"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:


== ക്യാമ്പോണം ==
== ക്യാമ്പോണം ==
2022-2025 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഓണക്കാലത്ത് വിപുലമായി സംഘടിപ്പിച്ചു.കൈറ്റിൽ നിന്നുള്ള നിർദേശപ്രകാരം സെപ്റ്റംബർ രണ്ടാം തീയതി നടത്താൻ തീരുമാനിച്ചു.അതിൻ പ്രകാരം സ്കൂളിലേയ്ക്ക് എക്റ്റേണൽ ആർ പിയായി ശ്രീ.സതീഷ് സാറിനെ നൽകുകയും ചെയ്തു.സ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലിസി ടീച്ചർ എക്റ്റേണൽ ആർ പിയായതിനാൽ ടീച്ചറും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസും നിമടീച്ചറും ചേർന്ന് ക്യാമ്പ് ഭംഗിയായി സംഘടിപ്പിച്ചു.ഭക്ഷണം ക്രമീകരിക്കാനായി എൻ സി സി എ എൻ ഒ  ശ്രീ.ശ്രീകാന്ത് സാർ സഹായിച്ചത് വളരെ ഉപകാരപ്രദമായി.രുചിയുള്ള ഭക്ഷണം സ്കൂൾ പാചകമുറിയിൽ തയ്യാറാക്കി തന്നതു കാരണം രുചിയും ശുചിത്വവും ഉറപ്പാക്കാനും കുട്ടികൾക്ക് ലഭ്യമായ ഫണ്ടിനകത്തു നിന്ന് ഇഷ്ടഭക്ഷണം നൽകാനും സാധിച്ചു.32 കുട്ടികളും വളരെ ഉത്സാഹത്തോടെ ക്യാമ്പിൽ പങ്കെടുത്തു.
2022-2025 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഓണക്കാലത്ത് വിപുലമായി സംഘടിപ്പിച്ചു.കൈറ്റിൽ നിന്നുള്ള നിർദേശപ്രകാരം സെപ്റ്റംബർ രണ്ടാം തീയതി നടത്താൻ തീരുമാനിച്ചു.അതിൻ പ്രകാരം സ്കൂളിലേയ്ക്ക് എക്റ്റേണൽ ആർ പിയായി ശ്രീ.സതീഷ് സാറിനെ നൽകുകയും ചെയ്തു.സ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലിസി ടീച്ചർ എക്റ്റേണൽ ആർ പിയായതിനാൽ ടീച്ചറും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസും നിമടീച്ചറും ചേർന്ന് ക്യാമ്പ് ഭംഗിയായി സംഘടിപ്പിച്ചു.ഭക്ഷണം ക്രമീകരിക്കാനായി എൻ സി സി എ എൻ ഒ  ശ്രീ.ശ്രീകാന്ത് സാർ സഹായിച്ചത് വളരെ ഉപകാരപ്രദമായി.രുചിയുള്ള ഭക്ഷണം സ്കൂൾ പാചകമുറിയിൽ തയ്യാറാക്കി തന്നതു കാരണം രുചിയും ശുചിത്വവും ഉറപ്പാക്കാനും കുട്ടികൾക്ക് ലഭ്യമായ ഫണ്ടിനകത്തു നിന്ന് ഇഷ്ടഭക്ഷണം നൽകാനും സാധിച്ചു.32 കുട്ടികളും വളരെ ഉത്സാഹത്തോടെ ക്യാമ്പിൽ പങ്കെടുത്തു.<gallery>
പ്രമാണം:44055- ക്യാമ്പോണം school camp 2023.jpg
</gallery>


== ഫീൽഡ് ട്രിപ്പ്2023 ==
== ഫീൽഡ് ട്രിപ്പ്2023 ==
5,758

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962072" എന്ന താളിൽനിന്ന് ശേഖരിച്ചത്