"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==<font color=D2346E>ഇശൽപ്പൂമഴ 2023</font>==
വേറിട്ട പ്രവർത്തനങ്ങളോടെ സ്കൂളിൽ ബക്രീദ് ദിനാഘോഷം നടത്തി .  അമ്മമാർക്കായി പാചകമത്സരം , ഫാമിലി പെർഫോമൻസ് , മൈലാഞ്ചിയിടൽ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു .  കുട്ടികളുടെ നേതൃത്വത്തിൽ ഒപ്പന , അറബിക് ഡാൻസ് , സൂഫി ഡാൻസ് എന്നിവ നടന്നു . 
==<font color=D2346E>പുതിയ ഓഫീസ്‌റൂം  2023</font>==
ജൂൺ 27 ചൊവ്വാഴ്ച്ച രാവിലെ 10 .30 ന്  പുതുക്കി നിർമ്മിച്ച ഓഫീസ്‌റൂം ഉദ്‌ഘാടനം നടത്തി .
==<font color=D2346E>ലഹരിവിരുദ്ധദിനം  2023</font>==
ജൂൺ 26 ലഹരിവിരുദ്ധദിനം വിവിധ പരിപാടികളോടെ ആചരിച്ചു .  അസ്സംബ്ലിയോടനുബന്ധിച്ചു നടന്ന യോഗത്തിൽ ശ്രീ ഷാജഹാൻ ( സി ഐ , കൊടുങ്ങല്ലൂർ ), ശ്രീ ജയകുമാർ ( എസ് ഐ , സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് മതിലകം & കൈപ്പമംഗലം ) എന്നിവർ യോഗത്തിൽ പങ്കെടുത്തു .  ലഹരിവിരുദ്ധപ്രതിഞ്ജ ചൊല്ലി .  സമൂഹത്തിൽ ലഹരി വരുത്തുന്ന വിപത്തിനെക്കുറിച്  ശ്രീ ജയകുമാർ ( എസ് ഐ , സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് മതിലകം & കൈപ്പമംഗലം ) നടത്തിയ ക്ലാസ് മികവുറ്റതായിരുന്നു .  കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ, ലഹരിവിരുധജാഥ എന്നിവ സംഘടിപ്പിച്ചു .
==<font color=D2346E>ആരോഗ്യ അസ്സംബ്ലി & ശുചിത്വക്ലാസ്സ് 2023</font>==
ഹരിതസേന, ഹെൽത്ത് ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ആരോഗ്യ അസ്സംബ്ലി കൂടി .  സ്കൂളും പരിസരവും വൃത്തിയാക്കി . കൂളിമുട്ടം ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ഹരിക്കുട്ടൻ മാലിന്യനിർമാർജനത്തെക്കുറിച്ചും, വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണമെന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവിധ തരം പനികളെക്കുറിച്ചും ( ഇൻഫ്ലുൻസ , ഡെങ്കി , എലിപ്പനി )പകരുന്നവിധം എങ്ങിനെ പ്രതിരോധിക്കാം എന്നും ക്ലാസ്സെടുത്തു .


==<font color=D2346E>ലോക സംഗീതദിനം 2023</font>==
==<font color=D2346E>ലോക സംഗീതദിനം 2023</font>==
409

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1961647" എന്ന താളിൽനിന്ന് ശേഖരിച്ചത്