"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:

'''<big>ഹിരോഷിമ നാഗസാക്കി അനുസ്മരണം .</big>'''

[[പ്രമാണം:Hiroshima 15366.jpg|ലഘുചിത്രം]]
ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സമാധാന സന്ദേശവുമായി സെന്റ് തോമസ് എ.യു.പി സ്കൂൾ  വിദ്യാർത്ഥികൾ. സമാധാനത്തിൻ്റെ പ്രതീകമായി ലോകമെങ്ങും കാണുന്ന സഡാക്കോ കൊക്കുകളെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും നിർമ്മിച്ച് യുദ്ധ വിരുദ്ധ സന്ദേശം എല്ലാവരിലേക്കും എത്തിച്ചു. മറക്കാനാവാത്ത ആ കറുത്ത ദിനത്തിന്റെ മുറിപ്പാടുകൾ ഇനിയുള്ള തലമുറകളിൽ നിന്നെങ്കിലും മായട്ടെ എന്ന്  സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോൺസൺ കെ.ജി കുട്ടികളെ ഓർമ്മിപ്പിച്ചു. എല്ലാ യുദ്ധങ്ങളും നാശങ്ങൾ മാത്രമേ ഉണ്ടാക്കുന്നുള്ളുവെന്നും യുദ്ധവിരുദ്ധ മനോഭാവം മനസ്സിലുറപ്പിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ഹിരോഷിമ നാഗസാക്കി ദിനാചരണം ഉദ്ഘാടനം നിർവ്വഹിച്ച് പൂർവ്വ വിദ്യാർത്ഥിയും അധ്യാപകനുമായ ആൻ്റണി എം എം പറഞ്ഞു. സപ്തതി വർഷത്തോടനുബന്ധിച്ച് നടത്തുന്ന എഴുപതിന പരിപാടികളുടെ ഭാഗമായാണ് ദിനാചരണം .

കുട്ടികൾ നിർമ്മിച്ച സഡാക്കോ കൊക്കുകളെ ആകാശത്തേക്ക് പറത്തി സമാധാനത്തിന്റെ സന്ദേശം പകർന്നു. സ്റ്റാഫ് സെക്രട്ടറി ജോയിസി ജോർജ്,  സീനിയർ അധ്യാപിക സി.ജെസ്സി എം.ജി. അധ്യാപകരായ ധന്യ സഖറിയാസ്, ബിനിഷ റോബിൻ, അർച്ചന, ദൃശ്യ, അൻജു, സ്കൂൾ ലീഡർ ആൽബിറ്റ് ബിൽജി, ലിസ് മരിയ ജോസ് എന്നിവർ നേതൃത്വം നൽകി.

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1937257" എന്ന താളിൽനിന്ന് ശേഖരിച്ചത്