"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
= 2023-2024 വർഷത്തിലെ മികവുകൾ =
= 2023-2024 വർഷത്തിലെ മികവുകൾ =
== സബ്‍ജില്ലാതല JRC ദേശഭക്തിഗാന മത്സരത്തിൽ രണ്ടാം സ്ഥാനം ==
== സബ്‍ജില്ലാതല JRC ദേശഭക്തിഗാന മത്സരത്തിൽ രണ്ടാം സ്ഥാനം ==
 
[[പ്രമാണം:18017-jrc-23-1.jpg|400px|thumb|right|ദേശഭക്തിഗാന ടീം അംഗങ്ങൾ ട്രോഫി സ്വീകരിക്കുന്നു.]]
ജെ.ആർ.സിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം സബ്‍ജില്ലാതലത്തിൽ നടന്ന ദേശഭക്തിഗാന മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീം സബ്‍ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികളെ പ്രധാനാധ്യാപകനും ടീച്ചേർസും അഭിനന്ദിച്ചു.  
ജെ.ആർ.സിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം സബ്‍ജില്ലാതലത്തിൽ നടന്ന ദേശഭക്തിഗാന മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീം സബ്‍ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജൂനിയർ റെഡ് ക്രോസ് സംസ്ഥാന വ്യാപകമായി ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഇതിൻറെ ഭാഗമായിട്ടാണ് ആഗസ്ത് 11 ന്  വെള്ളിയാഴ്ച MIC അത്താണിക്കൽ സ്കൂളിൽ സബ് ജില്ലാ ഹൈസ്കൂൾ വിഭാഗം ദേശഭക്തിഗാന മത്സരത്തിൽ നമ്മുടെ സ്കൂളിലെ JRC അംഗങ്ങൾ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയത് 14 സ്കൂളിൽ നിന്നുള്ള JRC ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഫാത്തിമ നിദ, നൂർഷ, ലിബ ടി, ഫാത്തിമ സൻഹ, ഷിഖ, അൻജന, സമീഹ എന്നിവരാണ് ഗ്രൂപിൽ ഉണ്ടായിരുന്നത്.


== ജില്ലാതല റോബോട്ടിക്  മേളയിൽ മൂന്നാം സ്ഥാനം ==
== ജില്ലാതല റോബോട്ടിക്  മേളയിൽ മൂന്നാം സ്ഥാനം ==
1,284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1934525" എന്ന താളിൽനിന്ന് ശേഖരിച്ചത്