"അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് യു.പി.സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചിത്രം
(ചെ.) (ചിത്രം)
 
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=ബിന്ദു.കെ
|പ്രധാന അദ്ധ്യാപിക=ബിന്ദു.കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജേഷ്.എ
|പി.ടി.എ. പ്രസിഡണ്ട്=സിൽജ രജീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുജന.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ജീഷ്മ ഇ
|സ്കൂൾ ചിത്രം=14355-ASBS.png
|സ്കൂൾ ചിത്രം=14355-ASBS.png
|size=350px
|size=350px
വരി 62: വരി 62:
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ അരങ്ങേറ്റു പറമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:BS21 KNR 14355 2 . jpg.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]]
       1906 നവംബർ 6 തീയതി ബ്രിട്ടീഷ്ഭരണകാലത്തു ശ്രീ.കുങ്കൻ ഗുരുക്കൾ സ്ഥാപിച്ച എഴുത്തുപള്ളിക്കൂടമാണ് പിന്നീട് അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് സ്കൂൾ ആയി ഉയർത്തപ്പെട്ടത്. അദ്ദേഹം എഴുത്തുപള്ളിക്കൂടം  ശ്രീ.വേലാണ്ടി കുമാരൻ മാസ്റ്റർക്ക് കൈമാറ്റം ചെയ്തു. അഞ്ചു ക്ലാസ്സുകളുമായായിരുന്നു  തുടക്കം. ആൺകുട്ടികൾ മാത്രമായിരുന്നു ആ  കാലത്തു അവിടെ പഠിച്ചിരുന്നത്. കാലം അനുകൂലമായി വന്നപ്പോൾ  സ്വാതന്ത്ര്യാനന്തരം ബേസിക് സിദ്ധാന്തത്തിൽ അധിഷ്ഠിതമായി 1955 ഓഗസ്റ്റ് മാസം ഈ  വിദ്യാലയം സീനിയർ ബേസിക് വിദ്യാലയമായി ഉയർത്തപ്പെട്ടു. ബേസിക് വിദ്യാഭ്യാസത്തിൻ്റെബീജാവാപം ഒരു പുത്തൻ  സംസ്കാരമായി അലയടിച്ചപ്പോൾ ഈ വിദ്യാലയം സുപ്രസിദ്ധമായി.

87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1930169" എന്ന താളിൽനിന്ന് ശേഖരിച്ചത്