"ടി കെ എം എം യു പി എസ് വാടയ്ക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴതാതലൂക്കിലെ ആലപ്പുഴ പട്ടണത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ശ്രീ.റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ വാടയ്ക്കൽ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴതാതലൂക്കിലെ ആലപ്പുഴ പട്ടണത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ശ്രീ.റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ വാടയ്ക്കൽ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
ശ്രീനാരായണ ഗുരു ആത്മീയ പ്രബോധനങ്ങളുമായി ഗ്രാമങ്ങൾ സന്ദർശിച്ചു വന്ന ഘട്ടത്തിൽ ഈ പ്രദേശത്തും എത്തിയിരുന്നു.അന്ന് അദ്ദേഹത്തെ കാണാനെത്തിയവരോട് ഇവിടെ ഒരു സരസ്വതി ക്ഷേത്രത്തിന് സ്ഥാനം കാണുന്നു എന്ന് ഗുരു അരുൾ ചെയ്തു.ഇതു കേട്ടു നിന്നവർ ആ ഗുരൂപദേശം കൈക്കൊണ്ടതിന്റെ ഫലമായി ഒരു കുടിപ്പള്ളിക്കൂടത്തിന് തുടക്കമായി.പിന്നീട് എസ്.എൻ.ഡി.പി.ശാഖയുടെ മേൽ നോട്ടത്തിൽ പ്രാഥമിക വിദ്യാലയമായി അത് മാറുകയായിരുന്നു.അന്നത്തെ എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ പ്രസിഡന്റായിരുന്ന പത്മവിലാസത്തിൽ പി.എൻ. രവീന്ദ്രനാഥിന്റെ .  
ശ്രീനാരായണ ഗുരു ആത്മീയ പ്രബോധനങ്ങളുമായി ഗ്രാമങ്ങൾ സന്ദർശിച്ചു വന്ന ഘട്ടത്തിൽ ഈ പ്രദേശത്തും എത്തിയിരുന്നു.അന്ന് ഗുരുദർശനം തേടി എത്തിയവരോട് ഇവിടെ ഒരു സരസ്വതി ക്ഷേത്രത്തിന് സ്ഥാനം കാണുന്നു എന്ന് ഗുരു ഉദ്‍ബോധിപ്പിച്ചു.ഈ ഉദ്‍ബോധനം  കൈക്കൊണ്ടതിന്റെ ഫലമായി ഒരു കുടിപ്പള്ളിക്കൂടത്തിന് തുടക്കമായി.പിന്നീട് എസ്.എൻ.ഡി.പി.ശാഖയുടെ മേൽ നോട്ടത്തിൽ പ്രാഥമിക വിദ്യാലയമായി അത് മാറുകയായിരുന്നു.അന്നത്തെ എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ പ്രസിഡന്റായിരുന്ന പത്മവിലാസത്തിൽ പി.എൻ. രവീന്ദ്രനാഥിന്റെ .  

അമ്മ ശ്രീമതി കല്യാണിക്കുട്ടി  സംഭാവനയായി നൽകിയ സ്ഥലത്തേയ്ക്ക് സ്ക്കൂളിന്റെ പ്രവർത്തനം മാറ്റി.പിന്നെയും പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇതിന് ഒരു എയ്ഡഡ് വിദ്യാലയം എന്ന പദവി ലഭിച്ചത്.ഈ പദവി ലഭിച്ച ഘട്ടത്തിലാണ് നവോത്ഥാനമുന്നേറ്റത്തിലെ മുൻ‌നിരപ്പോരാളിയും വൈക്കം സത്യാഗ്രഹ നായകനും കർമധീരനുമായ ശ്രീ.റ്റി.കെ.മാധവന്റെ സ്മരണയ്ക്കായി റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്ന് സ്കൂളിന് നാമകരണം ചെയ്തത്.

2,707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1929176" എന്ന താളിൽനിന്ന് ശേഖരിച്ചത്