Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 25: വരി 25:
വിദ്യാരംഗം കലാസാഹിത്യവേദി അധ്യായനവർഷത്തിന്റെ തുടക്കം മുതൽ തന്നെ വിവിധതരം കലാ സാഹിത്യ  മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. പി എൻ പണിക്കരുടെ ചരമ ദിനവുമായി ബന്ധപ്പെട്ട  ജൂൺ 19ന് ആരംഭിച്ച വായനാ മാസാചരണം ഒരു മാസം നീണ്ടുനിന്ന പ്രവർത്തനങ്ങളാണ് പ്ലാവൂർ ഹൈസ്കൂളിൽ നടപ്പിലാക്കിയത് .ഇതിൻറെ ഉദ്ഘാടനം നടത്തിയത്  ലൈബ്രറി കൗൺസിലിന്റെ താലൂക്ക് സെക്രട്ടറിയായിരുന്ന ഈ സ്കൂളിലെ മുൻ അധ്യാപകൻ കൂടിയായ മംഗലക്കൽ ശശിധരൻ സാറാണ് ' ഒരു വിദ്യാർത്ഥിനിക്ക് പുസ്തകം നൽകിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. വായന മത്സരം, പുസ്തക പ്രദർശനം, പോസ്റ്റർ രചന മത്സരം (ക്ലാസ് തലം വ്യക്തിഗതം ) ,വായനാ കുറുപ്പ് മത്സരം തുടങ്ങിയവ  നടത്തുകയുണ്ടായി ഇത് എൽ പി യുപി ഹൈസ്കൂൾ തലങ്ങളിൽ വെവ്വേറെ മത്സരങ്ങളാണ് സംഘടിപ്പിച്ചത് പങ്കെടുത്തവർക്കും വിജയികൾക്കും പുസ്തകങ്ങൾ സമ്മാനമായി നൽകി. തുടർന്ന് കുമാരനാശാൻറെ നൂറ്റിയമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച്  "  കുമാരനാശാനും മലയാള കവിതയും " എന്ന വിഷയത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാർ നടത്തുകയുണ്ടായി ഈ പരിപാടി ഉദ്ഘാടനം ചെയ്തത് ഹൈസ്കൂളിലെ മുൻ മലയാളം അധ്യാപികയും മാരായമുട്ടം ഹൈസ്കൂളിൽ നിന്നും വിരമിച്ച ഹെഡ് മിസ്ട്രസ് ശ്രീമതി ഷീലാമ്മ ടീച്ചർ ആയിരുന്നു. കുട്ടികൾക്ക് കുമാരനാശാനെ കുറിച്ച് വിശാലമായ അറിവ് നൽകുന്ന തരത്തിൽ രസാവഹമായി അവതരിപ്പിച്ചു വാഗ്മയം ഭാഷാ പ്രതിഭാ നിർണ്ണയ പരീക്ഷ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുകയുണ്ടായി

gallery mode="packed">
<gallery mode="packed">
പ്രമാണം:44068 8020.jpg|200px|thumb|upright|

പ്രമാണം:44068 8022.jpg|200px|thumb|upright|

3,433

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928903" എന്ന താളിൽനിന്ന് ശേഖരിച്ചത്