"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പ്രവർത്തനങ്ങൾ
(നൂറുമേനി വിജയ)
(ചെ.) (പ്രവർത്തനങ്ങൾ)
വരി 1: വരി 1:
{{HSSchoolFrame/Pages}}'''2022-23 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട്'''  
{{HSSchoolFrame/Pages}}                                                       '''<big>2022-23 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട്</big>'''  

'''<u>ആവേശമായി പ്രവേശനോത്സവം</u>'''
'''<u>ആവേശമായി പ്രവേശനോത്സവം</u>'''
വരി 5: വരി 5:
'''ജൂൺ 1 ന് പുതിയ കൂട്ടുകാരെ ഹൃദ്യമായി സ്വീകരിച്ചു കൊണ്ട് തിരൂരങ്ങാടി നഗരസഭ പതിനൊന്നാം ഡിവിഷൻ കൗൺസിലർ സി.പി ഹബീബബഷിർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ  ഒ .ഷൗക്കത്തലി മാസ്റ്റർ,  ഹെഡ്‍മാസ്റ്റർ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ  സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും  9, 10 ക്ലാസുകളിലെ വിദ്യാർഥികളും ചേർന്ന് എട്ടാം ക്ലാസിലെ വിദ്യാർഥികൾക്ക് അനുയോജ്യമായ വരവേല്പ് നൽകി'''.

[[പ്രമാണം:190092.jpg|ലഘുചിത്രം|Full A+ ആദരിക്കൽ]]

296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928645" എന്ന താളിൽനിന്ന് ശേഖരിച്ചത്