"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
പൊതുവിദ്യാലയ സംരക്ഷണയജ്‍ഞത്തിൻറെ ഭാഗമായി കായംകുളം ഗവ.ബോയ്സ് ഹയർസെക്കൻററി സ്കൂളിനെ മികവിൻറെ കേന്ദ്രമാക്കുന്ന പദ്ധതിയിൽ കിഫ്ബി ഫണ്ടും കായംകുളം എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടും കായംകുളം നഗരസഭയുടെ വികസനഫണ്ടും ഉൾപ്പടെ  എട്ട് കോടിയിൽപ്പരം രൂപ ചെലവഴിച്ച നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം 2023 ജനു 13ന് വിദ്യാഭ്യാസവകുപ്പുമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുകയുണ്ടായി.കായംകുളം എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആലപ്പുഴ എം.പി  അഡ്വ .എ.എം  ആരിഫ് മുഖ്യാതിഥി ആയിരുന്നു.6071 ചതുരശ്രഅടി വിസ്തീർണ്ണത്തിൽ ബാൽക്കണിയോടുകൂടിയ ആഡിറ്റോറിയം,ഹൈടെക്ക് ലാബ്, 20 ക്ലാസ്സ് മുറികൾ, ഡൈനിങ് ഹാൾ,ലാബുകൾ,പെൺകുട്ടികൾക്ക് വിശ്രമമുറി,ഭിന്നശേഷിക്കാർക്ക് പ്രത്യേക ടോയ്‍ലറ്റ്, സ്റ്റാഫ് റൂം എന്നിവ ഈ കെട്ടിട സമുച്ചയത്തിൽ ഉൾപ്പെടുന്നു.

ഉദ്ഘാടന ചടങ്ങ്
'''<big><u>ഉദ്ഘാടന ചടങ്ങ്</u></big>'''
[[പ്രമാണം:36045 INAUGURATION.jpg|ഇടത്ത്‌|ലഘുചിത്രം|ഉദ്ഘാടന പ്രസംഗം-വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി]]
[[പ്രമാണം:36045 INAUGURATION.jpg|ഇടത്ത്‌|ലഘുചിത്രം|'''ഉദ്ഘാടന പ്രസംഗം-വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി''']]
[[പ്രമാണം:36045 INAUGURATION1.jpg|ലഘുചിത്രം|നിലവിളക്ക് തെളിച്ച് ഉദ്ഘാടനം നിർവഹിക്കുന്നു]]
[[പ്രമാണം:36045 INAUGURATION1.jpg|ലഘുചിത്രം|'''നിലവിളക്ക് തെളിച്ച് ഉദ്ഘാടനം നിർവഹിക്കുന്നു''']]

വരി 15: വരി 15:

[[പ്രമാണം:36045 Front site of GBHSS.png|ഇടത്ത്‌|ലഘുചിത്രം|813x813ബിന്ദു]]
[[പ്രമാണം:36045 Front site of GBHSS.png|ഇടത്ത്‌|ലഘുചിത്രം|813x813ബിന്ദു|                                                        '''ഹയർസെക്കണ്ടറി വിഭാഗം കെട്ടിടങ്ങൾ''']]

[[പ്രമാണം:36045 AUDITORIUM.png|നടുവിൽ|ലഘുചിത്രം|323x323ബിന്ദു]]
[[പ്രമാണം:36045 AUDITORIUM.png|നടുവിൽ|ലഘുചിത്രം|323x323ബിന്ദു|                '''സ്കൂൾ ആഡിറ്റോറിയം''']]
717

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928268" എന്ന താളിൽനിന്ന് ശേഖരിച്ചത്