→പൊതു വിവരങ്ങൾ
വരി 44: | വരി 44: | ||
=പൊതു വിവരങ്ങൾ= | =പൊതു വിവരങ്ങൾ= | ||
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാദാപുരം പഞ്ചായത്തിലെ പ്രഥമ പ്രാഥമിക വിദ്യാലയമാണ് ഗവ യുപി സ്കൂൾ നാദാപുരം. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി പഠന പ്രവർത്തനങ്ങൾ നടന്നു വരുന്നു. | കേരള പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാദാപുരം പഞ്ചായത്തിലെ പ്രഥമ പ്രാഥമിക വിദ്യാലയമാണ് ഗവ യുപി സ്കൂൾ നാദാപുരം. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി പഠന പ്രവർത്തനങ്ങൾ നടന്നു വരുന്നു. എസ്. സി. ആർ. ടി. സി തയ്യാറാക്കിയ പാഠ്യപദ്ധതിക്കനുസരിച്ച് പഠന പ്രവർത്തനങ്ങളും മൂല്യനിർണയവും നടക്കുന്നു. അൻപത്തിയാറ് അധ്യാപകർ അടങ്ങുന്ന സ്റ്റാഫ് കൗൺസിൽ എസ് ആർ ജി രൂപീകരിച്ച് പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. കല, സാഹിത്യം, കായികം, പ്രവൃത്തി പരിചയം, ഭാഷാ നിപുണികൾ, നേതൃ പാടവം, ശാസ്ത്ര അഭിരുചി തുടങ്ങിയ ശേഷികൾ പരിപോഷിപ്പിക്കുവാനായി വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു. | ||
നാദാപുരം കൂടാതെ സമീപ പഞ്ചായത്തുകളായ തൂണേരി, പുറമേരി, എടച്ചേരി, ആയഞ്ചേരി, കുന്നുമ്മൽ, നരിപ്പറ്റ, വാണിമേൽ, വളയം, ചെക്യാട് എന്നിവിടങ്ങളിൽ നിന്നും വിദ്യാർഥികൾ സ്കൂളിലെത്തുന്നു. രണ്ട് ബസുകളും ഒരു വാനും സ്കൂൾ വകയായി സൗകര്യപ്പെടുത്തിയിരിക്കുന്നു. | |||
= കാര്യനിർവ്വഹണം = | |||
പ്രധാനാധ്യാപകൻ: '''രമേശൻ കോഴിക്കോട്ട് കണ്ടിയിൽ''' | |||
പ്രസി. പി റ്റി എ: '''സി.കെ. നാസർ''' (വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, നാദാപുരം ഗ്രാമപഞ്ചായത്ത്) | |||
ചെയർമാൻ, എസ് എം സി: '''വി.കെ. സലിം''' | |||
പ്രസി. എം പി റ്റി എ: '''ഇനിഷ''' | |||
കൺവീനർ, എസ് ആർ ജി: '''മിനി പി''' | |||
സെക്ര. സ്റ്റാഫ് കൗൺസിൽ: '''സാജിദ് സി''' |