ഗവ എച്ച് എസ് എസ് ചേലോറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:33, 23 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈ 2023→പ്രവേശനോത്സവം 2018
വരി 2: | വരി 2: | ||
==പ്രവേശനോത്സവം 2023== | ==പ്രവേശനോത്സവം 2023== | ||
=='''പ്രവർത്തനങ്ങൾ 2018'''== | =='''പ്രവർത്തനങ്ങൾ 2018'''== | ||
==''' | =='''പ്രവർത്തനങ്ങൾ 2018-19'''== | ||
•ജൂൺ1------2018-19 അധ്യയനവർഷത്തെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ സ്ക്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ സുനിൽ കുമാർ അധ്യക്ഷതവഹിച്ചു. കണ്ണൂർ കോർപ്പറേഷൻ വാർഡ് മെമ്പർകുമാരി കെ.കമലാക്ഷി ചടങ്ങ് ഉദ്ഘാടനം ചെയ്യുതു പ്രധാന അധ്യാപിക ശ്രീമതി ചന്ദ്രിക ടീച്ചർ സ്വാഗതം പറഞ്ഞു. | •ജൂൺ1------2018-19 അധ്യയനവർഷത്തെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ സ്ക്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ സുനിൽ കുമാർ അധ്യക്ഷതവഹിച്ചു. കണ്ണൂർ കോർപ്പറേഷൻ വാർഡ് മെമ്പർകുമാരി കെ.കമലാക്ഷി ചടങ്ങ് ഉദ്ഘാടനം ചെയ്യുതു പ്രധാന അധ്യാപിക ശ്രീമതി ചന്ദ്രിക ടീച്ചർ സ്വാഗതം പറഞ്ഞു. | ||
വാർഷികപരീക്ഷകളിലും നാഷണൽ മീൻസ്കംമെറിറ്റ് സ്ക്കോളർഷിപ്പിലും ഉന്നത വിജയം നേടിയവർക്ക് ശ്രീമതി വി കെ പ്രകാശിനി ഉപഹാരങ്ങൾ നൽകി.പ്രൻസിപ്പാൾ ആശംസയും സ്റ്റാഫ് സെക്രട്ടറി നന്ദിപറഞ്ഞു. കുട്ടികൾക്ക് നോട്ട് ബുക്കും മഷി പേനയും നൽകി സ്വികരിച്ചു. | വാർഷികപരീക്ഷകളിലും നാഷണൽ മീൻസ്കംമെറിറ്റ് സ്ക്കോളർഷിപ്പിലും ഉന്നത വിജയം നേടിയവർക്ക് ശ്രീമതി വി കെ പ്രകാശിനി ഉപഹാരങ്ങൾ നൽകി.പ്രൻസിപ്പാൾ ആശംസയും സ്റ്റാഫ് സെക്രട്ടറി നന്ദിപറഞ്ഞു. കുട്ടികൾക്ക് നോട്ട് ബുക്കും മഷി പേനയും നൽകി സ്വികരിച്ചു. |