"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
22:42, 18 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 23: | വരി 23: | ||
= അംഗങ്ങളുടെ തെരഞ്ഞെടുപ്പ് = | = അംഗങ്ങളുടെ തെരഞ്ഞെടുപ്പ് = | ||
[[പ്രമാണം:18017-lk-test-23.jpg|400px|thumb|left|ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷയിൽ നിന്ന് ]] | |||
ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് 2023-26 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരെഞ്ഞെടുത്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുത്തത്. വരുന്നത്. ഇതിലേക്കായി പ്രവേശനോത്സവത്തിൽ ലിറ്റിൽകൈറ്റ്സിനെ പരിചയപ്പെടുത്തുകയും. ക്ലാസ് അധ്യാപകരിലൂടെ ഓരോ ക്ലാസിൽ നിന്നും ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവരുടെ അപേക്ഷകൾ സ്വീകരിച്ചു, അപേക്ഷകരുടെ വാട്സാപ്പ് കൂട്ടായ്മ തയ്യാറാക്കുകയും. ലിറ്റിൽ കൈറ്റ്സ ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ അതിലൂടെ പങ്കുവെച്ചു. ജൂൺ എട്ടാം തിയ്യതിയോടെ 80 പേരെ രജിസ്റ്റർ ചെയ്തു. ജൂൺ 13 നടന്ന പരീക്ഷയിൽ 76 പേർ പങ്കെടുത്തു. 67 പേർ അംഗങ്ങളാകാനുള്ള യോഗ്യത നേടി. ഇവരിൽ ആദ്യത്തെ 40 പേരെ ഉൾപ്പെടുത്തി 2023-26 ബാച്ച് രൂപീകരിച്ചു. 20 ൽ 16.5434 മാർക്ക് നേടി 8 എച്ച് ക്ലാസിലെ അതുല്ല്യ ഒന്നാം റാങ്ക് നേടി. | ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് 2023-26 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരെഞ്ഞെടുത്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുത്തത്. വരുന്നത്. ഇതിലേക്കായി പ്രവേശനോത്സവത്തിൽ ലിറ്റിൽകൈറ്റ്സിനെ പരിചയപ്പെടുത്തുകയും. ക്ലാസ് അധ്യാപകരിലൂടെ ഓരോ ക്ലാസിൽ നിന്നും ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവരുടെ അപേക്ഷകൾ സ്വീകരിച്ചു, അപേക്ഷകരുടെ വാട്സാപ്പ് കൂട്ടായ്മ തയ്യാറാക്കുകയും. ലിറ്റിൽ കൈറ്റ്സ ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ അതിലൂടെ പങ്കുവെച്ചു. ജൂൺ എട്ടാം തിയ്യതിയോടെ 80 പേരെ രജിസ്റ്റർ ചെയ്തു. ജൂൺ 13 നടന്ന പരീക്ഷയിൽ 76 പേർ പങ്കെടുത്തു. 67 പേർ അംഗങ്ങളാകാനുള്ള യോഗ്യത നേടി. ഇവരിൽ ആദ്യത്തെ 40 പേരെ ഉൾപ്പെടുത്തി 2023-26 ബാച്ച് രൂപീകരിച്ചു. 20 ൽ 16.5434 മാർക്ക് നേടി 8 എച്ച് ക്ലാസിലെ അതുല്ല്യ ഒന്നാം റാങ്ക് നേടി. | ||
വരി 65: | വരി 66: | ||
|} | |} | ||
= സ്കൂൾതല പ്രിലിമിനറി ക്യാമ്പ് = | = സ്കൂൾതല പ്രിലിമിനറി ക്യാമ്പ് = | ||
[[പ്രമാണം:18017-lk-precamp-23-2.jpg|400px|thumb|right|പ്രധാനാധ്യാപകൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു ]] | |||
ഈ ബാച്ചിലെ ലിറ്റിൽകൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ജൂലൈ 10 തിങ്കളാഴ്ച രാവിലെ 9:30 ന് സ്കൂളിലെ എ.ടി.എൽ ലാബിൽ വെച്ച് നടന്നു. രാവിലെ 9:30 ന് ക്യാമ്പ് ആരംഭിച്ചു. എച്ച്.എം. ശശികുമാർ ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം സബ് ജില്ലാ മാസ്റ്റർ ട്രൈനർ കുട്ടിഹസ്സൻ ക്യാമ്പിനെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ ക്യാമ്പിന്റെ പ്രാധാന്യവും വിശദീകരിച്ചു. ഹൃസ്വമായ ഉദ്ഘാടന സെഷന് കൈറ്റ് മാസ്റ്റർ സ്വഗതവും കൈറ്റ് മിസ്ട്രസ് നന്ദിയും പറഞ്ഞു. | ഈ ബാച്ചിലെ ലിറ്റിൽകൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ജൂലൈ 10 തിങ്കളാഴ്ച രാവിലെ 9:30 ന് സ്കൂളിലെ എ.ടി.എൽ ലാബിൽ വെച്ച് നടന്നു. രാവിലെ 9:30 ന് ക്യാമ്പ് ആരംഭിച്ചു. എച്ച്.എം. ശശികുമാർ ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം സബ് ജില്ലാ മാസ്റ്റർ ട്രൈനർ കുട്ടിഹസ്സൻ ക്യാമ്പിനെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ ക്യാമ്പിന്റെ പ്രാധാന്യവും വിശദീകരിച്ചു. ഹൃസ്വമായ ഉദ്ഘാടന സെഷന് കൈറ്റ് മാസ്റ്റർ സ്വഗതവും കൈറ്റ് മിസ്ട്രസ് നന്ദിയും പറഞ്ഞു. | ||
വരി 81: | വരി 82: | ||
അതിവേഗം മാറ്റത്തിന് വിധേയമാകുന്ന ടെക്നോളജിയെക്കുറിച്ച് മനസ്സിലാക്കാൻ 2013 ൽ പുറത്തിറക്കിയ ഗൂഗിളിന്റെ പരസ്യവീഡിയോ പ്രദർശിപ്പിച്ചു. ക്യാമ്പിനെക്കുറിച്ച അഭിപ്രായങ്ങൾ ഓരോ ഗ്രൂപിൽനിന്നും ലീഡർമാർ അവതരിപ്പിച്ചു. ക്യാമ്പ് വൈകുന്നേരം 4:30 ന് അവസാനിച്ചു. | അതിവേഗം മാറ്റത്തിന് വിധേയമാകുന്ന ടെക്നോളജിയെക്കുറിച്ച് മനസ്സിലാക്കാൻ 2013 ൽ പുറത്തിറക്കിയ ഗൂഗിളിന്റെ പരസ്യവീഡിയോ പ്രദർശിപ്പിച്ചു. ക്യാമ്പിനെക്കുറിച്ച അഭിപ്രായങ്ങൾ ഓരോ ഗ്രൂപിൽനിന്നും ലീഡർമാർ അവതരിപ്പിച്ചു. ക്യാമ്പ് വൈകുന്നേരം 4:30 ന് അവസാനിച്ചു. | ||
<gallery caption="പ്രിലിമിനറി ക്യാമ്പ് ചിത്രങ്ങൾ" widths="275px" heights="175px" perrow="3"> | |||
പ്രമാണം:18017-lk-precamp-23-1.jpg| ക്യാമ്പ് പരിചയപ്പെടുത്തുന്നു. | |||
പ്രമാണം:18017-lk-precamp-23-3.jpg| സ്വാഗതം കൈറ്റ് മാസ്റ്റർ | |||
പ്രമാണം:18017-lk-precamp-23-5.jpg| സമ്മാനദാനം മാസ്റ്റർ ട്രൈനർ | |||
</gallery> |