"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== ഹിന്ദി ക്ലബ്ബ് ഉത്‌ഘാടനം ==
സ്‌കൂളിൽ ഹിന്ദി ക്ലബ്ബ് ഉത്‌ഘാടനം നടന്നു.
== Dr. K R ജയചന്ദ്രൻ പൂർവ്വ വിദ്യാർത്ഥിക്ക് ആദരം ==
[[പ്രമാണം:43018-LVHS-TVPM-AadaramRK.jpg|ലഘുചിത്രം|Dr. K R ജയചന്ദ്രൻ ആദരം ]]
നമ്മുടെ വിദ്യലയത്തിൽ 1984 SSLC ബാച്ചിൽ പഠിച്ച Dr. K R ജയചന്ദ്രൻ,  4 പുസ്തകങ്ങൾ രചിച്ചു. Dr.KR ജയചന്ദ്രൻ സൗദി അറേബ്യ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ കുട്ടികൾക്കും വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നവർക്കും മോട്ടിവേഷൻ നല്കുന്നു.
== Review Writing Competition ==
[[പ്രമാണം:43018-LVHS-TVPM-Review-writing2023.jpg|ലഘുചിത്രം|REVIEW WRITING COMPETITION]]
English club ന്റെ ആഭിമുഖ്യത്തിൽ Reading week മായി ബന്ധപ്പെട്ട് നടത്തിയ Review Writing Competition ൽ സമ്മാനം ലഭിച്ച കുട്ടികൾക്ക് ബഹു: HM Aneesh Jyothi Tr, Dep HM Rajeev Sir ന്റെ സാന്നിധ്യത്തിൽ സമ്മാനങ്ങൾ നൽകി.
== ഗണിത ക്ലബ്ബ് ഉത്‌ഘാടനം ==
[[പ്രമാണം:43018-LVHS-TVPM-Mathsclub-inaguration.jpg|ലഘുചിത്രം|ഗണിത ക്ലബ്ബ് ഉത്‌ഘാടനം]]
സ്‌കൂളിൽ ഗണിത ക്ലബ്ബ് ഉത്‌ഘാടനം നടന്നു.
== ബഷീർ ദിനാചരണം ==
[[പ്രമാണം:43018-LVHS-TVPM-Basheer2023.jpg|ലഘുചിത്രം|ബഷീർ ദിനാചരണം ]]
ബഷീർ ദിനാചരണം സ്‌കൂളിൽ നടന്നു. സ്കൂളിലെ മലയാളം അദ്ധ്യാപകൻ ബഷീറിന്റെ അതി മനോഹരമായ ചിത്രം വരച്ചു കുട്ടികൾക്കു സമർപ്പിച്ചു. തുടർന്ന് ബഷീറിന്റെ കൃതികളുടെ പോസ്റ്റർ പ്രദർശനവും, ബഷീറിനെ കുറിച്ചുള്ള ചെറു വിവരണവും  സ്കൂളിൽ വച്ച് നടന്നു.
== Little kites priliminary Camp ==
[[പ്രമാണം:43018-LVHS-TVPM-Littlekites-1.jpg|ലഘുചിത്രം|LITTLE KITES CAMP]]
Little kites priliminary Camp ൻ്റെ ഉത്‌ഘാടനം നടന്നു .
== പ്രതിഭാ സംഗമം ==
[[പ്രമാണം:43018-LVHS-TVPM-Prathbhasangamam2023.jpg|ലഘുചിത്രം|പ്രതിഭാ സംഗമം ]]
സ്കൂളിൽ 2022 -23 ൽ SSLC എഴുതി ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് ആദരം നൽകി 118 - ഫുൾ  A + ഉം 41 ഒൻപത്  A + ഉം നേടിയ കുട്ടികൾ പങ്കെടുത്തു.ഡോ .അലക്സാണ്ടർ ജേക്കബ് (റിട്ട.ഡി.ജി.പി) യുടെ കുട്ടികൾക്കായുള്ള മാർഗദർശനവും നടന്നു.
== IFOS നേടിയ അരവിന്ദ് ജെ യ്ക്ക് ആദരം ==
[[പ്രമാണം:43018-LVHS-TVPM-IFOS.jpg|ലഘുചിത്രം|IFOS ARAVIND]]
നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ IFOS നേടിയ അരവിന്ദ് ജെ യ്ക്ക് ആദരം
== LV FUTSAL ഇന്റർസ്കൂൾ ഫുട്ബോൾ ടൂർണമെന്റ് ==
[[പ്രമാണം:43018-LVHS-TVPM-LVFUTSAL2023.jpg|ലഘുചിത്രം|LV FUTSAL 2023]]
LV FUTSAL ഇന്റർസ്കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി. എല്ലാ ക്ലാസ്സുകളും തമ്മിലുള്ള ഫുട്ബോൾ മത്സരത്തിൽ സബ് ജൂനിയർ, ജൂനിയർ വിഭാഗത്തിലുള്ള കുട്ടികളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനും ഇത് കൊണ്ട് സാധിക്കും
== വടംവലി ==
[[പ്രമാണം:43018-LVHS-TVPM-towgirls2023.jpg|ലഘുചിത്രം|വടംവലി പെൺകുട്ടികൾ ]]
June 4 2023, തിരുവനന്തപുരം ജില്ലാ തല മത്സരത്തിൽ നമ്മുടെ സ്കൂളിലെ Under 15 & 17 പെൺകുട്ടികളുടെ ടീമിന്  നാലാം സ്ഥാനം ലഭിച്ചു
== Reading Week ==
[[പ്രമാണം:43018-LVHS-TVPM-Englishclub-quiz-2023.jpg|ലഘുചിത്രം|ഇംഗ്ലീഷ് ക്ലബ്ബ് ക്വിസ്സ് ]]
27-06-2023 English ക്ലബിന്റെ ആഭിമുഖ്യത്തിൽ Reading Week നടന്നു. School Library Hall ൽ വച്ച് നടത്തിയ Quiz Competition ലെ വിജയികക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു
== കൗൺസിലിംങ് സെന്റർ ==
[[പ്രമാണം:43018-LVHS-TVPM-COUCILING2023.jpg|ലഘുചിത്രം|കൗൺസിലിങ് സെന്റർ ]]
സ്കൂളിൽ കൗണ്സിലിംഗ് സേവനം സ്കൂളിലെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും പോത്തൻകോട് നിവാസികൾക്കും വേണ്ടി തുറന്നു
== LV Kho-Kho Premier League ==
[[പ്രമാണം:43018-LVHS-TVPM-LVkhokho2023.jpg|ലഘുചിത്രം|LV KHO-KHO PREMIER LEAGUE 2023 -VEERA]]
വീര എന്ന് നാമധേയം നൽകിയ ലക്ഷ്‌മീ വിലാസം ഖോ-ഖോ പ്രീമിയർ ലീഗ് ടൂര്ണമെന്റ് സ്‌കൂൾ ഖോ-ഖോ ഗ്രൗണ്ടിൽ വച്ച് നടന്നു
== International Olympic day Oath ==
[[പ്രമാണം:43018-LVHS-TVPM-olympicday2023.jpg|ലഘുചിത്രം|അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം ]]
23-06-2023 സ്കൂളിൽ വച്ച് നടന്ന അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം സത്യാ പ്രതിജ്ഞാ ചടങ്ങ് എച്ച്.എം. അനീഷ് ജ്യോതി ടീച്ചർ ചൊല്ലി കൊടുത്തു
== പരിസര ശുചിത്വം ==
[[പ്രമാണം:43018-LVHS-TVPM-save-nature-2023.jpg|ലഘുചിത്രം|പരിസര ശുചിത്വം ]]
ജൂൺ 23ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനം നടന്ന്. രാവിലെ സ്‌കൂളുകളിൽ ആരോഗ്യ അസംബ്ലി ചേർന്നു. പ്രഥമാദ്ധ്യാപകൻ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെ സ്കൂൾ ക്യാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
== SSLC വിജയികൾക്ക് ആദരം ==
[[പ്രമാണം:43018-LVHS-TVPM-SSLCAadram2023.jpg|ലഘുചിത്രം|SSLC ജേതാക്കൾക്ക് ആദരം ]]
22-06-2023 SSLC പരീക്ഷയ്ക്ക് നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ , ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയതിനും ഏറ്റവും കൂടുതൽ Full A+ വാങ്ങി വൻ വിജയം നേടിയതിനും എൽ വി എച്ച് എസ്സ്,പോത്തൻകോടിന് നമ്മുടെ പ്രിയപ്പെട്ട പഞ്ചായത്ത് അദ്ധ്യക്ഷൻ അനിലണ്ണന്റേയും വർണ്ണാ മേഡത്തിന്റേയും സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട മന്ത്രി ജി.ആർ. അനിൽ സാറിൽ നിന്നുള്ള സ്നേഹോപഹാരം
== അന്താരാഷ്ട്ര യോഗാ ദിനം ==
[[പ്രമാണം:43018-LVHS-TVPM-yogaday2023.jpg|ലഘുചിത്രം|അന്താരാഷ്ട്ര യോഗ ദിനാചരണം ]]
വിവിധ സേനാ വിഭാഗങ്ങളിലെ കുട്ടികൾ നടത്തിയ അന്താരാഷ്ട്ര യോഗാ ദിനാചരണം രാവിലെ 7 മണി മുതൽ 8 മണി വരെ സ്കൂൾ സ്റ്റേഡിയത്തിൽ നടന്നു
== ഫയറിംഗ് പ്രാക്ടീസ് ==
[[പ്രമാണം:43018-LVHS-TVPM-Firing-navy2023.jpg|ലഘുചിത്രം|ഫയറിംഗ് പ്രാക്ടീസ്]]
നമ്മുടെ സ്കൂളിലെ NCC നേവൽ യൂണിറ്റ്  കേഡറ്റുകൾ സൈനിക സ്കൂളിൽ ഇന്ന് നടത്തിയ ഫയറിംഗ് പ്രാക്ടീസ്. നമ്മുടെ സ്കൂളിൽ നിന്നും 3 ആൺകുട്ടികളും, 2 പെൺകുട്ടികളും ഉണ്ടായിരുന്നു.
== വായനദിനചരണം ==
[[പ്രമാണം:43018-LVHS-TVPM-vayanadinam2023.jpg|ലഘുചിത്രം|വായനദിനചരണം]]
19-06-2023 സ്കൂളിൽ നടന്ന വായന ദിനാചാരം.എച്ച്.എം. അനീഷ് ജ്യോതി ടീച്ചറും മാനേജർ രമ ടീച്ചറും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി ഉൽഘാടനം ചെയ്‌തു
== സ്നേഹത്തണൽ ==
[[പ്രമാണം:43018-LVHS-TVPM-Snehathanam2023.jpg|ലഘുചിത്രം|സ്നേഹത്തണൽ ]]
14-06-2023 നമ്മുടെ വിദ്യാലയത്തിലെ സ്നേഹത്തണലിന്റെ സംരഭമായ RCC യിലേക്കുള്ള ചോറ് പൊതി വിതരണത്തിന്റെ രണ്ടാംഘട്ടം ആദ്യദിവസം. 177 ചോറ്പൊതികൾ നമ്മൾക്ക് അവിടെ എത്തിക്കാൻ കഴിഞ്ഞു.
== വായനക്കളരി ==
[[പ്രമാണം:43018-LVHS-TVPM-NEWSPAPER-DISTRIBUTION2023.jpg|ലഘുചിത്രം|വായനകളരി ]]
13-06-2023 വിദ്യാലയങ്ങളിൽ മലയാള മനോരമാ പത്രം നടപ്പിലാക്കിവരുന്ന വായനക്കളരി യിലേക്ക് 10 ദിനപത്രങ്ങൾ,നമ്മുടെ പൂർവ്വവിദ്യാർത്ഥിയും Dhan L4 Lands Kazhakuttom ത്തിന്റെ മാനേജിംഗ് പാർട്ണറുമായ Adv. Vinu Thrivikraman നൽകിയ വിവരം സന്തോഷത്തോടെയറിയിക്കുന്നു.
== ഔഷധ തോട്ട നിർമാണം ==
[[പ്രമാണം:43018-LVHS-TVPM-Medicinal-plant2023.jpg|ലഘുചിത്രം|ഔഷധ തൊട്ടനിർമ്മാണം ]]
പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്ന ഔഷധ തോട്ടം.
https://www.youtube.com/watch?v=eIxSGo0Qkxc
== പ്രസ്റ്റിക് വിരുദ്ധ പോരാട്ടം ==
[[പ്രമാണം:43018-LVHS-TVPM-No-to-Plastic-2023.jpg|ലഘുചിത്രം|No to Plastic]]
കുട്ടികൾ പ്ലാസ്റ്റിക് പേനകളും മറ്റും പല സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച് സ്കൂളിൽ എത്തിക്കുകയും അവയെ പോത്തൻകോട് ഗ്രാമ പഞ്ചായത്തിൽ നിന്ന് വരുന്ന പ്രവർത്തകരെ ഏൽപ്പിക്കുകയും ചെയ്‌തു
https://youtu.be/09B3th4Aj_4


== '''ലഹരി വിരുദ്ധ ദിനം''' ==
== '''ലഹരി വിരുദ്ധ ദിനം''' ==
[[പ്രമാണം:43018-LVHS-TVM-No to drug.jpg|ലഘുചിത്രം|No to drug]]
[[പ്രമാണം:43018-LVHS-TVM-No to drug.jpg|ലഘുചിത്രം|No to drug]]


എല്ലാ സേനാ വിഭാഗങ്ങളും ഉൾപ്പെട്ട് ലഹരി വിരുദ്ധ റാലി സ്കൂളിൽ നിന്ന് പോത്തൻകോട് വരെ പോയി തിരിച്ച് സ്കൂളിൽ എത്തിച്ചേർന്നു. എക്‌സ്‌സൈസ് മേധാവി ലഹരി വിരുദ്ധ ബോധവത്കരണം ഉത്‌ഘാടനം ചെയ്‌തു.
https://youtu.be/JuoGrReaM_M
== SPC യുടെ 8 മത് ബാച്ചിന്റെ Passing Out parade ==
[[പ്രമാണം:43018-LVHS-TVPM-SPC-PASSINGOUT-2023.jpg|ലഘുചിത്രം|SPC Passing Out Parade]]
അസിസ്റ്റന്റെ കമ്മീഷണർ ഓഫ് പോലീസ് (ACP) ശ്രീ.  എസ്.ഷാജി അവർകൾ സല്യൂട്ട് സ്വീകരിച്ചു






== രണ്ടാം ഘട്ട പച്ചക്കറി കൃഷി ==
[[പ്രമാണം:43018-LVHS-TVPM-ECO 2ND TERM.jpg|ലഘുചിത്രം|രണ്ടാം ഘട്ട പച്ചക്കറി കൃഷി]]
08/06/2023 പഴയ ചെടികൾ നീക്കം ചെയ്ത്, വളമിട്ട് തയ്യാർ ചെയ്ത HD ബാഗുകളിൽ പുതിയ പച്ചക്കറി തൈകൾ പരിസ്ഥിതിക്ലബിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നട്ടു.




വരി 55: വരി 196:
ഡോ.എം സലിം (Senior Technical Officer),  
ഡോ.എം സലിം (Senior Technical Officer),  
ഓർക്കിഡ് അത്ഭുതങ്ങളും പ്രാണിഭോജി സസ്യങ്ങളുടെ അതിശയോക്തിയും അവയുടെ പരാഗണം ഉൾപ്പെടെ കാട്ടി
ഓർക്കിഡ് അത്ഭുതങ്ങളും പ്രാണിഭോജി സസ്യങ്ങളുടെ അതിശയോക്തിയും അവയുടെ പരാഗണം ഉൾപ്പെടെ കാട്ടി
== വിമുക്തി വോളീബോൾ ടൂർണമെൻറ് ==
[[പ്രമാണം:43018-LVHS-TVPM-Vimukthy winners2023.jpg|ലഘുചിത്രം|വിമുക്തി വിന്നേഴ്‌സ് 2023 ]]
മാധവ വിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന കേരള എക്‌സൈസ് ഡിപ്പാർട്ട്മെന്റിൻറെ ലഹരിക്ക്‌ എതിരെയുള്ള ബോധവത്കരണത്തിനായുള്ള വിമുക്തി വോളിബാൾ ടൂർണമെന്റിൽ എൽ.വി.എച്ച്.എസ്  ഒന്നാം സ്ഥാനം നേടി.
549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1922644" എന്ന താളിൽനിന്ന് ശേഖരിച്ചത്