"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 261: വരി 261:

== '''<big>അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം</big> <big>(ജൂൺ 26 )</big>''' ==

[[പ്രമാണം:26439 lahari virudha prathinja.jpg|ലഘുചിത്രം]]
           ജൂൺ 26  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു.   അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിന്റെ ഉത്‌ഘാടനം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .ലഹരി മനുഷ്യരാശിക്ക് വിതക്കുന്ന വിപത്തിനെ കുറിച്ചും ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും സംസാരിച്ചു .സ്കൂൾ അസ്സെംബ്ലയിൽ ഏഴാം ക്ലാസ്സിലെ കരൺ അജിത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കൂടാതെ കുട്ടികൾ എല്ലാവരും ലഹരി വിരുദ്ധ പോസ്റ്റർ തയാറാക്കി പ്രദർശിപ്പിച്ചു .

447

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1919642" എന്ന താളിൽനിന്ന് ശേഖരിച്ചത്