"ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
   
ജ‍ൂൺ 1ന് സ്‍ക‍ൂൾതല പ്രവേശനോത്സവത്തിൻെറ ഉദ്‍ഘാടനം വാർഡ് മെമ്പ‍ർ ശ്രീമതി വീണാക‍ുമാരി നി‍‍ർവഹിച്ച‍ു.പി.ടി.എ പ്രസിഡൻറ് അബ്‍ദ‍ുൽ നാസർ അധ്യക്ഷത അലങ്കരിച്ച ഈ പരിപാടിയിൽ ഹയർ സെക്കൻററി വിഭാഗം മേധാവി ശ്രീ രാജീവൻ മാസ്ററർ സ്വാഗതമോതി.എസ് എം സി ചെയർമാൻ റാഷിദ് പ‍ൂരണം,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൾ ശ്രീമതി ശ്രീജ ടീച്ചർ,ഹെഡ്‍മിസ്‍ട്രസ് പി സവിത ടീച്ചർ ത‍ുടങ്ങിയവർ ആശംസകൾ അർപ്പിച്ച‍ു.സ്ററാഫ് സെക്രട്ടറി ശ്രീ അബ്‍ദ‍ുൽ റഹ്‍മാൻ മാസ്‍ററർ നന്ദി പറഞ്ഞ‍ു.

'''<u>ജ‍ൂൺ 20,2023</u>'''
'''<u>ജ‍ൂൺ 20,2023</u>'''
വരി 18: വരി 22:

  <u>ജ‍ൂൺ 21</u>ന് യോഗാദിനവ‍ും ലോകസംഗീതദിനവ‍ും വിപ‍ുലമായി ആഘോഷിച്ച‍ു.സംഗീതത്തില‍ൂടെ യോഗാഭ്യാസം ചെയ്തത് ക‍‍ുട്ടികൾക്ക് വേറിട്ടൊരന‍ുഭവമായി.ചടങ്ങ് ഉദ്‍ഘാടനം ചെയ്ത‍ു കൊണ്ട് ഹെഡ്‍മിസ്‍ട്രസ് പി.സവിത ടീച്ചർ ഖരഹരപ്രിയരാഗത്തിൽ പാടിയ പരാമ‍ുഖം എനെയ്യാ എന്ന കീർത്തനവ‍ും പ്രാണായാമത്തില‍ൂടെ നടത്തിയ വിവിധ യോഗാഭ്യാസങ്ങള‍‍ും ക‍ുട്ടികളിൽ കൗത‍ുകമ‍ുണർത്തി.വിദ്യാലയത്തിലെ കായികാധ്യാപകനായ കെ.സ‍ൂര്യനാരായണ ഭട്ട് ,സംഗീത അധ്യാപിക പി.അപർണ എന്നിവർ നേത‍ൃത്വം  നൽകി.ചടങ്ങിൽ എസ്.രാധാലക്ഷ്‍മി അധ്യക്ഷത വഹിച്ച‍ു.എസ്.ഷജിത്ത് ലാൽ,കെ.സിയാദ്,എം.അബ്‍ദ‍ുൾ റഹ്‍മാൻ,എ.പവിത്രൻ,കെ.വി അനീഷ്,കെ.എ പ്രീത എന്നിവർ സംസാരിച്ച‍ു.

'''<u>ജ‍ൂൺ 23,2023</u>'''
'''<u>ജ‍ൂൺ 23,2023</u>'''
[[പ്രമാണം:11006 assembly.jpg|ലഘുചിത്രം]]

512

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918154" എന്ന താളിൽനിന്ന് ശേഖരിച്ചത്