"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 28: വരി 28:
!2021-24 LK BATCH GROUP PHOTO[[പ്രമാണം:21060-2021-24 LK GROUP PHOTO.png|ലഘുചിത്രം|484x684ബിന്ദു]]
!2021-24 LK BATCH GROUP PHOTO[[പ്രമാണം:21060-2021-24 LK GROUP PHOTO.png|ലഘുചിത്രം|484x684ബിന്ദു]]
|}
|}
== ജൂൺ മാസത്തെ പ്രവർത്തനങ്ങൾ ==


=== പ്രവേശനോത്സവം  01-06-2023 ===
=== പ്രവേശനോത്സവം  01-06-2023 ===
വരി 38: വരി 40:


=== സർട്ടിഫിക്കറ്റ് വിതരണം 2021-23 LK BATCH ===
=== സർട്ടിഫിക്കറ്റ് വിതരണം 2021-23 LK BATCH ===
2021-23 batch  ലെ ലിറ്റിൽ കെറ്റ്സ് വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം   നടത്തി . 41 വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം HM ലത ടീച്ചർ നിർവ്വഹിച്ചു.
2021-23 batch  ലെ ലിറ്റിൽ കെറ്റ്സ് വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം   നടത്തി . 41 വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം HM ലത ടീച്ചർ നിർവ്വഹിച്ചു.[https://youtu.be/W4NHjR6XQxo വീഡിയോ കാണാൻ  ഇവിടെ ക്ലിക്ക് ചെയുക]
{| class="wikitable"
{| class="wikitable"
|+
|+
വരി 48: വരി 50:
|+
|+
![[പ്രമാണം:LK 21060 PROMO.jpg|ലഘുചിത്രം]]
![[പ്രമാണം:LK 21060 PROMO.jpg|ലഘുചിത്രം]]
|}
=== പരിസ്ഥിതിദിനം 05-06-2023 ===
ലോക പരിസ്ഥിതി ദിനത്തിൽ കർണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ നിരവധി തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. മാനേജർ യു കൈലാസമണി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ലത ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ. സനോജ്, ജയചന്ദ്രൻ മാസ്റ്റർ, അനൂപ് മാസ്റ്റർ, ബാബു, വിഷ്ണു, അദ്ധ്യാപികമാരായ രാജി, ശുഭ, സുനിത നായർ, സ്മിത,ധന്യ, പ്രസീജ, മുതൽ പേർ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി....[https://youtu.be/RGfXIfA9-ok വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]
ദിനാചരണങ്ങളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നത് KITEs വിദ്യാർഥികളാണ്
{| class="wikitable"
|+
![[പ്രമാണം:21060-23p1.jpg|ലഘുചിത്രം]]
|}
=== ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ ===
ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ നടന്നു .ജില്ലാ കോർഡിനേറ്റർ അജിത വിശ്വനാഥ് വിദ്യാലയം സന്ദർശിച്ചു .പ്രസീജ ,ചിഞ്ചുവിജയൻ ,സജിത .സുജാത എന്നിവർ ഓൺലൈൻ പരീക്ഷക്ക് നേതൃത്വം നൽകി .[https://youtu.be/ba4VdR9mtpU വിഡിയോകാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
|+
![[പ്രമാണം:21060-lk apti.jpg|ലഘുചിത്രം]]
![[പ്രമാണം:21060-lk apti2.jpg|ലഘുചിത്രം]]
|}
=== LITTLE KITEs സിന്റെ പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ===
ജൂൺ 15ന് ലിറ്റിൽ കൈറ്റ്സ് റിസൾട്ട് പ്രസിദ്ധീകരിച്ചു. സ്കൂളിൽ എഴുപതോളം കുട്ടികളാണ് പരീക്ഷയ്ക്ക് വേണ്ടി അപ്ലൈ ചെയ്തത് അതിൽ നിന്നും 41 കുട്ടികൾക്കാണ് ഈ വർഷം സെലക്ഷൻ കിട്ടിയിരിക്കുന്നത്.
{| class="wikitable"
|+
![[പ്രമാണം:Lk 21060-result.jpg|ലഘുചിത്രം]]
![[പ്രമാണം:Lk 21060 result 1.jpg|ലഘുചിത്രം]]
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1916472" എന്ന താളിൽനിന്ന് ശേഖരിച്ചത്