"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13: വരി 13:

=== പ്രവേശനോത്സവം ചടങ്ങ് ===
=== പ്രവേശനോത്സവം ചടങ്ങ് ===
[[പ്രമാണം:47061 Markaz prevasa.JPG|ഇടത്ത്‌|ലഘുചിത്രം|പ്രവേശനോത്സവം 2023 പരിപാടി മാനേജർ ഉത്‌ഘാടനം ചെയ്യുന്നു]]
<p align="justify">2023 ജൂൺ 6 ന് രാവിലെ 11. 00 മണിക്ക് മർകസ് കൺവെൻഷൻ സെന്ററിൽ പ്രേവേശനോത്സവ ചടങ്ങും വിജയോത്സവ അനുമോദന പരിപാടിയും നടത്താനായി. സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി സ്വാഗതം അശാസിച്ച പരിപാടി പി ടി എ പ്രെസിഡന്റിന്റെ അധ്യക്ഷതയിൽ മർകസ് എച് എസ് എസ് മാനേജർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉത്‌ഘാടനം നിർവഹിച്ചു. കുട്ടികൾ സമൂഹത്തിന് വേണ്ടി ജീവിക്കണം അതിനു പ്രാപ്തരാവണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു. വിദ്യാർത്ഥികളുടെ വ്യക്തി ശുചിത്വത്തെ പറ്റി അദ്ദേഹം പ്രതിപാതിച്ചു. നമ്മുടെ രാജ്യത്തിന്റെ ഉയർച്ചയിൽ നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പങ്കുണ്ടാകണം എന്ന് അദ്ദേഹം ഊന്നി പറഞ്ഞു. കുട്ടികളിൽ പ്രാർത്ഥന എപ്പോഴും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളിന്റെ ചിത്രവും പേരുമടങ്ങുന്ന നെയിംസ്ലിപ്പുകൾ മാനേജർ പ്രകാശനം ചെയ്തു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പുസ്തകത്തിലും അവരുടെ വിദ്യാലയത്തിന്റെ പേരും പെരുമയും മാങ്ങാതെ എന്നും നിലനിൽക്കട്ടെ. കഴിഞ്ഞ അധ്യയന വർഷത്തിൽ പത്താം തരത്തിൽ നിന്നും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ പി ടി എ നവാഗതരായ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സാനിധ്യത്തിൽ പ്രത്യേക മൊമെന്റോ നൽകി അനുമോദിച്ചു. സ്കൂൾ പൂർവ വിദ്യാർത്ഥിയും നിലവിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,എച് ഇ ബി സൊല്യൂഷൻസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്നീ മേഖലകളിൽ സേവനം ചെയ്യുന്ന റഫീഖ് കംറാൻ മുഖ്യ അതിഥിയായിരുന്നു.</p>

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1912816" എന്ന താളിൽനിന്ന് ശേഖരിച്ചത്