"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:


== ദേവ ഭാഷ സംസ്കൃതം .... ==
== ദേവ ഭാഷ സംസ്കൃതം .... ==
വേദ പഠനത്തിന്റെ പാരമ്പര്യമുള്ളതിനാൽ വിദ്യാലയം ആധുനിക സമ്പ്രദായത്തിലേയ്ക്ക് മാറിയപ്പോൾ ഓറിയന്റെൽ വിദ്യാലയമായി രൂപപ്പെട്ടു. അതുകൊണ്ട് ഒന്നാം ഭാഷയും രണ്ടാം ഭാഷയും സംസ്കൃതം തന്നെയാണ്. പ്രാചീന ഭാരതത്തിന്റെ സംസ്കാരം എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ സംസ്കൃത ഭാഷയുടെ പഠനം അനിവാര്യമാണ്. നവീന ഭാരതത്തിലും സംസ്കൃതത്തിന്റെ പങ്ക് അതീവ പ്രാധാന്യം അർഹിക്കുന്നു' പ്രകൃതിദത്ത ഭാഷകളിൽ സംസ്കൃതമാണ് കമ്പ്യൂട്ടറിനേറ്റവും യോജിച്ചതെന്ന് കമ്പ്യൂട്ടർ വിദഗ്ദർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ഭാഷയുടെ സൂക്ഷ്മതയും വ്യക്തതയുമാണ് ഇതിന് കാരണം.
വേദ പഠനത്തിന്റെ പാരമ്പര്യമുള്ളതിനാൽ വിദ്യാലയം ആധുനിക സമ്പ്രദായത്തിലേയ്ക്ക് മാറിയപ്പോൾ ഓറിയന്റെൽ വിദ്യാലയമായി രൂപപ്പെട്ടു. അതുകൊണ്ട് ഒന്നാം ഭാഷയും രണ്ടാം ഭാഷയും സംസ്കൃതം തന്നെയാണ്. പ്രാചീന ഭാരതത്തിന്റെ സംസ്കാരം എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ സംസ്കൃത ഭാഷയുടെ പഠനം അനിവാര്യമാണ്. നവീന ഭാരതത്തിലും സംസ്കൃതത്തിന്റെ പങ്ക് അതീവ പ്രാധാന്യം അർഹിക്കുന്നു' പ്രകൃതിദത്ത ഭാഷകളിൽ സംസ്കൃതമാണ് കമ്പ്യൂട്ടറിനേറ്റവും യോജിച്ചതെന്ന് കമ്പ്യൂട്ടർ വിദഗ്ദർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ഭാഷയുടെ സൂക്ഷ്മതയും വ്യക്തതയുമാണ് ഇതിന് കാരണം. [[പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/ദേവ ഭാഷ സംസ്കൃതം|കൂടുതൽ വിജ്ഞാനത്തിനായ് ....]]


== അധ്യാപക - രക്ഷാകർതൃസമിതി ==
== അധ്യാപക - രക്ഷാകർതൃസമിതി ==
520

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1911150" എന്ന താളിൽനിന്ന് ശേഖരിച്ചത്