"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:


== സംസ്‍കൃതം സ്‍കോളർഷിപ്പ് നേടി ==
== സംസ്‍കൃതം സ്‍കോളർഷിപ്പ് നേടി ==
[[പ്രമാണം:41032 Skt -2022.jpg|ഇടത്ത്‌|ചട്ടരഹിതം|45x45ബിന്ദു]]
[[പ്രമാണം:41032 Skt -2022.jpg|ഇടത്ത്‌|ചട്ടരഹിതം|194x194px]]ഓരോ അദ്ധ്യയനവർഷവും അക്കാഡമിക് സ്കൂളുകളിൽ സംസ്‌കൃതം പഠിക്കുന്ന കുട്ടികൾക്കുവേണ്ടി ജനുവരിമാസം നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങുന്നവരിൽ യു.പി , ഹൈസ്കൂൾ വിഭാഗത്തിൽനിന്നും ക‍ുട്ടുകളെ തെരഞ്ഞെടുക്കുന്നു. സംസ്‍കൃത പഠനം പ്രോത്സാഹിപ്പിക്ക‍ുന്നതിനാണ് സ്‍കോളർഷിപ്പ് നൽക‍ുന്നത്. ഈ വർഷം സ്‍ക‍ൂളിലെ അഞ്ച് കുട്ടികൾക്കാണ് സെസ്‍കൃതം സ്കോളർഷിപ്പ് കിട്ടിയത്. പത്താം ക്ലാസ് വിദ്യാർത്ഥിനി ക‍ുമാരി രേവതി എസ് , ഒപത്താം ക്ലാസ് വിദ്യാർത്ഥിനി ക‍ുമാരി ശിവകാമി , എട്ടാം ക്ലാസ് വിദ്യാർത്ഥിനി ക‍ുമാരി ശ്രദ്ധ പി ജിത്ത് , ആറാം ക്ലാസ് വിദ്യാർത്ഥിനി ക‍ുമാരി  ദീപ്‍ത ഡി ധീരജ് , അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ക‍ുമാരി മഞ്‍ജരി.


== സംസ്ഥാനതല പ്രതിഭാ സംഗമത്തിൽ ആരഭി ശ്രീജിത്ത് ==
== സംസ്ഥാനതല പ്രതിഭാ സംഗമത്തിൽ ആരഭി ശ്രീജിത്ത് ==
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909716" എന്ന താളിൽനിന്ന് ശേഖരിച്ചത്