"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 171: വരി 171:


== '''മറ്റു പ്രവര്‍ത്തനങ്ങള്‍''' ==
== '''മറ്റു പ്രവര്‍ത്തനങ്ങള്‍''' ==
അക്ഷര ക്ലാസ് (ഉദയം )
പ്രൈമറി തലത്തിലെ കുട്ടികളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള പ്രത്യേക പരിശീലന പരിപാടി.
സ്കൂൾ പ്രവർത്തന സമയത്തിന് ശേഷമുള്ള ഒരു മണിക്കൂർ  ഇത്തരം പിന്നോക്കക്കാർക്ക്  അക്ഷര ജ്ഞാനം ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഒരുക്കുന്നു. കഥകളിലൂടെയും കടംകഥകളിലൂടെയും കുട്ടികൾക്ക് രസപ്രദമായ  രീതിയിൽ കൈകാര്യം ചെയ്തു വരുന്നു.ആഴ്ച തോറും ടെസ്റ്റുകൾ നടത്തി പഠന നിലവാരം പരിശോധിക്കുന്നു.




230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/190962" എന്ന താളിൽനിന്ന് ശേഖരിച്ചത്