"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:
ഹൈടെക് വിദ്യാലയങ്ങളിലെ ഐ.ടി കൂട്ടായ്മയായ [https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റ്സ്] മർകസ് എച്ച്എസ്എസിലും 2017 മുതൽ പ്രവർത്തനമാരംഭിച്ചു. [https://ml.wikipedia.org/wiki/പൊതുവിദ്യാഭ്യാസ_സംരക്ഷണ_യജ്ഞം പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജ]ത്തിൻറെ ഭാഗമായി ലഭിച്ച ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുകയും അതുപയോഗപ്പെടുത്തി പഠന പഠനേതരപ്രവർത്തനങ്ങൾ സജീവമാക്കുകയും ക്ലബ് വഴി ചെയ്യുന്നു. ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ അഞ്ച് മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രമായ പരിശീലനം നൽകുന്ന ക്ലബ്ബാണ് ഇത്. ലിറ്റിൽ കൈറ്റ്സ് ക്ലബിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത് പ്രത്യേക അഭിരുചി പരീക്ഷ വഴിയാണ്. മികവു പുലർത്തുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് അംഗീകാരമായി ലഭിക്കുന്നു. സ്കൂൾ തലത്തിൽ മികവു പുലർത്തുന്നവരെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുപ്പിച്ച് പ്രത്യേക പരീശീലനം നൽകുന്നു. വിവര സാങ്കേതിക മേഖലയിലെ തുടർപഠനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് അടിസ്ഥാന ശിലപാകുന്നു. മർകസ്  എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിൽ 2019-22 അധ്യയന വർഷ ബാച്ചിൽ  38 കുട്ടികളും 2020-23  അധ്യയന വർഷ ബാച്ചിൽ  40 കുട്ടികളും അംഗങ്ങളാണ്. സ്കൂൾ എസ് ഐ ടി സി  ശ്രീ. മുഹമ്മദ് സാലിം എൻ കെ, ശ്രീ മുഹമ്മദ് നജീബ് യു പി എന്നിവർ മാസ്റ്റർമാരായി പ്രവർത്തിക്കുന്നു.</p>

=== ക്ലാസ് ആരംഭം. ===
<p align="justify">2020-23 ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഔദ്യോഗികമായി കുന്നമംഗലം എ ഇ ഓ ശ്രി കെ ജെ പോൾ ഉത്ഘാടനം ചെയ്തു. പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി യുടെ അധ്യക്ഷത വഹിച്ചു. എസ് ഐ ടി സി മുഹമ്മദ് സാലിം  പദ്ധതി അവതരിപ്പിച്ചു. ശേഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായിരുന്ന വിവിധ സംശയങ്ങൾക്ക് കൈറ്റ് മാസ്റ്റർമാർ മറുപടി നൽകി.  സ്കൂൾ ആർട്സ് അധ്യാപകൻ ശ്രീ അബ്ദു റഹ്മാൻ  ആശംസ അറിയിച്ചു.  സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ എം എം ഹബീബ്  സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ നജീബ് നന്ദി അറിയിച്ചു.</p> 
[[പ്രമാണം:47061LKAWARD.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|250x250ബിന്ദു]]
പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് അഭിരുചി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ മുഹമ്മദ് ഫിജാസ് എന്ന വിദ്യാർത്ഥിക്കുള്ള ഉപഹാരം എ.ഇ.ഒ നൽകി.
'''സ്കൂൾ വിക്കി ശില്പശാല'''<p align="justify">സ്കൂൾ വിക്കി പേജ് അപ്ഡേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത വിക്കി എഴുത്ത് എങ്ങനെ, ചിത്രങ്ങൾ ചേർക്കുന്നത് എങ്ങനെ വിപുലപ്പെടുത്തുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്ക് അവതരിപ്പിച്ചു നൽകി. ഓരോ ചുമതലകൾ വഹിച്ചിരുന്ന അധ്യാപകരെയും വിദ്യാർത്ഥി പ്രതിനിധികളെയും സന്ദർശിച്ചു വിവര ശേഖരണം നടത്തി.  സ്കൂൾ വിക്കി അപ്ഡേഷന്റെ ഭാഗമായി കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പും ഓരോ മേഖലയിലെ വിവര ശേഖരണം നടത്തി.സ് പ്രാഥമികമായി സ്കൂൾ യൂസറിൽ ആണ് കുട്ടികൾ വികി അപ്ഡേഷൻ നടത്തിയത്.സമൂലമായ മാറ്റമാണ് സ്കൾ വിക്കി പേജിൽ കുട്ടികൾ വരുത്തിയത്. വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾക് നേതൃത്യം നൽകിയ കുട്ടികളെ ഹെഡ്മാസ്റ്റർ അനുമോദിച്ചു.</p>
==='''ലിറ്റിൽ കൈറ്റ്‌സ്  മർകസ് എച്ച് എസ് എസ് സ്‌കൂൾതല ക്യാമ്പ്'''===

[[പ്രമാണം:47061 lk23.jpg|ഇടത്ത്‌|ലഘുചിത്രം|മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂൾ പ്രധാനാധ്യാപകൻ ഉത്ഘാടനം |പകരം=|275x275ബിന്ദു]]

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1905579" എന്ന താളിൽനിന്ന് ശേഖരിച്ചത്