"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:26, 1 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മേയ് 2023→ആർച്ച ഗോപു ദേശീയ ട്രക്കിംങ് പരിശീലനത്തിന്.
വരി 6: | വരി 6: | ||
സ്കൂൾ ചിത്ര ഗ്യാലറി കാണാൻ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മിഴി (ചിത്രജാലകം)|ഇവിടെ ക്ലിക്ക് ചെയ്യുക.]] | സ്കൂൾ ചിത്ര ഗ്യാലറി കാണാൻ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മിഴി (ചിത്രജാലകം)|ഇവിടെ ക്ലിക്ക് ചെയ്യുക.]] | ||
== പാഠ പുസ്തക വിതരണം നാളെ ആരംഭിക്കുന്നു == | |||
9,10 ക്ലാസ്സുകളിലേക്കുള്ള പാഠപുസ്തക വിതരണം, Vol 1,നാളെ (2023മെയ് 2) മുതൽ ആരംഭിക്കുന്നു. വില വിവരം (വാല്യം 1 +വാല്യം 2I) ഫുൾl സെറ്റ് ക്ലാസ് 10 - 415/- രൂപ, ക്ലാസ് 9 - 385/- രൂപ. പൊതുവിപണിയിൽ നോട്ടുബുക്കുകൾക്ക് ക്രമാതീതമായി വില ഉയരുന്ന സാഹചര്യത്തിൽ Kerala State Consumer Fed ഉൽപ്പന്നമായ ത്രിവേണി നോട്ടുബുക്കുകളും മറ്റു പഠനോപകരണങ്ങളും സ്കൂൾ സൊസൈറ്റി വഴി ലഭിക്കുന്നതാണ്. സ്‍കൂൾ സ്‍റ്റോർ പ്രവർത്തന സമയം 9.30 am to 5 pm. ഞായർ അവധി. | |||
== ആർച്ച ഗോപു ദേശീയ ട്രക്കിംങ് പരിശീലനത്തിന്. == | == ആർച്ച ഗോപു ദേശീയ ട്രക്കിംങ് പരിശീലനത്തിന്. == | ||
വരി 11: | വരി 14: | ||
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ നേവൽ എൻസിസി കേഡറ്റ് കുമാരി ആർച്ച ഗോപുവിന് ഏപ്രിൽ 27 മുതൽ മെയ് 4 വരെ തമിഴ് ലാട്ടിലെ ഊട്ടിയിൽ നടക്കുന്ന ആൾ ഇന്ത്യ ട്രെക്കിങ് ക്യാമ്പിൽ പങ്കെടുക്കുന്നതിന് അവസരം ലഭിച്ചു. സ്കൂളിലെ ഏട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ആർച്ച ഗോപു. | കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ നേവൽ എൻസിസി കേഡറ്റ് കുമാരി ആർച്ച ഗോപുവിന് ഏപ്രിൽ 27 മുതൽ മെയ് 4 വരെ തമിഴ് ലാട്ടിലെ ഊട്ടിയിൽ നടക്കുന്ന ആൾ ഇന്ത്യ ട്രെക്കിങ് ക്യാമ്പിൽ പങ്കെടുക്കുന്നതിന് അവസരം ലഭിച്ചു. സ്കൂളിലെ ഏട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ആർച്ച ഗോപു. | ||
== അഡ്‍മിഷൻ ആരംഭിച്ചു == | == അഡ്‍മിഷൻ ആരംഭിച്ചു == |