"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23: വരി 23:
കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിനും, ഗണിതത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനും അവരിൽ അന്തർലീനമായി കിടക്കുന്ന ഗണിത നൈപുണികൾ വികസിപ്പിച്ചെടുക്കുന്നതിനുമായി ചെമ്രക്കാട്ടൂർ ജി.എൽ.പി സ്കൂളിൽ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മികവാർന്ന പരിപാടികൾ നടത്തി. കുട്ടികളുടേയും രക്ഷിതാക്കളുടേയും പങ്കാളിത്തത്തോടെ നടപ്പിലാക്കിയ പഠനോപകര ശിൽപ്പശാല ,സ്കൂൾ ഗണിത ശാസ്ത്രമേള, ഗണിത കളികൾ പരിചയപ്പെടൽ, ക്വിസ്സ്  എന്നീ  പ്രവർത്തനങ്ങൾ  ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയിട്ടുണ്ട്.

====== ഇംഗ്ലീഷ് ക്ലബ് ======
=== ഇംഗ്ലീഷ് ക്ലബ് ===
സ്കൂൾ ഇംഗ്ലീഷ് ക്ലബ്  പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ഭാഷയോടുള്ള താത്പര്യം വർദ്ധിപ്പിക്കുകയും അതിലൂടെ കുട്ടികളുടെ ഭാഷാപരമായ പരിജ്ഞാനം വർദ്ധിപ്പിക്കാൻ സാധിക്കുകയും ചെയ്യും.

കുട്ടികളുടെ സർഗാത്മക രചനകൾ ഇംഗ്ലീഷ് ഭാഷയിലൂടെ   അവതരിപ്പിക്കാൻ ഇംഗ്ലീഷ് ക്ലബ് അവസരമൊരുക്കുന്നു. മാത്രവുമല്ല , ഇംഗ്ലീഷിൽ പിന്നോക്കം  നിൽക്കുന്ന കുട്ടികൾക്ക് മുന്നേറാനുള്ള കുറെ പ്രവർത്തനങ്ങളും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.

====== അറബിക് ക്ലബ് ======
=== അറബിക് ക്ലബ് ===
അറബി ക്ലബ് കുട്ടികളിൽ ഭാഷാശേഷി വർധിപ്പിക്കുന്നതിനായി രൂപീകരിച്ച ക്ലബ്ബാണ്. വിജ്ഞാന വർധനവിന് ഒപ്പം കുട്ടികളിൽ ഭാഷാശേഷി വർദ്ധിപ്പിക്കുക, ഭാഷയുടെ തനിമയും പ്രതാപവും നിലനിർത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ. അറബി ഭാഷാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധതരം  പ്രവർത്തനങ്ങൾ സജീവമായി തന്നെ നടന്നു വരുന്നു.  കുട്ടികളുടെ പങ്കാളിത്തത്തോടെ ദിനാചരണങ്ങൾ ആചരിക്കുന്നു അറബിഭാഷാദിനം അറബിയുമായി സാമ്യ പെടുത്താവുന്ന എല്ലാ ദിനാചരണങ്ങളും ഇതിന്റെ ഭാഗമായി നടക്കുന്നു. കൂടാതെ ആഴ്ചയിൽ ഒരിക്കൽ അറബി ക്വിസ് നടക്കുന്നു

====== വിദ്യാരംഗം കലാസാഹിത്യ വേദി ======
=== വിദ്യാരംഗം കലാസാഹിത്യ വേദി ===
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.

====== ഹെൽത്ത് ക്ലബ് ======
=== ഹെൽത്ത് ക്ലബ് ===
നല്ല പഠനാനുഭവങ്ങളിലൂടെ അറിവ് നേടുക  എന്നതോടൊപ്പം തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് നല്ല മാനസിക ശാരീരിക ആരോഗ്യശീലങ്ങൾ വളർത്തുക എന്നുള്ളത്. കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ഈ കാലഘട്ടത്തിൽ ഇതിന് വളരെ പ്രാധാന്യവുമുണ്ട്. വിദ്യാലയത്തെ ഇതിന് സന്നദ്ധമാക്കാൻ വേണ്ടി രൂപീകരിച്ച ഒരു കൂട്ടായ്മയാണ് ഹെൽത്ത് ക്ലബ്.

വരി 43: വരി 43:
സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി  ക്ലാസ് മുറികളും സ്കൂൾ  പരിസരവും വൃത്തിയാക്കി അണുനശീകരണം ചെയ്തു. എല്ലാ ക്ലാസുകളിലും സാനിറ്റൈസറും ഹാൻ്റ് വാഷും സജ്ജീകരിച്ചു. കുട്ടികൾ സ്കൂളിലെത്തിയാൽ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ സ്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ വാട്സ് ആപ് വഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി. എന്നും സ്കൂളിലെത്തുന്ന കുട്ടികളെ തെർമെൽ സ്കാനർ ഉപയോഗിച്ച് ഊഷ്മാവ്  പരിശോധിക്കുന്നു. സാമൂഹിക അകലം പാലിക്കാനും കൃത്യമായി മാസ്ക് ധരിക്കാനും വേണ്ട മാർഗനിർദ്ദേശങ്ങൾ കൃത്യമായി സ്കൂളിലും നൽകിയിരുന്നു. ഇതിനായി സ്കൂളിന്റെ പല ഭാഗത്തായി പോസ്റ്ററുകൾ  സ്ഥാപിച്ചിട്ടുണ്ട്.  ഇതിനായി രണ്ട് അധ്യാപകരെ  ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ ക്ലാസ് അധ്യാപകരും ദിവസവും കുട്ടികളിൽ  കോവിഡ്  മാനദണ്ഢങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്യുന്നു. പ്രേമൻ, സുബ്രഹ്മണ്യൻ, സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ രോഗങ്ങളുമായി ബന്ധപ്പെട്ട അവബോധം ഉണ്ടാക്കാൻ സഹായകരമായ പാവനാടകവും നടത്തുകയുണ്ടായി.

====== കാർഷിക ക്ലബ് ======
=== കാർഷിക ക്ലബ് ===
[[പ്രമാണം:48203-krishi1.jpeg|നടുവിൽ|ലഘുചിത്രം|252x252ബിന്ദു]]

ഉപഭോഗ സംസ്കാരവും ജീവിത ശൈലിരോഗങ്ങളും കൊടികുത്തി വാഴുന്ന ഈ കാലഘട്ടത്തിൽ മണ്ണിനെ അറിയുന്ന കണ്ണിനു കുളിര്മയേക്കുന്ന ഹരിതാഭയെ നിലനിർത്തി കൃഷി എന്ന നമ്മുടെ സംസ്‍കാരത്തിന്റെ ചിറകിലേറി സ്വയംപര്യാപ്തത കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അദ്ധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഒരു കാർഷിക കൂട്ടായ്മക്ക് സമാരംഭം കുറിച്ചു. ഇതിന്റെ കീഴിൽ <nowiki>''വിദ്യാലയത്തിലേക്കു ഒരു മുറം പച്ചക്കറി ''</nowiki>എന്ന പദ്ധതിക്കു തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പച്ചക്കറിതോട്ട നിർമ്മാണവും വിളവെടുപ്പും കായ്ക്കറികൾ ഉച്ചഭക്ഷണത്തിലേക്ക് ഉൾപെടുത്തലും നടന്നു പോരുന്നു. കൂടാതെ ചിങ്ങം ഒന്നിന് കേരളത്തിന്റെ ഭൂപടം മണ്ണിൽകൊത്തി അതിൽ ഞാറു നാടീലും നടന്നു. നെൽകൃഷിയുടെ പ്രായോഗിക അറിവ് നേടുന്നതിനായി  പഞ്ചായത്ത്‌ സംഘടിപ്പിച്ച പരിപാടിയിൽ ഈ കൂട്ടായ്മയിലെ പതിനഞ്ച് പേരടങ്ങുന്ന സംഘം ആലുക്കൽ എന്ന സ്ഥലത്തെ വയലിൽ കർഷകരോടൊപ്പം ഞാർ നാടീലിലും പങ്കാളികളായി.കൃഷി അറിവുകൾ അനുഭവവേധ്യമാക്കാൻ കൃഷിയിടങ്ങളിലേക്ക് സന്ദർശനവും ചെറിയ അഭിമുഖങ്ങളും സംഘടിപ്പിച്ചു.

വരി 49: വരി 49:
2022-2023 അധ്യയന വർഷത്തിലും കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു.ലോക പരിസ്ഥിതി ദിനത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി വൃക്ഷ തൈകളും പച്ചക്കറി വിത്തുകളും നട്ടു.പാകമായതിനു ശേഷം വിളവെടുപ്പും നടത്തി.  

====== ആർട്സ് ക്ലബ് ======
=== ആർട്സ് ക്ലബ് ===
         കുട്ടികളുടെ സർഗാത്മക വാസനകളെ പരിപോഷിപ്പികുന്നതിന് അവസരം ഒരുക്കുക എന്ന ഉദേശ്യത്തോട് കൂടിയാണ് ആർട്സ് ക്ലബ് രൂപീകരിച്ചത്. കുട്ടികൾക്ക് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ട നിർദ്ദേശങ്ങൾ, പ്രോൽത്സാഹനങ്ങൾ നൽകുന്നു , വിവിധ ദിനാചരണങ്ങൾക്ക് നേതൃത്വം നൽകുന്നു തുടങ്ങിയവയെല്ലാം ഈ ക്ലബിന്റെ പ്രധാന പ്രവർത്തനങ്ങളാണ്. കുട്ടകൾക്ക് സമൂഹത്തെ അഭിമുഖീകരികേണ്ട സാഹചര്യങ്ങൾ ഉണ്ടാക്കുമ്പോൾ അതിന് അവരെ പ്രാപ്തനാക്കുന്നതിന് ആവിശ്യമായ പിന്തുണ ഈ ക്ലബിന്റെ പ്രവർത്തത്തിൽ അവരെ സഹായിക്കുന്നു. കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ഓരോ ക്ലാസിലേയും അധ്യാപകർ കുട്ടികൾക്ക് അവരുടെ സർഗ്ഗാത്മക കഴിവുകൾ പരിപോക്ഷിപ്പിക്കുന്നതിനായി മാസത്തിൽ ഒരുതവണ സർഗ്ഗമേള ക്ക് അവസരം നൽകി. ഇതിൽ പാട്ട്, സംഭാഷണം , കഥ, നാടകം, മോണോ ആക്ട് , മിമിക്രി ഇതെല്ലാം ഉൾപ്പെടുന്നു. കൂടാതെ കുടുംബാംഗങ്ങളെ പങ്കാളികളാക്കാനും ഇത്തരം  Online സർഗ്ഗ വേളക്ക് സാധിച്ചു. ഓരോ മാസത്തിലേയും ദിനാചരണങ്ങൾ കണ്ടെത്തി അതിമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം, പാവനാടകം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവക്കെല്ലാം അവസരം ഒരുക്കി.   "  കോവിഡ് കാലം " എന്ന ആശയത്തെ ഉൾപ്പെടുത്തി കൊണ്ട് കേരളാ പോലിസ് നടത്തിയ ചിത്രരചനയിൽ  സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചു

====== സ്പോർട്സ് ക്ലബ് ======
=== സ്പോർട്സ് ക്ലബ് ===
[[പ്രമാണം:48203-sports1.jpeg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]

1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1905162" എന്ന താളിൽനിന്ന് ശേഖരിച്ചത്