"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ എന്ന താൾ ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 69: വരി 69:




ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റുരിൽ വിക്ടോPta president 2019-20.jpgറിയ ഗേൾസ് ഹൈസ്കൂൾ1930-31 കാലഘട്ടത്തിൽ പ്രവർത്തനമാരംഭിച്ചു. അക്കാലത്തെ ബ്രിട്ടീഷ് രാജ്ഞി '''വിക്ടോറിയ മഹാറാണി''' ആയിരുന്നു. അവരുടെ സ്മരണാർത്ഥമാണ് സ്കൂളിന് വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ എന്ന പേര് ലഭിച്ചത്.' ഇംഗ്ലീഷ് മാദ്ധ്യമത്തിലായിരുന്നു വിദ്യാഭ്യാസം. ആദ്യ പ്രധാനാധ്യാപികയായി ശ്രീമതി ഗൗരി പവിത്രൻ അനേകം വർഷം സേവനമനുഷ്ഠിച്ചു. ഇന്നത്തെ സൗജന്യ വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. അന്ന് 6 രൂപ മാസം തോറും ഫീസുണ്ടായിരുന്നു. പെൺകുട്ടികൾക്ക് 3 രുപ ആയിരുന്നു ഫീസ്. അക്കാലത്ത് പെൺകുട്ടികൾക്ക് പഠിക്കാൻ അവസരമുണ്ടായിരുന്നുവെങ്കിലും പലരും മക്കളെ പഠിക്കാനായി ദൂരേക്കയച്ചിരുന്നില്ല. എന്നിട്ടും ഈ സ്കൂളിൽ 50 ഓളം കുട്ടികൾ പഠിച്ചിരുന്നു. പത്താം ക്ലാസാവുമ്പോഴേക്കും കുട്ടികൾ പഠനം നിർത്തുമായിരുന്നു. ഉയർന്ന ജാതിയിലുള്ള 10 പേ൪ മാത്രമായിരുന്നു പത്താം ക്ലാസ് പരീക്ഷ ആദ്യമായി എഴുതിയത്. ചിറ്റൂർ കോളേജിനുവേണ്ടി 1947 ആഗസ്റ്റ് 17 ന് സ്കൂൾ കെട്ടിടം ഒഴിഞ്ഞു കൊടുക്കുകയുംവിദ്യാലയം അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. അന്ന് ഈ സ്കൂൾ 'കണ്ണാടിസ്കൂൾ' എന്നറിയപ്പെ‍ട്ടു. 1953ൽ ചിറ്റൂർ കോളേജിന് സ്വന്തമായി ഒരു കെട്ടിടം ലഭിച്ചു. പഴയ കെട്ടിടം സ്കൂളിനു തിരികെ ലഭിച്ചു. യശസുയർത്തി പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലങ്ങളിൽ യൂണിഫോം ഉണ്ടായിരുന്നില്ല. പിന്നീട് പച്ചയും സമാധാനത്തിന്റെ പ്രതീകമായ വെള്ളയും നിലവിൽവന്നു. സ൪ക്കാരിന്റെ നി൪ദേശപ്രകാരം പിന്നീട് ക്രീമും പച്ചയുമായി യൂണിഫോം മാറി.[[കൂടുതൽ വായിക്കുക/ചരിത്രം|കൂടുതൽ വായിക്കുക]]  
 
ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റുരിൽ വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ1930-31 കാലഘട്ടത്തിൽ പ്രവർത്തനമാരംഭിച്ചു. അക്കാലത്തെ ബ്രിട്ടീഷ് രാജ്ഞി '''വിക്ടോറിയ മഹാറാണി''' ആയിരുന്നു. അവരുടെ സ്മരണാർത്ഥമാണ് സ്കൂളിന് വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ എന്ന പേര് ലഭിച്ചത്.' ഇംഗ്ലീഷ് മാദ്ധ്യമത്തിലായിരുന്നു വിദ്യാഭ്യാസം. ആദ്യ പ്രധാനാധ്യാപികയായി ശ്രീമതി ഗൗരി പവിത്രൻ അനേകം വർഷം സേവനമനുഷ്ഠിച്ചു. ഇന്നത്തെ സൗജന്യ വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. അന്ന് 6 രൂപ മാസം തോറും ഫീസുണ്ടായിരുന്നു. പെൺകുട്ടികൾക്ക് 3 രുപ ആയിരുന്നു ഫീസ്. അക്കാലത്ത് പെൺകുട്ടികൾക്ക് പഠിക്കാൻ അവസരമുണ്ടായിരുന്നുവെങ്കിലും പലരും മക്കളെ പഠിക്കാനായി ദൂരേക്കയച്ചിരുന്നില്ല. എന്നിട്ടും ഈ സ്കൂളിൽ 50 ഓളം കുട്ടികൾ പഠിച്ചിരുന്നു. പത്താം ക്ലാസാവുമ്പോഴേക്കും കുട്ടികൾ പഠനം നിർത്തുമായിരുന്നു. ഉയർന്ന ജാതിയിലുള്ള 10 പേർ മാത്രമായിരുന്നു പത്താം ക്ലാസ് പരീക്ഷ ആദ്യമായി എഴുതിയത്. ചിറ്റൂർ കോളേജിനുവേണ്ടി 1947 ആഗസ്റ്റ് 17 ന് സ്കൂൾ കെട്ടിടം ഒഴിഞ്ഞു കൊടുക്കുകയും വിദ്യാലയം അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. അന്ന് ഈ സ്കൂൾ 'കണ്ണാടിസ്കൂൾ' എന്നറിയപ്പെ‍ട്ടു. 1953ൽ ചിറ്റൂർ കോളേജിന് സ്വന്തമായി ഒരു കെട്ടിടം ലഭിച്ചു. പഴയ കെട്ടിടം സ്കൂളിനു തിരികെ ലഭിച്ചു. യശസുയർത്തി പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലങ്ങളിൽ യൂണിഫോം ഉണ്ടായിരുന്നില്ല. പിന്നീട് പച്ചയും സമാധാനത്തിന്റെ പ്രതീകമായ വെള്ളയും നിലവിൽവന്നു. സർക്കാരിന്റെ നിർദേശപ്രകാരം പിന്നീട് ക്രീമും പച്ചയുമായി യൂണിഫോം മാറി. [[കൂടുതൽ വായിക്കുക/ചരിത്രം|കൂടുതൽ വായിക്കുക]]  


      
      
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1905080" എന്ന താളിൽനിന്ന് ശേഖരിച്ചത്