"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/മറ്റ്ക്ലബ്ബുകൾ/എക്കോ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/മറ്റ്ക്ലബ്ബുകൾ/എക്കോ ക്ലബ് (മൂലരൂപം കാണുക)
22:15, 18 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
(ulladakam) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
എക്കോ ക്ലബ്ബ് 2022-23 | '''<big>എക്കോ ക്ലബ്ബ് 2022-23</big>''' | ||
പാറശ്ശാല വൊക്കേഷണൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ എക്കോ ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ജാളി ടീച്ചർ നിർവഹിച്ചു. ശ്രീമതി. സരിത ടീച്ചർ ആണ് എക്കോ ക്ലബ് കൺവീനർ ആയി പ്രവർത്തിക്കുന്നത്. യു.പി വിഭാഗത്തിൽ നിന്നും 25 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 25 കുട്ടികളും ഉൾപ്പെടെ ആകെ 50 കുട്ടികൾ എക്കോ ക്ലബിൽ അംഗങ്ങളായിട്ടുണ്ട്. സ്കൂൾ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു. | പാറശ്ശാല വൊക്കേഷണൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ എക്കോ ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ജാളി ടീച്ചർ നിർവഹിച്ചു. ശ്രീമതി. സരിത ടീച്ചർ ആണ് എക്കോ ക്ലബ് കൺവീനർ ആയി പ്രവർത്തിക്കുന്നത്. യു.പി വിഭാഗത്തിൽ നിന്നും 25 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 25 കുട്ടികളും ഉൾപ്പെടെ ആകെ 50 കുട്ടികൾ എക്കോ ക്ലബിൽ അംഗങ്ങളായിട്ടുണ്ട്. സ്കൂൾ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു. | ||
വരി 6: | വരി 6: | ||
കാർഷിക സംസ്കാരത്തിലേക്ക് കുട്ടികളെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി പാറശാല കൃഷി ഓഫീസുമായി ചേർന്ന് എക്കോ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിലെ 1500 കുട്ടികൾക്ക് അടുക്കളത്തോട്ടം നിർമിക്കാൻ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. | കാർഷിക സംസ്കാരത്തിലേക്ക് കുട്ടികളെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി പാറശാല കൃഷി ഓഫീസുമായി ചേർന്ന് എക്കോ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിലെ 1500 കുട്ടികൾക്ക് അടുക്കളത്തോട്ടം നിർമിക്കാൻ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. | ||
പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 'ഹരിത ഗ്രാമം', 'നീരൊഴുക്കുകൾ തേടി' തുടങ്ങിയ പദ്ധതികളിൽ സ്കൂൾ ഇക്കോ ക്ലബും സജീവമായി പങ്കു ചേരുന്നു. ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.നീരൊഴുക്കുകൾ തേടി എന്ന പദ്ധതിയുടെ ഭാഗമായി തോടുകളും കുളങ്ങളും സന്ദർശിക്കാൻ കുട്ടികൾ മുന്നിട്ടിറങ്ങി. സ്കൂളിലെ പരിസര ശുചീകരണ പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു. ബോധവൽക്കരണ ക്ലാസുകൾ, പോസ്റ്റർ പ്രദർശനങ്ങൾ, വിവിധ മത്സരങ്ങൾ എന്നിവയിലൂടെ മറ്റ് വിദ്യാർത്ഥികൾക്കിടയിലും പരിസ്ഥിതി സംരക്ഷണമെന്ന ലക്ഷ്യം വളർത്തിയെടുക്കാൻ ക്ലബ് അംഗങ്ങൾ ശ്രമിക്കുന്നു | പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 'ഹരിത ഗ്രാമം', 'നീരൊഴുക്കുകൾ തേടി' തുടങ്ങിയ പദ്ധതികളിൽ സ്കൂൾ ഇക്കോ ക്ലബും സജീവമായി പങ്കു ചേരുന്നു. ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.നീരൊഴുക്കുകൾ തേടി എന്ന പദ്ധതിയുടെ ഭാഗമായി തോടുകളും കുളങ്ങളും സന്ദർശിക്കാൻ കുട്ടികൾ മുന്നിട്ടിറങ്ങി. സ്കൂളിലെ പരിസര ശുചീകരണ പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു. ബോധവൽക്കരണ ക്ലാസുകൾ, പോസ്റ്റർ പ്രദർശനങ്ങൾ, വിവിധ മത്സരങ്ങൾ എന്നിവയിലൂടെ മറ്റ് വിദ്യാർത്ഥികൾക്കിടയിലും പരിസ്ഥിതി സംരക്ഷണമെന്ന ലക്ഷ്യം വളർത്തിയെടുക്കാൻ ക്ലബ് അംഗങ്ങൾ ശ്രമിക്കുന്നു | ||
[[പ്രമാണം:44041-eco club.jpg|പകരം= ഒരു തൈ നടാം |ലഘുചിത്രം|318x318ബിന്ദു|ഒരു തൈ നടാം ]] | |||
പാറശ്ശാല ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2022-23 ൽ സ്ഥാപനങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിൽ, പാറശ്ശാല ഗവണ്മെന്റ് വി.എച്ച്.എസ്. സ്കൂളിൽ പച്ചക്കറി കൃഷി ബഹു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ആർ. ബിജുവിന്റെ അധ്യക്ഷതയിൽ ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മഞ്ജു സ്മിത ഉദ്ഘാടനം ചെയ്യ്തു. |