"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/മറ്റ്ക്ലബ്ബുകൾ/ഗാന്ധിദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ദേശഭക്തിഗാനാലാപനം
(ചെ.) (ഉള്ളടക്കം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (ദേശഭക്തിഗാനാലാപനം)
വരി 1: വരി 1:
[[പ്രമാണം:44041-desabhakthiganalapanam.jpg|പകരം=ദേശഭക്തിഗാനാലാപനം |ലഘുചിത്രം|ദേശഭക്തിഗാനാലാപനം ]]
2022 ജൂലൈ 18ന് ക്ലബ്ബ് ഉദ്‌ഘാടനം നടന്നു. കവിയും അധ്യാപകനും മലയാള മിഷൻ റീജിസ്ട്രാറും ആയ ശ്രീ. വിനോദ് വൈശാഖിയാണ് ഉദ്‌ഘാടനം നിർവഹിച്ചത്‌.

സ്വാതന്ത്ര്യത്തിന്റ 75ആം വാർഷികത്തോടനുബന്ധിച്ച് UP, HS വിഭാഗത്തിൽ "സ്വാതന്ത്ര്യസമരവും ഗാന്ധിജിയും" എന്ന വിഷയത്തെ ആസ്പദമാക്കി കവിതാരചന മത്സരം നടത്തുകയും 6A2 യിൽ പഠിക്കുന്ന ദേവേഷ് എന്ന വിദ്യാർത്ഥിയുടെ കവിത മികച്ച കവിതയായി തിരഞ്ഞെടുത്ത് സബ്ജില്ലയ്ക്ക് നൽകി. UP, HS വിഭാഗം കുട്ടികൾക്കായി ദേശഭക്തിഗാനാലാപന മത്സരം നടത്തി വിജയികളെ കണ്ടെത്തി. 15/08/2022 ന് തൈക്കാട് ഗാന്ധിസ്മാരക നിധിയിൽ വച്ച് നടന്ന ദേശഭക്തിഗാനാലാപന മത്സരത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ (ഭാഗ്യ. എസ്‌.ബി & ടീം) ഒന്നാം സ്ഥാനം നേടി.

ഗാന്ധിജയന്തി വാരാഘോഷത്തോട് അനുബന്ധിച്ച് 28,29,30 തീയതികളിൽ ഗാന്ധികലോത്സവം നടത്തുകയും വിജയികളെ കണ്ടെത്തി സമ്മാനം നൽകുകയും ചെയ്തു. കൂടാതെ 30/09/2022 വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഇന്റർസ്കൂൾ മെഗാ ഗാന്ധി ക്വിസ് നടത്തുകയും  

വിജയികളെ കണ്ടെത്തുകയും ചെയ്തു.                ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സ്പെഷ്യൽ അസംബ്ലി., സർവമത പ്രാർഥന, ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, റാലി തുടങ്ങിയവ നടത്തുകയുണ്ടായി. തുടർന്ന് നടന്ന സമ്മേളനത്തിൽ വിശിഷ്ട വ്യക്തികൾ ആശംസകൾ അർപ്പിക്കുകയും ഗാന്ധിജിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ വിദ്യാർഥികൾ അവതരിപ്പിക്കുകയും ചെയ്തു.                          മികവ് ............. ഗാന്ധി കലോത്സവത്തിൽ ചിത്രരചനയ്ക്ക് രണ്ടാംസ്ഥാനം നേടി.        സാന്ത്വന സ്പർശം - ..... ചികിത്സാ സഹായ പദ്ധതി: ...... സഹജീവികളെ സ്നേഹിക്കാനുള്ള മനോഭാവം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി സ്കൂളിലെ 7 A3 ക്ലാസിലെ സഞ്ചു വിന് 10000 രൂപയും ശ്രവിന് 10000 രൂപയും നൽകി.

1,032

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1902523" എന്ന താളിൽനിന്ന് ശേഖരിച്ചത്