"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ടോയ്‍ലറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:26342newwashroom.jpeg|ലഘുചിത്രം]]
[[പ്രമാണം:26342newwashroom.jpeg|ലഘുചിത്രം|Girl's Lavatory block]]
'''വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായി വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.എൽ പി ,യൂ പി വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായി ടോയ്‌ലറ്റ് കോംപ്ലക്സ് ഒരുക്കിയിരിക്കുന്നു.'''
'''<big>വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായി വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. എൽ പി,യൂ പി വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായി ടോയ്‌ലറ്റ് കോംപ്ലക്സ് ഒരുക്കിയിരിക്കുന്നു.</big>'''


'''''പെൺകുട്ടികളുടെ ടോയ്‌ലറ്റ് ഉദ്ഘാടനം 2015-'16'''''
'''''<big><u>പെൺകുട്ടികളുടെ ടോയ്‌ലറ്റ് ഉദ്ഘാടനം 2015-'16</u></big>'''''                       


'''2015 - '16 അദ്ധ്യയനവർഷത്തിൽ ശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായി അനുവദിച്ച പുതിയ ടോയ്ലറ്റ് ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തയാക്കി ഉദ്ഘാടനം ചെയ്തു.'''
'''<big>2015 -'16 അദ്ധ്യയനവർഷത്തിൽ ശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായി അനുവദിച്ച പുതിയ ടോയ്‌ലറ്റ് ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തയാക്കി ഉദ്ഘാടനം ചെയ്തു.</big>'''


'''''ആൺകുട്ടികൾക്കുള്ള പുതിയ ടോയ്‌ലറ്റിന്റെ ഉദ്ഘാടനം 2022-'23'''''


                            '''2023 മാർച്ച് 30 ന് കൊച്ചിൻ ഷിപ്പിയാർഡ് സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച    ആൺകുട്ടികളുടെ ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങ് നടത്തി. ചടങ്ങിൽ സെന്റ് ഫ്രാൻസിസ് അസ്സീസി വികാരി റവ.ഫാദർ ടോമി പനക്കൽ, കൊച്ചിൻ കപ്പൽശാലയിൽ നിന്ന് ശ്രീ ആഷ്ലി ഗോമസ്, ശ്രീ യൂസഫ് എ കെ എന്നിവർ  പങ്കെടുത്തു. ഞങ്ങളുടെ സ്‌കൂളിന്റെ ഈ ആവശ്യം മനസ്സിലാക്കി  ഈ പ്രോജക്റ്റിനായി ഫണ്ട്  അനുവദിച്ചതിന് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് അംഗങ്ങളോട് ഞങ്ങൾ നന്ദിയുള്ളവരാണ്.<br />'''
 
'''''<big><u>ആൺകുട്ടികൾക്കുള്ള പുതിയ ടോയ്‌ലറ്റിന്റെ ഉദ്ഘാടനം 2022-'23</u></big>'''''
[[പ്രമാണം:26342toilet1 (1).resized.resized.JPG|ലഘുചിത്രം]]
 '''<big>2023 മാർച്ച് 30 ന് കൊച്ചിൻ ഷിപ്പിയാർഡ് സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച    ആൺകുട്ടികളുടെ ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങ് നടത്തി. ചടങ്ങിൽ സെന്റ് ഫ്രാൻസിസ് അസ്സീസി വികാരി റവ.ഫാദർ ടോമി പനക്കൽ, കൊച്ചിൻ കപ്പൽശാലയിൽ നിന്ന് ശ്രീ ആഷ്ലി ഗോമസ്, ശ്രീ യൂസഫ് എ കെ എന്നിവർ  പങ്കെടുത്തു. ഞങ്ങളുടെ സ്‌കൂളിന്റെ ഈ ആവശ്യം മനസ്സിലാക്കി  ഈ പ്രോജക്റ്റിനായി ഫണ്ട്  അനുവദിച്ചതിന് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് അംഗങ്ങളോട് ഞങ്ങൾ നന്ദിയുള്ളവരാണ്.</big>'''
 
[[പ്രമാണം:26342lavatory.jpg|ലഘുചിത്രം|'''Boy's New Lavatory Block''']]
 
 
  '''<br />'''
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1901826...2519654" എന്ന താളിൽനിന്ന് ശേഖരിച്ചത്