"എ.എം.യു.പി.സ്കൂൾ വാണിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
==ചരിത്രം==
==ചരിത്രം==


 
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വാണിയന്നൂർ എന്ന പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1902 ൽ പൂണേരി അഹമ്മദ്ക്കുട്ടി മുസ്ലിയാർ  ഓത്ത് പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം. കൂടുതൽ വായിക്കാൻ [[എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]]
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വാണിയന്നൂർ എന്ന പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1902 ൽ പൂണേരി അഹമ്മദ്ക്കുട്ടി മുസ്ലിയാർ  ഓത്ത് പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം. ചാത്തങ്ങാട്ട് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1915ൽ മദ്രാസ് വിദ്യാഭ്യാസ ബോർഡ് എ.എം.എൽ.പി .സ്കൂൾ ആയി മാറ്റുകയും  ഹാജി.കെ.കാദർ മാസ്റ്റർക്ക് കൈമാറുകയും ചെയതു.1956-57ൽ ബഹു സി എച്ച് മുഹമ്മദ് കോയ  വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു. 1974-75ൽ കു‍ഞ്ഞിപോക്കർ മേനേജരായി. അബ്ദുൾ മജീദ് കപ്പൂരത്ത്‌ ആണ്‌ ഇപ്പോഴത്തെ  മേനേജർ.


==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900627" എന്ന താളിൽനിന്ന് ശേഖരിച്ചത്