"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
==സ്കൂളിന്റെ വികസനത്തിൽ നമ്മോടൊപ്പം==
സ്കൂളിന് കളിസ്ഥലം വാങ്ങാനായി ലക്ഷം രൂപ ബഡ്ജറ്റിൽ അനുവദിച്ച നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർഥിയും കാട്ടാക്കടയുടെ പ്രിയപ്പെട്ട എം എൽ എ യു മായാ അഡ്വ . ഐ ബി സതീഷിനു അഭിനന്ദനങ്ങൾ. നമ്മുടെ സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ടൈൽസ് പാകാനും ഇന്റർലോക്ക് ഇടാനും ,ടവർ നിർമ്മിക്കുന്നതിനും 30 ലക്ഷം രൂപയും  ടോയിലറ്റ്  ബ്ലോക്ക് നിർമ്മിക്കുന്നതിന്  24 ലക്ഷം രൂപയും പെയിന്റിംഗ് ജോലികൾക്കായി 5 ലക്ഷംരൂപയും അനുവദിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . ഡി സുരേഷ്‌കുമാറിന്  അഭിനന്ദനങ്ങൾ.  ടോയിലറ്റ് ബ്ലോക്ക് നു  5 ലക്ഷം രൂപ അനുവദിച്ച ബ്ലോക്ക് മെമ്പർ സരള ടീച്ചറിന് അഭിനന്ദനങ്ങൾ
<p align="justify">
<p align="justify">
ഒരു ചെറിയ കളിസ്ഥലവും അതിനു ചുറ്റുമായി സ്കൂളിന്റെ കെട്ടിടങ്ങളും ഉൾപ്പെടെ ഒന്നര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  1269 വിദ്യാർത്ഥികൾ  ഒന്നു  മുതൽ പത്താം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. കൂടാതെ  പ്രി പ്രെെമറിവിഭാഗത്തിൽ നൂറ്റി ഏഴ് വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്.</p>

3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1899222" എന്ന താളിൽനിന്ന് ശേഖരിച്ചത്