"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/കുട്ടി കസ്റ്റംമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (added Category:34013 using HotCat)
No edit summary
വരി 21: വരി 21:


[[വർഗ്ഗം:34013]]
[[വർഗ്ഗം:34013]]
ചാരമംഗലം ഗവൺമെൻറ് ഡിവിഎച്ച്എസ് സ്കൂളിലെ 2022 - 23അധ്യയന വർഷത്തെ കസ്റ്റംസ് കേഡറ്റ് കോർ (CCC )യൂണിറ്റ് 23 - 7 -2022 ശനിയാഴ്ച ആരംഭിച്ചു.തുടർന്ന് എല്ലാ ശനിയാഴ്ചകളിൽ പരേഡും ,ക്ലാസും നടന്നുവരുന്നു.ഇതിലൂടെ കുട്ടികൾ ഫിസിക്കൽ ഫിറ്റ്നസ് , ബുദ്ധിവികാസം,ലീഡർഷിപ്പ്, എന്നിവയിൽപ്രാഗല്ഭ്യം നേടുന്നു.2002 ഡിസംബർ നാലിന് കൊച്ചിയിൽ വച്ച് നടന്ന മാരത്തോൺ പരിപാടിയിൽ ഈ യൂണിറ്റിൽ നിന്നും വാളണ്ടിയേഴ്സായി സേവനം ചെയ്തു.60th year of enachment of Customs act 1962 ഇതിനോടനുബന്ധിച്ച് കസ്റ്റംസ് കേഡറ്റിന് മർച്ചന്റ് പോർട്ട് കൊച്ചി ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന ഡ്രക്സിനെതിരേയുള്ള ക്ലാസിൽ പങ്കെടുത്തു .2023 ജനുവരി 16ന് National Academy of Customs Indirect Taxes & Narcotics(NACIN) കൊച്ചിയിൽ സംഘടിപ്പിച്ച (വർക്ക് ഷോപ്പ് ഓൺ ലൈഫ് സ്കിൽ )ൽ കേഡറ്റ്സ് പങ്കെടുത്തു.2023 ജനുവരി 26 സ്ക്കൂളിലെ  75-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടിയുടെ പരേഡിൽ  കസ്റ്റംസ് കേഡറ്റ്സ് എല്ലാവരും പങ്കെടുത്തു.
3,932

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1898316" എന്ന താളിൽനിന്ന് ശേഖരിച്ചത്