Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 122: വരി 122:
വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മുന്നേറ്റത്തിന് ഉതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ കേരളത്തിലെ വിദ്യാലയങ്ങൾ നടപ്പാക്കി വരുന്നുണ്ട്. പൊതു വിദ്യാലയങ്ങളുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകാനും അവ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുമുള്ള അവസരം എന്ന നിലയിൽ ഹരിത വിദ്യാലയം എന്ന ഒരു റിയാലിറ്റി ഷോ കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐ.ടി@സ്കൂൾ , സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ ടെക്നോളജി എന്നിവർ ചേർന്ന് നടത്തുന്നു.

ഇതിലേക്കായി ഇടുക്കി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 5 സ്കൂളുകളിൽ ഒന്നായിരുന്നു ഞങ്ങളുടെ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ .  
ഇതിലേക്കായി ഇടുക്കി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 5 സ്കൂളുകളിൽ ഒന്നായിരുന്നു ഞങ്ങളുടെ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ .ഞങ്ങളുടെ സ്കൂളിൽ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കൂടുതൽ മികവ് പുലർത്തുന്നവരിൽ നിന്നും 8 പേരെ ഇതിനായി തിരഞ്ഞെടുത്തു. സ്കൂളിൽ പഠന സമയങ്ങൾക്ക് ശേഷമുള്ള ഒഴിവ് സമയങ്ങൾ ഹരിത വിദ്യാലയത്തിന്റെ പരിശീലനത്തിനായി ഉപയോഗിച്ചു. 8 പേരും വ്യത്യസ്ത മേഖലകൾ തിരഞ്ഞെടുത്ത് അവയേക്കുറിച്ച് കൂടുതലായി പഠിക്കുകയും അറിവുകൾ  പരസ്പരം പങ്ക് വയ്ക്കുകയും ചെയ്തിരുന്നു.  

ഞങ്ങളുടെ സ്കൂളിൽ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കൂടുതൽ മികവ് പുലർത്തുന്നവരിൽ നിന്നും 8 പേരെ ഇതിനായി തിരഞ്ഞെടുത്തു. സ്കൂളിൽ പഠന സമയങ്ങൾക്ക് ശേഷമുള്ള ഒഴിവ് സമയങ്ങൾ ഹരിത വിദ്യാലയത്തിന്റെ പരിശീലനത്തിനായി ഉപയോഗിച്ചു. 8 പേരും വ്യത്യസ്ത മേഖലകൾ തിരഞ്ഞെടുത്ത് അവയേക്കുറിച്ച് കൂടുതലായി പഠിക്കുകയും അറിവുകൾ  പരസ്പരം പങ്ക് വയ്ക്കുകയും ചെയ്തിരുന്നു.
ഹരിത വിദ്യാലയത്തിന്റെ പരിശീലന കാലയളവിൽ ധാരാളം പുതിയ അറിവുകൾ ഞങ്ങൾക്ക് സമ്പാദിക്കാൻ സാധിച്ചു. പാഠപുസ്തകത്തിലുള്ള അറിവിനേക്കാളുപരി അനേകം മേഖലകളിൽ നിന്നു കൂടിയുള്ള അറിവുകളും സായത്തമാക്കുവാനായി .തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിന്റെ കവാടമാണ് അടിമാലി ; ഇവിടെ നിന്നും കേരളത്തിന്റെ തലസ്ഥാന നഗരിയായ ധാരാളം  ചരിത്രങ്ങൾഉറങ്ങുന്ന തിരുവനന്തപുരത്തേക്ക് ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കുവാനായി '''05/12/2022 ന്''' ഞങ്ങൾ യാത്ര തിരിച്ചു. തിരുവനന്തപുരത്തുള്ള ഏറെ പ്രശസ്തമായ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചായിരുന്നു ഷൂട്ടിംഗ് .ഞങ്ങൾ  ജൂനിയ വിനോദ്,അന്ന റോസ് വിൽസൺ,ആത്മിക സംസ്‍കൃതി,ദേവിതീർത്ഥ ജയേഷ്,ശ്രീലക്ഷ്മി രഞ്ചിത്ത്,ബെനിയ ബെന്നി,ക്രിസ്റ്റിൻ നീൽ,ഹൃദ്യ ജിജോ എന്നീ 8 വിദ്യാർത്ഥികളും പ്രധാന അധ്യാപികയായ സി.റെജി മോൾ മാത്യു,എസ്.ഐ.റ്റി.സി സി. ഷിജി മോൾ സെബാസ്റ്റ്യൻ,അധ്യാപകൻ വിൽസൺ സർ,പിടിഎ പ്രസിഡന്റ് അ‍ഡ്വ.പ്രവീൺ ജോർജ് എന്നിവരാണ് തിരുവനന്തപുരത്തേക്ക് പോയത്.

ഹരിത വിദ്യാലയത്തിന്റെ പരിശീലന കാലയളവിൽ ധാരാളം പുതിയ അറിവുകൾ ഞങ്ങൾക്ക് സമ്പാദിക്കാൻ സാധിച്ചു. പാഠപുസ്തകത്തിലുള്ള അറിവിനേക്കാളുപരി അനേകം മേഖലകളിൽ നിന്നു കൂടിയുള്ള അറിവുകളും സായത്തമാക്കുവാനായി .
ആദ്യമായി ഇത്തരം ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഉത്കണ്ഠയോടെയാണ് ഞങ്ങൾ ഇവിടെ നിന്നും പുറപ്പെട്ടത്. തിരുവനന്തപുരം നഗരത്തിൽ പ്രവേശിപ്പിച്ചതിന് ശേഷം കേരള നിയമസഭ , തിരുവനന്തപുരം വിമാനത്താവളം , അനന്തപത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങി നിരവധി പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണാൻ സാധിച്ചു. തുടർന്നുള്ള യാത്ര കോൺക്രീറ്റ് വനങ്ങളിൽ നിന്നും പ്രശാന്തസുന്ദരമായ കാനനഛായയിലേക്ക് പ്രവേശിച്ചു. ആ കാനന നടുവിൽ സ്ഥിതി ചെയുന്ന കെട്ടിടമാണ് ചിത്രാഞ്ജലി സ്റ്റുഡിയോ . അവിടെ എത്തിച്ചേർന്ന ഞങ്ങളെ സംഘാടകരിൽ ഒരാൾ സ്വീകരിക്കുകയും ഞങ്ങളെ ഉന്മേഷഭരിതരാക്കാനായി രസകരമായ ധാരാളം കളികൾ ചെയ്യിക്കുകയുണ്ടായി ശേഷം എല്ലാവരും ചേർന്ന് ഒരു ഗാനാലാപനം നടത്തി ഇത് ഞങ്ങൾക്ക് ഏറെ സന്തോഷം തോന്നി. ഇവയ്ക്ക് ശേഷം അത് വരെ മനസിലുണ്ടായിരുന്ന ഉത്കണ്ഠ ഞങ്ങളെ വിട്ടകന്നു. പക്ഷേ എങ്കിലും ഞങ്ങളോട് എന്തൊക്കെ ചോദ്യങ്ങൾ ചോദിക്കും എന്നതിനെ കുറിച്ചുള്ള ചെറിയ ആശങ്ക ഉണ്ടായിരുന്നു അപ്പോൾ രണ്ട് പേർ വന്ന് പരിപാടിയുടെ രീതിയെ കുറിച്ച് വിവരിച്ച് തന്നു . പരിപാടിക്കിടയിൽ ജഡ്ജസ് വളരെ സൗഹാർദപരമായ സമീപനമായിരുന്നു പുലർത്തിയത്. അവരുടെ ചോദ്യങ്ങൾക്കെല്ലാം തന്നെ നല്ല രീതിയിൽ ഉത്തരങ്ങൾ നൽകാൻ സാധിച്ചത് ഞങ്ങൾക്ക് ഏറെ ആത്മവിശ്വാസം നൽകി.
 
തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിന്റെ കവാടമാണ് അടിമാലി ; ഇവിടെ നിന്നും കേരളത്തിന്റെ തലസ്ഥാന നഗരിയായ ധാരാളം  ചരിത്രങ്ങൾഉറങ്ങുന്ന തിരുവനന്തപുരത്തേക്ക് ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കുവാനായി '''05/12/2022 ന്''' ഞങ്ങൾ യാത്ര തിരിച്ചു. തിരുവനന്തപുരത്തുള്ള ഏറെ പ്രശസ്തമായ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചായിരുന്നു ഷൂട്ടിംഗ് .ഞങ്ങൾ  ജൂനിയ വിനോദ്,അന്ന റോസ് വിൽസൺ,ആത്മിക സംസ്‍കൃതി,ദേവിതീർത്ഥ ജയേഷ്,ശ്രീലക്ഷ്മി രഞ്ചിത്ത്,ബെനിയ ബെന്നി,ക്രിസറ്റ്യൻ നീൽ,ഹൃദ്യ ജിജൊ എന്നീ 8 വിദ്യാർത്ഥികളും പ്രധാന അധ്യാപികയായ സി.റെജി മോൾ മാത്യു,എസ്.ഐ.റ്റി.സി സി. ഷിജി മോൾ സെബാസ്റ്റ്യൻ,അധ്യാപകൻ വിൽസൺ സർ,പിടിഎ പ്രസിഡന്റ് അ‍ഡ്വ.പ്രവീൺ ജോർജ് എന്നിവരാണ് തിരുവനന്തപുരത്തേക്ക് പോയത്.
 
ആദ്യമായി ഇത്തരം ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഉത്കണ്ഠയോടെയാണ് ഞങ്ങൾ ഇവിടെ നിന്നും പുറപ്പെട്ടത്. തിരുവനന്തപുരം നഗരത്തിൽ പ്രവേശിപ്പിച്ചതിന് ശേഷം കേരള നിയമസഭ , തിരുവനന്തപുരം വിമാനത്താവളം , അനന്തപത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങി നിരവധി പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണാൻ സാധിച്ചു. തുടർന്നുള്ള യാത്ര കോൺക്രീറ്റ് വനങ്ങളിൽ നിന്നും പ്രശാന്തസുന്ദരമായ കാനനഛായയിലേക്ക് പ്രവേശിച്ചു. ആ കാനന നടുവിൽ സ്ഥിതി ചെയുന്ന കെട്ടിടമാണ് ചിത്രാഞ്ജലി സ്റ്റുഡിയോ . അവിടെ എത്തിച്ചേർന്ന ഞങ്ങളെ സംഘാടകരിൽ ഒരാൾ സ്വീകരിക്കുകയും ഞങ്ങളെ ഉന്മേഷഭരിതരാക്കാനായി രസകരമായ ധാരാളം കളികൾ ചെയ്യിക്കുകയുണ്ടായി ശേഷം എല്ലാവരും ചേർന്ന് ഒരു ഗാനാലാപനം നടത്തി ഇത് ഞങ്ങൾക്ക് ഏറെ   സന്തോഷം തോന്നി. ഇവയ്ക്ക് ശേഷം അത് വരെ മനസിലുണ്ടായിരുന്ന ഉത്കണ്ഠ ഞങ്ങളെ വിട്ടകന്നു. പക്ഷേ എങ്കിലും ഞങ്ങളോട് എന്തൊക്കെ ചോദ്യങ്ങൾ ചോദിക്കും എന്നതിനെ കുറിച്ചുള്ള ചെറിയ ആശങ്ക ഉണ്ടായിരുന്നു അപ്പോൾ രണ്ട് പേർ വന്ന് പരിപാടിയുടെ രീതിയെ കുറിച്ച് വിവരിച്ച് തന്നു . പരിപാടിക്കിടയിൽ ജഡ്ജസ് വളരെ സൗഹാർദപരമായ സമീപനമായിരുന്നു പുലർത്തിയത്. അവരുടെ ചോദ്യങ്ങൾക്കെല്ലാം തന്നെ നല്ല രീതിയിൽ ഉത്തരങ്ങൾ നൽകാൻ സാധിച്ചത് ഞങ്ങൾക്ക് ഏറെ ആത്മവിശ്വാസം നൽകി.

ഹരിത വിദ്യാലയം റിയാലിറ്റി ഷോ തികച്ചും പുതിയ ഒരു അനുഭവമാണ് ഞങ്ങൾക്ക് സമ്മാനിച്ചത്. ഞങ്ങളുടെ വിദ്യാലയത്തിലെ ചെറുതും വലുതുമായ മികവുകൾ സമൂഹത്തിലേക്ക് എത്തിക്കാൻ സഹായിച്ച ഹരിതവിദ്യാലയം ടീമിനോട് ഞങ്ങൾ നന്ദി അറിയിക്കുന്നു.

1,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1898050" എന്ന താളിൽനിന്ന് ശേഖരിച്ചത്