"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 188: വരി 188:
== '''വിഷൻ വർക്ക് ഷോപ്പ്''' ==
== '''വിഷൻ വർക്ക് ഷോപ്പ്''' ==
വിഷൻ വർക്ക്ഷോപ്പ് 2022 ഓഗസ്റ്റ് 4 വ്യാഴാഴ്ച നടന്നു .. പ്രസിദ്ധ ശാസ്ത്ര റിസോഴ്സ് പേഴ്സൺ ഇല്ല്യാസ് പേരിമ്പലം മോഡറേറ്റർ ആയിരുന്നു. ചടങ്ങിൽ PTA പ്രസിഡൻറ്  ഹാരിസ് ബാബു.യു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ പദ്ധതി വിശദീകരിച്ചു.മാനേജർ കെ . അബ്ദുൽ നാസർ , SRG കൺവീനർ ടീ പ്രസാദ്  ,സയൻസ് ക്ലബ് കൺവീനർ അനഘ ടീച്ചർ എന്നിവർ സംസാരിച്ചു.

</blockquote>
== '''സ്നേഹ വീട് - 75 ആം വാർഷികം''' ==
<blockquote>ചെറുകോട് കെ എം എം എ യു പി സ്കൂളിൽ വണ്ടൂർ സബ്ജില്ലാ സ്കൗട്ടിൻ്റെ നേതൃത്വത്തിൽ ഉള്ള സ്നേഹഭവനം പദ്ധതിയുടെയും ,സ്കൂളിൻ്റെ ഏഴുപത്തഞ്ചാം വാർഷികത്തിൻ്റെയും സ്വാഗത സംഘം സംയുക്ത മായി ചേർന്ന് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു . വണ്ടൂർ എംഎൽഎ ശ്രീ A P അനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു , പോരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ റാഷിദ് വി അധ്യക്ഷത വഹിച്ചു , സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക് പഞ്ചായത്ത് മെമ്പർ ശ്രീ വി ശിവ ശങ്കരൻ , ശ്രീ ഉമ്മർ മാസ്റ്റർ DEO വണ്ടൂർ ,ശ്രീ എ അപ്പുണ്ണി AEO വണ്ടൂർ,ശ്രീ മജീദ് മാസ്റ്റർ,വാർഡ് മെമ്പർ ശ്രീ ശങ്കര നാരായണൻ,കുന്നുമ്മൽ അബ്ദുൽ നാസർ ,ശ്രീ ഹാരിസ് ബാബു PTA പ്രസിഡൻ്റ്,ശ്രീ വി പി പ്രകാശ് എന്നിവർ സംസാരിച്ചു ശ്രീമതി K V സിന്ധു നന്ദി പറഞ്ഞു.

</blockquote>
</blockquote>
2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896620" എന്ന താളിൽനിന്ന് ശേഖരിച്ചത്