"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ (മൂലരൂപം കാണുക)
18:50, 5 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2023→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 76: | വരി 76: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ആയി 5 മുതൽ 10 വരെ 17 ഡി വിഷനുകളാണ് ഉള്ളത്. | |||
* സംസ്കൃത പഠനത്തിനുള്ള സൗകര്യമുണ്ട്. | |||
* 12 ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ് റൂമുകളാണ്. | |||
* യു. പി.ക്കും ഹൈസ്കൂളിനും പ്രത്യേകം ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്. | |||
* ശാസ്ത്ര വിഷയങ്ങൾക്കായി ലാബ് പ്രവർത്തിക്കുന്നുണ്ട്. | |||
* കുട്ടികൾക്കായി ഏകദേശം പതിനായിരം പുസ്തകങ്ങളോടു കൂടി ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. | |||
* കായിക മേഖലയിൽ പ്രത്യേകം പരിശീലനം നൽകുന്നുണ്ട്. | |||
* പ്രവർത്തിപരിചയ മേഖലയിൽ പരിശീലനങ്ങൾ കൊടുക്കുന്നു. | |||
* കുട്ടികൾക്ക് യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന് 9 വാനുകൾ ഓടുന്നുണ്ട്. | |||
* ജലത്തിന്റെ മൂല്യം മനസ്സിലാക്കി രണ്ട് ജലസംഭരികളും രണ്ടു കിണറുകളും സ്കൂളിന്റെ മുറ്റത്തുണ്ട്. | |||
* വാട്ടർ കൂളർ സൗകര്യം | |||
* പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ബാത്ത്റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. | |||
* സാനിറ്ററി നാപ്കിൻ ഡിസ്പോസൽ സൗകര്യം<br /> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |