"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 68: വരി 68:

=== '''*ഹിന്ദി ദിനം''' ===
=== '''*ഹിന്ദി ദിനം''' ===

1949 സെപ്റ്റംബർ 14ന് ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയായി മാറി. ഇന്ന്നേ ദിനം ആഘോഷിക്കുന്നതിന്റെ പ്രധാനലക്ഷ്യം ഹിന്ദി ഭാഷ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് .ഈ ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ '''കുട്ടികളുടെ ഹിന്ദി ഗാനങ്ങൾ ,ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ വർണ്ണിക്കുന്ന പ്രസംഗങ്ങൾ ,നൃത്തങ്ങൾ''' എന്നിവ നടത്തുകയുണ്ടായി.'''ഹിന്ദി റിട്ടയർ അധ്യാപിക റവ സിസ്റ്റർ റൊസാലിയ''' സിഎംസി കുട്ടികൾക്കായി ഹിന്ദി ദിന സന്ദേശം പങ്കുവെക്കുകയുണ്ടായി .'''ഹിന്ദി ഭാഷയിലുള്ള''' '''കുട്ടികളുടെ''' '''സ്വന്തം രചനകൾ''' കൂട്ടിയിണക്കി '''ഒരു ഹിന്ദി സമാഹാരം'''  '''ഹെഡ് മിസ്ട്രസ് സി.ലൗലി പ്രകാശനം ചെയ്തു.'''[[പ്രമാണം:26038സ്കൂൾ യുവജനോത്സവത്തിലെ വിജയികൾ.jpg|ലഘുചിത്രം|26038സ്കൂൾ യുവജനോത്സവത്തിലെ വിജയികൾ.jpg]]

വരി 79: വരി 78:

=== <nowiki>*</nowiki>'''ഉപജില്ലാതല ശാസ്ത്രോത്സവം''' ===

കുട്ടികളുടെ ശാസ്ത്ര രംഗങ്ങളിൽ ഉള്ള കഴിവുകളെ തെളിയിക്കാനും പ്രോത്സാഹിപ്പിക്കാനുമായി '''ഉപജില്ലാതല'''ത്തിൽ സംഘടിപ്പിച്ച '''ശാസ്ത്രോത്സവത്തിൽ''' '''എറണാകുളം ഉപജില്ലയിൽ''' സെന്റ് മേരിസ് സി ജി എച്ച് എസ് എസ് സ്കൂൾ '''മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.''' ശാസ്ത്രമേള, പ്രവർത്തിപരിചയമേള, ഗണിതശാസ്ത്രമേള, ഐടി മേള, സാമൂഹ്യശാസ്ത്രമേള എന്നീ അഞ്ചുമേളകളിൽ പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള കുട്ടികൾ പങ്കെടുക്കുകയുണ്ടായി.[[പ്രമാണം:26038ലഹരി വിരുദ്ധ റാലിയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg|ലഘുചിത്രം|26038ലഹരി വിരുദ്ധ റാലിയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg]]

1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1892672" എന്ന താളിൽനിന്ന് ശേഖരിച്ചത്