Jump to content
സഹായം

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{prettyurl|Nochat H.S.S}}'''<big>രണ്ടാമത് ശബരീഷ് സ്‍മാരക സ്‍കൂൾ വിക്കി പുരസ്‍കാരം 2021-22 കോഴിക്കോട് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയ വിദ്യാലയം.</big>'''{{HSSchoolFrame/Header}}
{{prettyurl|Nochat H.S.S}}'''<big>രണ്ടാമത് ശബരീഷ് സ്‍മാരക സ്‍കൂൾ വിക്കി പുരസ്‍കാരം 2021 - 22 കോഴിക്കോട് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയ വിദ്യാലയം.</big>'''{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

വരി 64: വരി 64:
}}
}}

'''<big>രണ്ടാമത് ശബരീഷ് സ്‍മാരക സ്‍കൂൾ വിക്കി പുരസ്‍കാരം ജില്ലയിൽ രണ്ടാം സ്ഥാനം:</big>'''  
'''<big>രണ്ടാമത് ശബരീഷ് സ്‍മാരക സ്‍കൂൾ വിക്കി പുരസ്‍കാരം ഏറ്റുവാങ്ങി:</big>'''  

<big>2022 ലെ സ്‍കൂൾ വിക്കി അവാർഡ് വിതരണം ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞ് 2.00 മണിക്ക് [[തിരുവനന്തപുരം]] [[നിയമസഭാ മന്ദിരം|നിയമസഭാ മന്ദിര]]<nowiki/>ത്തിനകത്തെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്നു. പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആധ്യക്ഷം വഹിച്ച ചടങ്ങ് നിയമസഭാ സ്‍പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്‍തു. ഗതാഗത മന്ത്രി ആൻറണി രാജു മുഖ്യാതിഥിയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് സ്വാഗത ഭാഷണം നടത്തി. കൃത്യമായ ചട്ടങ്ങളോടെയും മാർഗ്‍ഗ നിർദ്ദേശങ്ങളോടെയും കൂടി നിയമസഭാ അംഗങ്ങൾക്കായി മാത്രം അനുവദിക്കുന്ന, എം.എൽ.എ മെമ്പേഴ്‍സ് ലോഞ്ച് മന്ത്രി വി. ശിവൻ കുട്ടിയുടെ പ്രത്യേക അഭ്യർത്ഥന പ്രകരം സാധാരണ ചട്ടങ്ങൾക്ക് ഇളവ് വരുത്തി ബഹുമാന്യനായ നിയമസഭാ സ്‍പീക്കർ എം.ബി. രാജേഷ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി തുറന്നു തന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും എത്തിച്ചേർന്ന വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും  അവാർഡ് ദാന ചടങ്ങ് പ്രത്യേക അനുഭവവും സന്തോഷവും നൽകി. നിയമസഭാ അംഗങ്ങൾക്ക് മാത്രം ഒത്തു ചേരാൻ അനുവാദമുള്ള ഹാളിൽ ചരിത്രത്തിലാദ്യമായി പ്രവേശിക്കാൻ അവസരം ലഭിച്ചതോടെ, സ്‍കൂൾ  വിക്കി അവാർഡ്ദാന ചടങ്ങ് ജിവിതകാലം മുഴുവൻ ഓർമ്മയിൽ തങ്ങിനിൽക്കുന്ന ചരിത്ര സംഭവമായി മാറി.</big>

1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1892034" എന്ന താളിൽനിന്ന് ശേഖരിച്ചത്