"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/സ്‌നേഹപൂർവ്വം പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/സ്‌നേഹപൂർവ്വം പദ്ധതി (മൂലരൂപം കാണുക)
12:37, 6 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2023snehapoorvam
No edit summary |
(snehapoorvam) |
||
വരി 6: | വരി 6: | ||
സ്‌കൂളിലെ നിർധരരായ കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ചെലവുമുളള സാമ്പത്തിക സഹായങ്ങൾ നൽകൽ.മാറാരോഗങ്ങൾ കൊണ്ട് കഷ്‌ടപ്പെടുന്ന കുടുംബാംഗങ്ങൾ ഉകുട്ടികളുടെ വീട്ടിലേക്ക് ചികിത്സക്കും മറ്റും വീട്ടുചിലവുകൾക്കുമായി പ്രതിമാസം ധന സഹായം നൽകൽ.ഉപഭോക്താക്കളെ തിരഞ്ഞെടുക്കൽക്ലാസ് ടീച്ചർമാർ വഴി എല്ലാ ക്ലാസുകളിൽ നിന്നും അർഹരായവരുടെ പ്രാഥമിക പട്ടിക തയ്യാറാക്കുന്നു.ശേഷം ചുമതലയുളള അധ്യാപകർ ആ കുട്ടികളുമായി വിശദമായ അഭിമുഖത്തിനു ശേഷം എല്ലാ വിവരങ്ങളും രേഖപ്പെടുത്തുന്നുസാമ്പത്തിക സാമാഹരണംസ്‌കൂളിലെ അധ്യാപക -അനധ്യാപക ജീവനക്കാരും ഒരു നിശ്ചിതതുകനൽകുന്നു.ഇത് ശരാശരി 6000 രൂപയോളം വരും.സ്‌കൂളിലെ 5-ാം ക്ലാസ് മുതൽ +2വരെയുളള എല്ലാ കുട്ടികളും എല്ലാ മാസത്തിലും അവരുടെ ആസ്വാദനത്തിനായി ചെലവഴിക്കുന്ന തുകയുടെ ഒരു പങ്ക് സ്‌നേഹകുടുക്ക എന്ന പേരിലുളള പാത്രത്തിൽ നിക്ഷേപിക്കുന്നു.ഈ ഇനത്തിൽ പ്രതിമാസം 4000 രൂപയോളം ലഭിക്കും.ചില സന്ദർഭങ്ങളിൽ സ്‌കൂളിലെ ജീവനക്കാരോ നാട്ടുക്കാരോ സംഭാവനയായും തുക നൽകുന്നു.പരവർത്തനങ്ങൾ ഇതുവരെഎല്ലാ വർഷങ്ങളിലും നൂറോളം കുട്ടികൾക്ക് ജൂൺ മാസത്തിൽ ആവശ്യമുളള പഠനോപകരണങ്ങൾ നൽകുന്നു.ഇത് വർഷം മുഴുവൻ തടരുന്നു.നിത്യവൃത്തിക്ക് ബുദ്ധിമുട്ടുളള കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളുടെ വീട്ടിലെ ആർക്കെങ്കിലും ഗുരുതരമായ അസുഖമുണ്ടെങ്കിൽ ആ വീട്ടിലേക്ക് പ്രതിമാസം 500 മുതൽ 1000 വരെ സംഭാവനയായി നൽകുന്നു.എല്ലാ വർഷവും പത്തോളം കുട്ടികൾക്ക് ഇത്തരത്തിൽ സഹായം നൽകുന്നുണ്ട്.നാളിതുവരെ 5.5ലക്ഷം രൂപയുടെ ധനസഹായം സ്‌കൂളിലെ കുട്ടികൾക്ക് നൽകാൻ കഴിഞ്ഞിട്ടുണ്ട് | സ്‌കൂളിലെ നിർധരരായ കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ചെലവുമുളള സാമ്പത്തിക സഹായങ്ങൾ നൽകൽ.മാറാരോഗങ്ങൾ കൊണ്ട് കഷ്‌ടപ്പെടുന്ന കുടുംബാംഗങ്ങൾ ഉകുട്ടികളുടെ വീട്ടിലേക്ക് ചികിത്സക്കും മറ്റും വീട്ടുചിലവുകൾക്കുമായി പ്രതിമാസം ധന സഹായം നൽകൽ.ഉപഭോക്താക്കളെ തിരഞ്ഞെടുക്കൽക്ലാസ് ടീച്ചർമാർ വഴി എല്ലാ ക്ലാസുകളിൽ നിന്നും അർഹരായവരുടെ പ്രാഥമിക പട്ടിക തയ്യാറാക്കുന്നു.ശേഷം ചുമതലയുളള അധ്യാപകർ ആ കുട്ടികളുമായി വിശദമായ അഭിമുഖത്തിനു ശേഷം എല്ലാ വിവരങ്ങളും രേഖപ്പെടുത്തുന്നുസാമ്പത്തിക സാമാഹരണംസ്‌കൂളിലെ അധ്യാപക -അനധ്യാപക ജീവനക്കാരും ഒരു നിശ്ചിതതുകനൽകുന്നു.ഇത് ശരാശരി 6000 രൂപയോളം വരും.സ്‌കൂളിലെ 5-ാം ക്ലാസ് മുതൽ +2വരെയുളള എല്ലാ കുട്ടികളും എല്ലാ മാസത്തിലും അവരുടെ ആസ്വാദനത്തിനായി ചെലവഴിക്കുന്ന തുകയുടെ ഒരു പങ്ക് സ്‌നേഹകുടുക്ക എന്ന പേരിലുളള പാത്രത്തിൽ നിക്ഷേപിക്കുന്നു.ഈ ഇനത്തിൽ പ്രതിമാസം 4000 രൂപയോളം ലഭിക്കും.ചില സന്ദർഭങ്ങളിൽ സ്‌കൂളിലെ ജീവനക്കാരോ നാട്ടുക്കാരോ സംഭാവനയായും തുക നൽകുന്നു.പരവർത്തനങ്ങൾ ഇതുവരെഎല്ലാ വർഷങ്ങളിലും നൂറോളം കുട്ടികൾക്ക് ജൂൺ മാസത്തിൽ ആവശ്യമുളള പഠനോപകരണങ്ങൾ നൽകുന്നു.ഇത് വർഷം മുഴുവൻ തടരുന്നു.നിത്യവൃത്തിക്ക് ബുദ്ധിമുട്ടുളള കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളുടെ വീട്ടിലെ ആർക്കെങ്കിലും ഗുരുതരമായ അസുഖമുണ്ടെങ്കിൽ ആ വീട്ടിലേക്ക് പ്രതിമാസം 500 മുതൽ 1000 വരെ സംഭാവനയായി നൽകുന്നു.എല്ലാ വർഷവും പത്തോളം കുട്ടികൾക്ക് ഇത്തരത്തിൽ സഹായം നൽകുന്നുണ്ട്.നാളിതുവരെ 5.5ലക്ഷം രൂപയുടെ ധനസഹായം സ്‌കൂളിലെ കുട്ടികൾക്ക് നൽകാൻ കഴിഞ്ഞിട്ടുണ്ട് | ||
'''"സ്നേഹപൂർവ്വം"പദ്ധതി''' | |||
സ്‌കൂളിലെ നിർധന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളുടെ പഠനസംബന്ധവും ചികിത്സാസംബന്ധവുമായ ആവശ്യങ്ങൾക്ക് സഹായം നൽകുന്നതിന് വേണ്ടി 2013-14 അധ്യയന വർഷത്തിലാണ് "സ്നേഹപൂർവ്വം" പദ്ധതി ആരംഭിച്ചത് .പദ്ധതി ആരംഭിച്ചതുമുതൽ ഇതുവരെ ഒൻപത് ലക്ഷത്തിൽ കൂടുതൽ രൂപയുടെ വിവിധ തരത്തിലുള്ള സഹായങ്ങൾ നൽകാൻ സാധിച്ചിട്ടുണ്ട്. | |||
'''ഉപഭോക്താക്കൾ''' | |||
* മാറാ രോഗങ്ങൾ കൊണ്ട് കഷ്ട്ടപ്പെടുന്ന രക്ഷിതാക്കളുള്ള കുട്ടികൾ. | |||
* രക്ഷിതാക്കൾക്ക് പെട്ടന്ന് വന്ന അനാരോഗ്യം കാരണം സ്ഥിര വരുമാനം നിലച്ച വീടുകളിൽനിന്നും വരുന്ന കുട്ടികൾ. | |||
* സ്വന്തമായി സ്ഥലം വീട് എന്നിവ ഇല്ലാത്ത കുടുംബത്തിൽനിന്നും വരുന്ന കുട്ടികൾ. | |||
* രക്ഷിതാക്കൾ മരിച്ച/ഉപേക്ഷിച്ച ,ദാരിദ്രാവസ്ഥയിൽ ഉള്ള കുട്ടികൾ. | |||
* കിഡ്‌നി സംബന്ധമായ,കാൻസർ ...തുടങ്ങിയ മാരക രോഗങ്ങൾ ഉള്ള കുട്ടികൾ/രക്ഷിതാക്കൾ. | |||
'''നൽകുന്ന സഹായങ്ങൾ''' | |||
* തിരഞ്ഞെടുത്ത കുട്ടികൾക്ക് ആവശ്യമുള്ള പഠനോപകരണങ്ങൾ. | |||
* യൂണിഫോം തുണി ,തയ്ക്കാനുള്ള തയ്യൽ കൂലി. | |||
* കുട്ടിക്കോ രക്ഷിതാവിനോ ഉള്ള വിവിധ ചികിത്സാ സഹായം. | |||
* സ്‌പെഷ്യൽ ഫീസ് പരീക്ഷ ഫീസ് തുടങ്ങിയവ. | |||
* വീടില്ലാത്തവർക്ക് വീടുപണിക്കുള്ള സഹായം. | |||
* രക്ഷിതാക്കൾ ആകസ്മികമായി മരണപ്പെട്ടാൽ ആ കുടുമ്പത്തിനുള്ള ധനസഹായം. | |||
* വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുള്ള വീടുകളിലേക്ക് പ്രതിമാസ 500/ 1000 രൂപയുടെ ധനസഹായം. | |||
'''ഉപഭോക്താക്കളെ കണ്ടെത്തുന്ന രീതി.''' | |||
ഓരോ വർഷവും ജൂൺ മാസത്തിലെ ആദ്യവാരത്തിൽ തന്നെ 5 മുതൽ +2 വരെയുള്ള എല്ലാ ക്‌ളാസ്സുകളിൽ നിന്നും ക്‌ളാസ് ടീച്ചർമാർ വഴി അർഹതയുണ്ടെന്ന് തോന്നുന്ന കുട്ടികളുടെ ലിസ്റ്റ് ശേഖരിച്ചശേഷം പദ്ധതിയുടെ നടത്തിപ്പിനായി നിയോഗിക്കപ്പെട്ട അധ്യാപകർ കുട്ടികളുമായി വിശദമായ അഭിമുഖം നടത്തി വിവരങ്ങൾ രേഖപ്പെടുത്തുന്നു.അതിനു ശേഷം അവരുടെ പഠനസംബന്ധമായ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു മികച്ച നിലവാരം പുലർത്തുന്ന പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു .കുട്ടികളുടെ മനസിന് വിഷമം ഉണ്ടാക്കാതെ അവരെ ഒരു പ്രദര്ശനവസ്തു ആക്കാത്ത രീതിയിലാണ് പഠനോപകരണവിതരണം നടത്തുന്നത്. | |||
അഭിമുഖത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നു. | |||
'''പ്രവർത്തന രീതി''' | |||
സ്‌കൂളിലെ മേലധികാരികൾ,PTA പ്രസിഡണ്ട് തിരഞ്ഞെടുത്ത അധ്യാപകർ എന്നിവർ അടങ്ങിയ ഒരു കമ്മിറ്റിയുടെ മേൽനോട്ടത്തിൽ രണ്ട് അധ്യാപകർക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനുവേണ്ടി ആവശ്യമായ സമയത്ത് കമ്മിറ്റി കൂടുന്നു.വർഷാവസാനം കോ ഓർഡിനേറ്റർമാർ കമ്മിറ്റിയിൽ വരവ് ചെലവ് കണക്ക് അവതരിപ്പിക്കുന്നു.ഇത് ഓഡിറ്റ് ചെയ്യുന്നതിനായി സ്‌കൂളിലെ അധ്യാപകനെ ചുമതലപ്പെടുത്തുന്നു. | |||
വിതരണം ചെയ്യുവാനുള്ള നോട്ട് ബുക്ക്,ടെക്സ്റ്റ് ബുക്ക് ,പേന,പെൻസിൽ,ഇൻസ്ട്രുമെന്റ് ബോക്സ്...തുടങ്ങിയ പഠനോപകരണങ്ങൾ സ്‌കൂളിലുള്ള കോ ഓപ്പറേറ്റീവ് സ്റ്റോറിൽനിന്നുമാണ് ലഭ്യമാക്കുന്നത് . | |||
കുട വാങ്ങുന്നത് അപകടം മൂലം അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട ഒരു യുവാവിൽനിന്നുമാണ്.കുട നിർമ്മാണം ജീവിക്കാനുള്ള അദ്ദേഹത്തിന്റെ വരുമാനമാർഗ്ഗം കൂടിയാണ്.ഗുണനിലവാരം കൂടിയ സ്‌കൂൾ ബാഗുകൾ പുറത്തുനിന്നും വാങ്ങുന്നു. | |||
പ്രതിമാസം 500 / 1000 രൂപയുടെധനസഹായം വർഷം മുഴുവൻ നൽകുന്നതിനു വേണ്ടി വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുമ്പങ്ങളിൽ നിന്നും വരുന്ന കുട്ടികളെ കണ്ടെത്തുന്നു.അഭിമുഖം വഴി രക്ഷിതാക്കളിൽ ആരെങ്കിലും മരണപ്പെട്ട കുട്ടികളെ കണ്ടെത്തി അവർക്ക് കേരളാ സാമൂഹ്യ സുരക്ഷമിഷൻ നൽകുന്ന സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള സഹായം നൽകുന്നു. | |||
രക്ഷിതാക്കൾ ആരെങ്കിലും പെട്ടന്ന് മരണപ്പെട്ടാൽ ആവശ്യമെങ്കിൽ ആ കുടുംബത്തിന് ധനസഹായം നൽകുന്നു. | |||
വലിയ ചിലവ് വരുന്ന ചികിത്സകൾക്ക് രോഗത്തിന്റെ ഗൗരവത്തിന് അനുസരിച്ചുള്ള ധനസഹായം നൽകുന്നു. | |||
'''വരുമാനമാർഗ്ഗം''' | |||
പദ്ധതിനടത്തിപ്പിനായുള്ള ധനസമാഹരണം പ്രധാനമായും സ്‌കൂളിൽ നിന്നുതന്നെയാണ് .അതിൽ മുഴുവൻ അധ്യാപക അനധ്യാപകരും കുട്ടികളും പങ്കാളികളാകുന്നു. | |||
എല്ലാ മാസവും ഒരു ദിവസം ക്‌ളാസ്സുകളിൽ വയ്ക്കുന്ന "സ്നേഹക്കൂടുക്കയിൽ"കുട്ടികൾ അവർ മിഠായി വാങ്ങാനോ മറ്റോ മാറ്റിവെക്കുന്ന തുക നിക്ഷേപിക്കുന്നു.ഈ ഇനത്തിൽ ഓരോമാസവും 4000 മുതൽ 5000 രൂപ വരെ ലഭിക്കുന്നു.അതുകൂടാതെ എല്ലാ മാസവും സ്‌കൂൾസ്റ്റാഫ് അംഗങ്ങൾ ഒരു നിശ്ചിത തുക ഇതിലേക്കായി മാറ്റിവെക്കുന്നു.ഈ ഇനത്തിൽ 7000 രൂപയോളം ലഭിക്കുന്നു.ഇത് പദ്ധതി ആരംഭിച്ചതുമുതൽ എല്ലാമാസവും തുടർന്നുവരുന്നു. | |||
ചില പ്രത്യേക സാഹചര്യങ്ങളിൽ സ്റ്റാഫ് അംഗങ്ങളും രക്ഷിതാക്കളുടെ അടുത്തുനിന്നും കുട്ടികളും കൂടുതൽ തുക ഇതിലേക്ക് സംഭാവനയായിനൽകാറുണ്ട്.ഒരു കുട്ടിയുടെ രക്താർബുദ ചികിത്സാക്കായി 175000 രൂപ വരെ ഈ പദ്ധതിവഴി നൽകാൻ കഴിഞ്ഞിട്ടുണ്ട്. | |||
അപൂർവ്വം ചില സാഹചര്യങ്ങളിൽ സ്‌കൂളിന് പുറമെനിന്നുള്ള ചില വ്യക്തികളും പദ്ധതിക്ക് വേണ്ടി സംഭാവന നൽകാറുണ്ട്. | |||
'''പദ്ധതി ഇതുവരെ.''' | |||
* പദ്ധതി തുടങ്ങിയ കാലം മുതൽ ഇതുവരെ അഞ്ഞൂറിലധികം കുട്ടികൾക്ക് വിവിധതരത്തിലുള്ള പഠനോപകരണങ്ങൾ നൽകുവാൻ കഴിഞ്ഞു. | |||
* ചില കുട്ടികളുടെ വീടുപണിക്കായി സഹായം നല്കാൻ കഴിഞ്ഞു. | |||
* മുപ്പതോളം കുട്ടികൾക്ക് 500 രൂപാ മുതൽ 1000 രൂപ വരെയുള്ള പ്രതിമാസ ധനസഹായം നൽകാൻ കഴിഞ്ഞു. | |||
* അർഹതപ്പെട്ട കുട്ടികൾക്ക് സ്പെഷ്യൽ ഫീസ് പരീക്ഷ ഫീസ് യൂണിഫോം തുണി ,തയ്യൽ കൂലി എന്നിവ നൽകാൻ കഴിഞ്ഞു. | |||
* കേരളാ സാമൂഹ്യ സുരക്ഷാമിഷൻ രക്ഷിതാക്കളിൽ ആരെങ്കിലും മരണപ്പെട്ട കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പിലേക്ക് അപേക്ഷിക്കുവാനുള്ള സഹായം നൽകുക വഴി പത്ത് ലക്ഷത്തിൽ കൂടുതൽ തുക ഈ സ്കൂളിലെ കുട്ടികൾക്കായി നേടിയെടുക്കാൻ കഴിഞ്ഞു. | |||
ഇത്രയും പ്രവർത്തനങ്ങൾക്കായി ഇതുവരെ 10 ലക്ഷത്തിനു മുകളിൽ തുക ചിലവഴിക്കുവാൻ ഈ പദ്ധതികൊണ്ട് സാധിച്ചു. |