"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2022-2023 PART2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 532: വരി 532:


=== ഗിഫ്‌റ്റ്  2023  07-01-2023 ===
=== ഗിഫ്‌റ്റ്  2023  07-01-2023 ===
കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ GIFT -2023 ഭിന്നശേഷി സൗഹൃദ E-ക്യാമ്പ് 7/1/2023 ന് സംഘടിപ്പിച്ചു. പാലക്കാട് B.R.C യിലെ BPC_ ശ്രീ ശിവപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക ആർ.ലത, higher secondary incharge ബി. രാജി,സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ വിദ്യ LK മിസ്ട്രസ് ആയ സുജാത , പ്രസീജ എന്നിവർ  സംസാരിച്ചു.kites ലെ വിദ്യാർത്ഥി സഞ്ജയ് നന്ദി അറിയിച്ചു.Little kites നേതൃത്വം നൽകിയ E _ക്യാമ്പിൽ Malayalam, English എന്നിവ ടൈപ്പ് ചെയ്യാൻ പരിശീലിപിച്ചു. robotics പ്രദർശനവും , computer game എന്നിവ കുട്ടികളിൽ സന്തോഷം നിറച്ചു .കളിയും, പാട്ടും, animation video കാണിച്ചും ക്യാമ്പ് സന്തോഷത്തോടെ അവസാനിച്ചു.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക  
കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ GIFT -2023 ഭിന്നശേഷി സൗഹൃദ E-ക്യാമ്പ് 7/1/2023 ന് സംഘടിപ്പിച്ചു. പാലക്കാട് B.R.C യിലെ BPC_ ശ്രീ ശിവപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക ആർ.ലത, higher secondary incharge ബി. രാജി,സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ വിദ്യ LK മിസ്ട്രസ് ആയ സുജാത , പ്രസീജ എന്നിവർ  സംസാരിച്ചു.kites ലെ വിദ്യാർത്ഥി സഞ്ജയ് നന്ദി അറിയിച്ചു.Little kites നേതൃത്വം നൽകിയ E _ക്യാമ്പിൽ Malayalam, English എന്നിവ ടൈപ്പ് ചെയ്യാൻ പരിശീലിപിച്ചു. robotics പ്രദർശനവും , computer game എന്നിവ കുട്ടികളിൽ സന്തോഷം നിറച്ചു .കളിയും, പാട്ടും, animation video കാണിച്ചും ക്യാമ്പ് സന്തോഷത്തോടെ അവസാനിച്ചു.വീഡിയോ [https://youtu.be/Ps68hnqY6ic കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
{| class="wikitable"
![[പ്രമാണം:21060-bpc.jpg|ലഘുചിത്രം|333x333ബിന്ദു|.]]
![[പ്രമാണം:21060-bpc.jpg|ലഘുചിത്രം|333x333ബിന്ദു|.]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887106" എന്ന താളിൽനിന്ന് ശേഖരിച്ചത്