"ജി.എച്ച്. എസ്.എസ്. കക്കാട്ട് /മികവുകൾ/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട് /മികവുകൾ/നേട്ടങ്ങൾ (മൂലരൂപം കാണുക)
20:07, 27 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
==ഫ്ളാഷ് മോബ് -രണ്ടാം സ്ഥാനം== | |||
വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് വച്ച് നടന്ന ഫ്ളാഷ് മോബ് മത്സരത്തിൽ കക്കാട്ട് എസ് പി സി യൂണിറ്റ് രണ്ടാം സ്ഥാനം നേടി | |||
==റിപ്പബ്ളിക് ദിന ക്വിസ്സ്== | |||
രാജാസ് ഹയർ സെക്കന്ററി സ്കൂൾ 1989എസ് എസ് എൽ സി ബാച്ച് "ഓർമ്മചെപ്പ്89 “ന്റെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക്ക് ദിന ക്വിസ്സ് മത്സരത്തിൽ കക്കാട്ട് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളായ മാളവിക രാജൻ, നവനീത് പി വി ടീം രണ്ടാം സ്ഥാനം നേടി | |||
==ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ- മാധവിന് ഒന്നാം സ്ഥാനം== | ==ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ- മാധവിന് ഒന്നാം സ്ഥാനം== | ||
കല്പറ്റ എസ് കെ എം ജെ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാന ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കക്കാട്ട് സ്കൂളിലെ മാധവ് ടി വി ഒന്നാം സ്ഥാനം നേടി | കല്പറ്റ എസ് കെ എം ജെ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാന ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കക്കാട്ട് സ്കൂളിലെ മാധവ് ടി വി ഒന്നാം സ്ഥാനം നേടി |