"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
01:40, 25 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2023→ശാസ്ത്രമേള
വരി 53: | വരി 53: | ||
== ശാസ്ത്രമേള == | == ശാസ്ത്രമേള == | ||
[[പ്രമാണം:44055 It mela 2.resized.jpg|ലഘുചിത്രം]] | [[പ്രമാണം:44055 It mela 2.resized.jpg|ലഘുചിത്രം]] | ||
ശാസ്ത്രമേള സ്കൂൾ ഓഡിറ്റോറിയത്തിലും ക്ലാസ് റൂമുകളിലുമായി സംഘടിപ്പിച്ചു.എല്ലാ കുട്ടികളും ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര ഐ ടി മേളകളിൽ ഉത്സാഹത്തോടെ പങ്കെടുത്തു.ഐ ടി മേളയിൽ സബ്ഡിസ്ട്രിക്ട് തലത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടാനായി. | ശാസ്ത്രമേള സ്കൂൾ ഓഡിറ്റോറിയത്തിലും ക്ലാസ് റൂമുകളിലുമായി സംഘടിപ്പിച്ചു.എല്ലാ കുട്ടികളും ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര ഐ ടി മേളകളിൽ ഉത്സാഹത്തോടെ പങ്കെടുത്തു.എൽ പി,യു പി കുട്ടികളുടെ പ്രദർശനം യു.പി യുടെ കെട്ടിടത്തിലും ഹൈസ്കൂൾ പ്രദർശനം സയൻസ് ലാബിലും പരിസരത്തിലും വി.എച്ച്.എസ്.ഇയുടെ പ്രദർശനം വി.എച്ച്.എസ് ഇ വർക്ക് റൂമിലും സംഘടിപ്പിച്ചു.ഇതിലെ വിജയികൾ സബ്ഡിസ്ട്രിക് ക്യാമ്പിൽ പങ്കെടുത്തു. ഐ ടി മേളയിൽ സബ്ഡിസ്ട്രിക്ട് തലത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടാനായി.പ്രോഗ്രാമിങ്ങിൽ ഒന്നാം സ്ഥാനവും(കാർത്തിക് എച്ച്.പി),അവതരണത്തിൽ ഒന്നാം സ്ഥാനവും(അനുഷ പി,വൈ)നേടി.സോഷ്യൽ സയൻസ് മേളയിൽ സബ്ഡിസ്ട്രിക് തലത്തിൽ തസ്നിയും ആതിരയും അടങ്ങിയ ടീമാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് | ||
== കായികമേള == | |||
കായികമേളയിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.ജോർജ് വിൽസൺ സാറിന്റെ മികവുറ്റ പരിശീലനം കുട്ടികളിലെ കഴിവുകൾ കണ്ടെത്താനും മത്സരത്തിന് പങ്കെടുക്കാൻ പ്രാപ്തരാക്കാനും കഴിഞ്ഞു.കാര്യവട്ടത്തുവച്ചു നടന്ന ജില്ലാ കായികമേളയിൽ പങ്കെടുത്ത് വിജയം വരിക്കാനായി. | |||
== ശിശുദിനം == | == ശിശുദിനം == |