"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2022-2023 PART2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 584: വരി 584:
![[പ്രമാണം:21060-haritham1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-haritham1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-haritham2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-haritham2.jpg|ലഘുചിത്രം|.]]
|}
=== സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷ നടന്നു 17-01-2023 ===
പാലക്കാട് വിദ്യഭ്യാസജില്ലാ  സ്കോളർഷിപ്പ് പരീക്ഷ കർണ്ണകയമ്മൻ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു .സുജാത ടീച്ചർ പരീക്ഷക്ക് നേതൃത്വം നൽകി
=== പാലക്കാട്‌ ഡി ഇ ഒ  പ്രസീത മാഡം  നമ്മുടെ ഗണിത ലാബ് സന്ദർശിച്ചു. 17-01-2023 ===
പാലക്കാട്‌ ഡി ഇ ഒ  പ്രസീത മാഡം ഇന്ന് നമ്മുടെ ഗണിത ലാബ് സന്ദർശിച്ചു.പാലക്കാട് വിദ്യഭ്യാസജില്ലാ  സ്കോളർഷിപ്പ് പരീക്ഷ കർണ്ണകയമ്മൻ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു .സുജാത ടീച്ചർ പരീക്ഷക്ക് നേതൃത്വം നൽകി മികച്ച ഗണിതപ്രവർത്തങ്ങൾ നേരിൽകാണുകയും അധ്യാപകരെ അഭിനന്ദിക്കുകയും ചെയ്തു .ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത വിദ്യാലയത്തിലെ എല്ലാവിദ്യാർത്ഥികളേയും അധ്യാപകരേയും പി ടി എ ഭാരവാഹികളേയും പ്രത്യേകം അഭിനന്ദനം അറിയിച്ചു .
{| class="wikitable"
![[പ്രമാണം:21060-deo1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-deo2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-deo3.jpg|ലഘുചിത്രം|.]]
|}
=== വിക്‌ടേഴ്‌സ് ചാനലിലെ കലോത്സവവും ഹരിതവിദ്യാലയ റിയാലിറ്റി ഷോയും ക്ലാസ്റൂമുകളിൽ പ്രദർശിപ്പിച്ചു ===
{| class="wikitable"
![[പ്രമാണം:21060-st1.jpg|ലഘുചിത്രം|.]]
|}
=== വിവിധഭാഗങ്ങളിൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഫ്ലക്സ് ബോർഡുകൾ സ്‌ഥാപിച്ചു ===
വിവിധഭാഗങ്ങളിൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഫ്ലക്സ് ബോർഡുകൾ സ്‌ഥാപിച്ചു .പൊതുജനങ്ങൾക്ക് റിയാലിറ്റി ഷോ കാണുന്നതുമായി കോഡുകളും പ്രദർശിപ്പിച്ചു .മേലാമുറിയിലെ സ്വന്തം ഫ്ലക്സ് സന്തോഷത്തോടെ കാണുന്ന വിഘ്‌നേഷ്
{| class="wikitable"
![[പ്രമാണം:21060-fl1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-fl2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-fl3.jpg|ലഘുചിത്രം|മേലാമുറിയിലെ സ്വന്തം ഫ്ലക്സ് സന്തോഷത്തോടെ കാണുന്ന വിഘ്‌നേഷ് ]]
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1884899" എന്ന താളിൽനിന്ന് ശേഖരിച്ചത്