"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=='''യാത്രയയപ്പു നൽകി  '''==
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ഓഫീസ് ജീവനക്കാരനും, ചിത്രകാരനുമായ  കൃഷ്ണൻ കുമ്പളേരി ക്ക് , സ്കൂൾ പി.ടി എ , എസ്.എം.സി , എം.പി.ടി.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പു നൽകി. പി.ടി.എ. പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉപഹാരം നൽകി. അഡ്വ. സി.വി. ജോർജ്ജ്, പ്രീത കനകൻ, ഷിജു വാഴവറ്റ, ജുബിഷ ഹാരിസ്, ഡോ. ബാവ കെ. പാലുകുന്ന്, കെ. അനിൽ കുമാർ , ബി.സന്ധ്യ , ടി.വി. ജോണി എന്നിവർ പ്രസംഗിച്ചു
[[പ്രമാണം:15048yatyra.jpg|ലഘുചിത്രം|നടുവിൽ|കൃഷ്‌ണൻ കുമ്പളേരിക്ക്  പി ടി എ യുടെ ഉപഹാരം ]]
=='''ചെസ് കിരീടം മീനങ്ങാടിക്ക്'''==
=='''ചെസ് കിരീടം മീനങ്ങാടിക്ക്'''==
ഇന്ത്യൻ ചെസ് അക്കാദമിയും, ചെസ് അസോസിയേഷൻ ഓഫ് വയനാടും ചേർന്ന് സംഘടിപ്പിച്ച  വയനാട് ജില്ലാ ഇന്റർ സ്കൂൾ  ചെസ് ചാമ്പ്യൻഷിപ്പിൽ  മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ  ഒന്നാം സ്ഥാനവും എവർ റോളിംഗ് ട്രോഫിയും നേടി. എം.എസ് അനുരാഗ്, എം.എസ് .ആബേൽ, ശ്രീരാഗ് പത്മൻ എന്നിവർ  തൃശൂർ വച്ചു നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യതയും നേടി .

3,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879746" എന്ന താളിൽനിന്ന് ശേഖരിച്ചത്