"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
= 2022-2023 അധ്യയനവർഷത്തിലെ മികവുകൾ =
= 2022-2023 അധ്യയനവർഷത്തിലെ മികവുകൾ =
== ജില്ലാതല ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം ==

ലോകമണ്ണുദിനാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ മണ്ണുപരിശോധനാ ലാബിന്റെയും സഞ്ചരിക്കുന്ന മണ്ണുപരിശോധനാ ലാബിന്റെയും നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി മണ്ണും കൃഷിയും എന്ന വിഷയത്തിൽ 02-12-2022 ന് ജില്ലാതലത്തിൽ നടത്തപ്പെട്ട ക്വിസ്സ് മത്സരത്തിൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. ഫാത്തിമ റുബ, ജൽവ നിഷാനി എന്നീ രണ്ടു കൂട്ടികൾ അടങ്ങിയ ടീമാണ് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. വിജയികൾക്കുള്ള സർട്ടിഫിക്കറ്റും മെമന്റോയും 05-12-2022 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽവെച്ച് നടന്ന ലോകമണ്ണുദിനാഘോഷ പരിപാടിയിൽ വെച്ച് വിദ്യാർഥികൾ ഏറ്റുവാങ്ങി.  
[[പ്രമാണം:18017-SC-22-1.jpg|400px|thumb|right|ജില്ലാതല ക്വിസ്സ് മത്സരവിജയികൾ തങ്ങൾക്ക് ലഭിച്ച മെമന്റോയും സർട്ടിഫിക്കറ്റുകളുമായി.]]
ലോകമണ്ണുദിനാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ മണ്ണുപരിശോധനാ ലാബിന്റെയും സഞ്ചരിക്കുന്ന മണ്ണുപരിശോധനാ ലാബിന്റെയും നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി മണ്ണും കൃഷിയും എന്ന വിഷയത്തിൽ 02-12-2022 ന് ജില്ലാതലത്തിൽ നടത്തപ്പെട്ട ക്വിസ്സ് മത്സരത്തിൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. ഫാത്തിമ റുബ, ജൽവ നിഷാനി എന്നീ രണ്ടു കൂട്ടികൾ അടങ്ങിയ ടീമാണ് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. വിജയികൾക്കുള്ള സർട്ടിഫിക്കറ്റും മെമന്റോയും 05-12-2022 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽവെച്ച് നടന്ന ലോകമണ്ണുദിനാഘോഷ പരിപാടിയിൽ വെച്ച് വിദ്യാർഥികൾ ഏറ്റുവാങ്ങി. വിജയികളെ സ്കൂൾ അംസംബ്ലിയിൽവെച്ച് ആദരിച്ചു.
== മലപ്പുറം ഉപജില്ലാ കായികമേളയിലും മികച്ച നേട്ടം ==  

[[പ്രമാണം:18017-SPO-22-1.jpg|400px|thumb|right|മലപ്പുറം സബ്‍ജില്ലാകായികമേളയിൽ ലഭിച്ച മെഡലുകളും സർട്ടിഫിക്കറ്റുകളുമായി വിജയികൾ ]]
2022-23 അധ്യായനവർഷത്തിലെ മലപ്പുറം സബ്‍ജില്ലാ കായികമേളയിൽ സ്കൂൾ ഈ വർഷം അത്‍ലറ്റിക് വിഭാഗങ്ങളിലും മികച്ച നേട്ടം കരസ്ഥമാക്കി. 1500 മീറ്റർ ഓട്ടത്തിൽ ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് ഷിഫിൻ 10 ബി ഒന്നാം സ്ഥാനവും, 1500 മീറ്റർ ഓട്ടം പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ നിഷ്മ 9 എഫ് ഒന്നാം സ്ഥാനവും ഹിബ സി.ഐ രണ്ടാം സ്ഥാനവും നേടി. ഹാമർ ത്രോ ഫരീദ 9 സി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഹാമർ ത്രോ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ റുഷ്ദ പി 10 എ ഒന്നാം സ്ഥാനം നേടി. 1500 മീറ്റർ ഓട്ടം പെൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ മിൻഹ മുസ്തഫ 10 ബി. മൂന്നാം സ്ഥാനവും 800 മീറ്റർ ഓട്ടം പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ നിഷ്മ 9 എഫ് ഒന്നാം സ്ഥാനവും നേടി. ജൂനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ട മത്സരത്തിൽ മുഹമ്മദ് ഷിഫിൽ 10 ബി രണ്ടാം സ്ഥാനവും, സീനിയർ വിഭാഗത്തിൽ തബ്ഷീർ രണ്ടാം സ്ഥാനവും നേടി. മൂഹമ്മദ് അസ്മിൽഎ.പി. ആൺകുട്ടികളുടെ സീനിയർ വിഭാഗം ഡിസ്‍കസ് ത്രോയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് ഫായിസ് ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടം ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. ഇപ്രകാരം 6 സ്വർണ്ണവും 8 വെള്ളിയും 7 വെങ്കലവുമായി 65 പോയിന്റ് നേടി സബ് ജില്ലാമത്സരത്തിൽ പങ്കെടുത്ത 31 സ്കൂളുകളിൽ ഓവറോൾ  6ാം സ്ഥാനം നേടി കായിക മേഖലയിലെ അത്‍ലറ്റിക് ഇനങ്ങളിലും ഇരുമ്പുഴി സ്കൂൾ എറെ മുന്നിലെത്തി. 2022 നവംബർ 18, 19 തിയ്യതികളിൽ കൂട്ടിലങ്ങാടി എം.എസ്.പി. ഗ്രൗണ്ടിൽ വെച്ചായിരുന്നു മത്സരങ്ങൾ.

വരി 16: വരി 17:

== മലപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ചരിത്ര നേട്ടം ==

[[പ്രമാണം:18017-KALO-22-1.jpg|400px|thumb|right|സബ്‍ജില്ലാകലോത്സവത്തിൽ തങ്ങൾക്ക് ലഭിച്ച സർട്ടിഫിക്കറ്റുകളും ട്രോഫിയുമായി അധ്യാപകരോടൊപ്പം]]
2022 നവംബർ 7, 8, 9, 10 തിയ്യതികളിലായി ഡി.യു.എച്ച്.എസ്.എസ്. പാണക്കാട് വെച്ച് നടന്ന 33ാമത് മലപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിൽ സ്കൂളിന്റെ ചരിത്രത്തിലാദ്യമായി ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി ഹൈസ്കൂൾ വിഭാഗം ജനറൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കലോത്സവത്തിന്റെ പ്രധാനവേദിയിൽ വെച്ച് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് മൂന്നാം സ്ഥാനത്തിനുള്ള ഓവറോൾ റോളിംഗ് ട്രോഫി ഏറ്റുവാങ്ങി. 788 കൂട്ടികൾ മാത്രം പഠിക്കുന്ന ഈ സർക്കാർ സ്കൂൾ കൈവരിച്ച ഈ നേട്ടം മികവുറ്റതാണെന്ന് കലോത്സവത്തിൽ പങ്കെടുത്ത കുട്ടികളെ അനുമോദിക്കാൻ വിളിച്ചു ചേർത്ത അംസംബ്ലിയിൽ ഹെഡ്മാസ്റ്റർ പറഞ്ഞു. പങ്കെടുത്ത ഇനങ്ങളിൽ മിക്കതിലും എ ഗ്രേഡ് നേടി സബ്‍ജില്ലയിലെ സ്കൂളുകളുടെ മുന്നിലെത്താൻ സാധിച്ചത് കുട്ടികളുടെ ചിട്ടയായ പരിശീനലത്തിലൂടെയും കുട്ടികളുടെ അർപ്പണ ബോധത്തിലൂടെയുമാണ്. ഇതിനായി സഹകരിച്ച അധ്യാപകരെയും വിദ്യാർഥികളെയും കലോത്സവം കോർഡിനേറ്റർ ടി. റഷീദ് അഭിനന്ദിച്ചു.  

1,270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1877649" എന്ന താളിൽനിന്ന് ശേഖരിച്ചത്