"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ആർട്‌സ് ക്ലബ്ബ് (മൂലരൂപം കാണുക)
22:34, 4 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<big>ആർട്സ് ക്ലബ്ബായ 'വർണ്ണം' ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിത്രകലാദ്ധ്യാപകന്റെ നേതൃത്വത്തിൽ, ചിത്ര കലാരംഗത്ത് പ്രതിഭാധനരായ വിദ്യാർത്ഥികളെ കണ്ടെത്താൻ നിരവധി പ്രവർത്തനങ്ങളാണ് സ്‍കൂളിൽ നടത്തി വരുന്നത്.</big> <big>പ്രശസ്‍ത ചിത്രകാരൻമാരുടെ ഓർമ്മ ദിനങ്ങളിൽ ചിത്രരചനയിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് ചിത്രരചനാ മത്സരങ്ങൾ നടത്താറുണ്ട്.</big> <big> | <big>ആർട്സ് ക്ലബ്ബായ 'വർണ്ണം' ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിത്രകലാദ്ധ്യാപകന്റെ നേതൃത്വത്തിൽ, ചിത്ര കലാരംഗത്ത് പ്രതിഭാധനരായ വിദ്യാർത്ഥികളെ കണ്ടെത്താൻ നിരവധി പ്രവർത്തനങ്ങളാണ് സ്‍കൂളിൽ നടത്തി വരുന്നത്.</big> <big>പ്രശസ്‍ത ചിത്രകാരൻമാരുടെ ഓർമ്മ ദിനങ്ങളിൽ ചിത്രരചനയിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് ചിത്രരചനാ മത്സരങ്ങൾ നടത്താറുണ്ട്.</big> <big>വാൻഗോഗ് ദിനത്തിൽ, സെറിബൽ പാൾസി ബാധിച്ച് പൂർണ്ണമായും വീൽ ചെയറിലായ നവീൻ വരച്ച ചിത്രങ്ങളുടെ പ്രദർശനം സ്‍കൂളിൽ സംഘടിപ്പിച്ചു.</big> <big>ചരിത്ര ചിത്രരചനയുടെ ഭാഗമായി സ്‍കൂളിൽ ക്യാൻവാസ് പെയിൻറിംഗ് നടത്തി.</big> <big>'വർണ്ണം' ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രമുഖരായ ചിത്രകലാദ്ധ്യാപകരെ സ്‍കൂളിലെത്തിച്ച് നടത്തിയ ചിത്രരചനാ ശിൽപശാല വിദ്യാർത്ഥികൾക്ക് വേറിട്ടൊരനുഭവമായി മാറി.</big> <big>പെൻസിൽ, ജലച്‍ഛായം, എണ്ണച്‍ഛായം എന്നീ</big> <big>മത്സര</big> <big>ഇനങ്ങളിൽ</big> <big>സബ്‍ജില്ലാ-ജില്ലാ</big> <big>തലങ്ങളിൽ വിദ്യാർഥികൾ കഴിവ് തെളിയിക്കാറുണ്ട്. വർണ്ണം ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിനാചരണങ്ങളിലും ചിത്രപ്രദശർനം നടത്തുന്നു.</big> | ||
<big>വിദ്യാർത്ഥികളുടെ സർഗ്‍ഗാത്മഗത പരിപോഷിപ്പിക്കുന്നതിനായി സ്‍കൂളിൽ ആർട്ട് ഗാലറി രൂപീകരിച്ചു. ആർട്ട് പിരിയഡുകളിൽ വിദ്യാർത്ഥികൾ ആർട്ട് ഗാലറിയിലെത്തി ചിത്രരചനയിൽ പരിശീലനം നടത്തുകയും ചിത്രങ്ങൾ വരയ്‍ക്കുകയും ചെയ്യുന്നു. കൂടാതെ, വിദ്യാർത്ഥികളുടെ ചിത്രപ്രദർശനവും നടത്തുന്നു.</big> | <big>വിദ്യാർത്ഥികളുടെ സർഗ്‍ഗാത്മഗത പരിപോഷിപ്പിക്കുന്നതിനായി സ്‍കൂളിൽ ആർട്ട് ഗാലറി രൂപീകരിച്ചു. ആർട്ട് പിരിയഡുകളിൽ വിദ്യാർത്ഥികൾ ആർട്ട് ഗാലറിയിലെത്തി ചിത്രരചനയിൽ പരിശീലനം നടത്തുകയും ചിത്രങ്ങൾ വരയ്‍ക്കുകയും ചെയ്യുന്നു. കൂടാതെ, വിദ്യാർത്ഥികളുടെ ചിത്രപ്രദർശനവും നടത്തുന്നു.</big> | ||