"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
<big>▪️ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി നിർമ്മിച്ച് രക്ത ദാന പ്രവർത്തനങ്ങൾ നടത്തി വരുന്നു.</big>
<big>▪️ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി നിർമ്മിച്ച് രക്ത ദാന പ്രവർത്തനങ്ങൾ നടത്തി വരുന്നു.</big>

<big>▪️ 2008 ലെ പ്രളയ കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കു വഹിച്ചു.</big>  
<big>▪️ 2018 ലെ പ്രളയ കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കു വഹിച്ചു.</big>  

<big>കാമ്പസിനകത്ത് 'തനതിടം' നിർമ്മാണം, വെജിറ്റബിൾ ഗാർഡൻ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബുക്ക് ബാങ്ക്, ലിംഗസമത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട്  നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.</big>

2022 -2023
വെള്ളിയൂർ അംഗൻവാടി ശുചീകരണം ഉപജീവനം പദ്ധതി കൈ സ്ക്രാപ്പ് ചലഞ്ച് ആയുർവേദ ആശുപത്രി ഹെർബൽ ഗാർഡൻ ശുചീകരണം സമീപപ്രദേശത്തെ സ്കൂൾ ശുചീകരണം എന്നിവയും സ്കൂൾ തുറന്ന ദിവസം നടന്നുഎൻഎസ്എസിന്റെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും നടക്കുന്നുജൂലൈ 22 23 തീയതികളിൽ പറമ്പിക്കുളം ടൈഗർ റിസറിൽ വച്ച് പ്രകൃതി പഠന ക്യാമ്പ് നടത്തിജൂലൈ 28 സെപ്റ്റംബർ 3 തീയതികളിൽ ഉപജീവനം പദ്ധതിക്കായി സ്ക്രാപ്പ് ചലഞ്ച് നടത്തി ജൂലൈ 28ന്വിദ്യാർത്ഥികൾ സപ്തദിന ക്യാമ്പിൽ തയ്യാറാക്കിയ സീഡ് ബോൾ നിക്ഷേപിച്ചുജൂലൈ 30ന് പൊതുസ്ഥലങ്ങളിലെ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടന്നുസെ നോട്ടു ഡ്രസ്സ് ക്യാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടി ചങ്ങലക്കെതിരെ ഒരു വോട്ട് ലഹരി വിരുദ്ധ ദീപം കുട്ടിമതിൽ വിളംബര ജാഥ എന്നിവ നടന്നുനവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് വെള്ളിയൂർ അംഗനവാടിയിൽ വച്ച് ശിശുദിനാഘോഷം നടത്തി വിവിധ കലാപരിപാടികൾ നടന്നു സ്നേഹ സമ്മാനം കൈമാറി നവംബർ 27ന് ഫുട്ബോൾ ലോകകപ്പ് മത്സരത്തിന്റെ ഭാഗമായി ഓപ്പൺ ക്യാൻവാസിൽ സമൂഹ ചിത്രരചന നടന്നു

==== '''<big>മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർ</big>''' ====
==== '''<big>മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർ</big>''' ====
വരി 55: വരി 59:
[[പ്രമാണം:47110 nss1.jpg|നടുവിൽ|ലഘുചിത്രം|              '''<big>എൻ എസ് എസ് തനതിടം</big>''' |പകരം=]]
[[പ്രമാണം:47110 nss1.jpg|നടുവിൽ|ലഘുചിത്രം|              '''<big>എൻ എസ് എസ് തനതിടം</big>''' |പകരം=]]

'''<big><u>സൗഹൃദ ക്ലബ്ബും കരിയർ വിംഗും</u></big>'''

<big>കരിയർ ഡവലപ്പ്മെൻ്റ് & അഡോളസൻറ്സ് സെല്ലിന്റെ നിയന്ത്രണത്തിൽ സൗഹൃദ ക്ലബ്ബും കരിയർ വിംഗും പ്രവർത്തിച്ചു വരുന്നു. എല്ലാ വർഷവും കരിയർ സെല്ലിന്റെ നേത്യത്വത്തിൽ സയൻസ്, കൊമേഴ്‍സ്, ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനാവശ്യമായ ക്ലാസ്‍സുകൾ നൽകുന്നു. നിർഭയമായി പരീക്ഷ എഴുതാൻ ആവശ്യമായ മോട്ടിവേഷൻ ക്ലാസ്‍സുകൾ വിദ്യാർത്ഥികൾക്കായി നൽകി വരുന്നു.</big>  <big>പഠന സമയങ്ങളിലെ പിരിമുറുക്കങ്ങൾ, മാനസിക സംഘർഷങ്ങൾ എന്നിവ ഒഴിവാക്കാനും കുട്ടികളിൽ മാനസികാരോഗ്യവും വിദ്യാലയത്തിൽ സൗഹ്യദാത്മകമായ അന്തരീക്ഷവും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതാണ് സൗഹ്യദ ക്ലബ്ബ്.</big>
 
== '''<big><u>സൗഹൃദ ക്ലബ്ബും കരിയർ വിംഗും</u></big>''' ==
<big>കരിയർ ഡവലപ്പ്മെൻ്റ് & അഡോളസൻറ്സ് സെല്ലിന്റെ നിയന്ത്രണത്തിൽ സൗഹൃദ ക്ലബ്ബും കരിയർ വിംഗും പ്രവർത്തിച്ചു വരുന്നു. എല്ലാ വർഷവും കരിയർ സെല്ലിന്റെ നേത്യത്വത്തിൽ സയൻസ്, കൊമേഴ്‍സ്, ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനാവശ്യമായ ക്ലാസ്‍സുകൾ നൽകുന്നു. നിർഭയമായി പരീക്ഷ എഴുതാൻ ആവശ്യമായ മോട്ടിവേഷൻ ക്ലാസ്‍സുകൾ എന്നിവ വിദ്യാർത്ഥികൾക്കായി നൽകി വരുന്നു.</big>  <big>ചുമതല ഷാമിൽ എം</big><big>.</big> <big>(എച്ച്</big><big>.</big><big>എസ്</big><big>.</big><big>എസ്‍</big><big>.</big><big>ടി</big><big>.</big><big>- ഹ്യുമാനിറ്റീസ്)</big>
 
<big>പഠന സമയങ്ങളിലെ പിരിമുറുക്കങ്ങൾ, മാനസിക സംഘർഷങ്ങൾ എന്നിവ ഒഴിവാക്കാനും കുട്ടികളിൽ മാനസികാരോഗ്യവും വിദ്യാലയത്തിൽ സൗഹ്യദാത്മകമായ അന്തരീക്ഷവും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതാണ് സൗഹ്യദ ക്ലബ്ബ്.</big>

<big>എല്ലാ അദ്ധ്യയന വർഷവും അമ്മ അറിയാൻ, വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി വരുന്നു.</big>
<big>എല്ലാ അദ്ധ്യയന വർഷവും അമ്മ അറിയാൻ, വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി വരുന്നു.</big>

<big>ചുമതല ശ്രീജിത്ത് പി. (എച്ച്.എസ്.എസ്‍.ടി.- സംസ്‍കൃതം)</big>
'''<big><u>വിവിധ ക്ലബ്ബുകൾ</u></big>'''

== '''<big><u>വിവിധ ക്ലബ്ബുകൾ</u></big>''' ==
<big>സയൻസ് ഫോറം, ഹ്യുമാനിറ്റീസ് ഫോറം, കോമേഴ്‍സ് ഫോറം എന്നീ ക്ലബ്ബുകൾ ഹയർ സെക്കണ്ടറിയിൽ പ്രവർത്തിച്ചു വരുന്നു. വിവിധ ക്ലബ്ബുകളുടെ കീഴിൽ പിയർ ടീച്ചിങ്, ഗ്രൂപ്പ് സ്റ്റഡി എന്നിവയും നടന്നു വരുന്നു.</big>
<big>സയൻസ് ഫോറം, ഹ്യുമാനിറ്റീസ് ഫോറം, കോമേഴ്‍സ് ഫോറം എന്നീ ക്ലബ്ബുകൾ ഹയർ സെക്കണ്ടറിയിൽ പ്രവർത്തിച്ചു വരുന്നു. വിവിധ ക്ലബ്ബുകളുടെ കീഴിൽ പിയർ ടീച്ചിങ്, ഗ്രൂപ്പ് സ്റ്റഡി എന്നിവയും നടന്നു വരുന്നു.</big>
1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1874780" എന്ന താളിൽനിന്ന് ശേഖരിച്ചത്