ജി.എച്ച്.എസ്. പട്ടഞ്ചേരി (മൂലരൂപം കാണുക)
21:20, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
== പട്ടഞ്ചേരി== | == പട്ടഞ്ചേരി== | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | |||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{Infobox School| | |||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
പേര്=ജി.ബി.എച്ച്.എസ്.എസ്.ചിററൂര്‍| | |||
സ്ഥലപ്പേര്=പാലക്കാട്| | |||
വിദ്യാഭ്യാസ ജില്ല=പാലക്കാട്| | |||
റവന്യൂ ജില്ല=പാലക്കാട്| | |||
സ്കൂള്‍ കോഡ്=21039| | |||
സ്ഥാപിതദിവസം=15| | |||
സ്ഥാപിതമാസം=02| | |||
സ്ഥാപിതവര്‍ഷം=1870| | |||
സ്കൂള്‍ വിലാസം=ചിററൂര്‍ കോളേജ് പി.ഒ, പാലക്കാട്- 678104| | |||
പിന് കോഡ്= 678104| | |||
സ്കൂള്‍ ഫോണ്‍=04923222540| | |||
സ്കൂള്‍ ഇമെയില്‍=gbhssctr@gmail.com| | |||
സ്കൂള്‍ വെബ് സൈറ്റ്=http://gbhsschittur.blogspot.com| | |||
ഉപ ജില്ല=ചിററൂര്‍| | |||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | |||
ഭരണം വിഭാഗം= സര്‍ക്കാര്‍| | |||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | |||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | |||
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍,| | |||
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍,| | |||
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍.| | |||
മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ്, തമിഴ്| | |||
ആൺകുട്ടികളുടെ എണ്ണം=1500| | |||
പെൺകുട്ടികളുടെ എണ്ണം=500| | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1500| | |||
അദ്ധ്യാപകരുടെ എണ്ണം= 75| | |||
പ്രിന്‍സിപ്പല്‍= പി.വി.ബുക്കര്‍ജി | | |||
പ്രധാന അദ്ധ്യാപകന്= എം.ആര്.മേരിപ്രജ | | |||
പി.ടി.ഏ. പ്രസിഡണ്ട്= ആര്.രാജീവ്| | |||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 850| | |||
സ്കൂള്‍ ചിത്രം= 1870.jpg| | |||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ചിററുര് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് '''ചിററുര് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.1870-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | |||
1870 ഫെബ്രുവരി 15ന് ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ശ്രീ ശ്രീനിവാസനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്.ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ യുപി, എച്ച്.എസ്, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. | |||
About Me: | |||
'''Govt Boys Higher Secondary School Chittur -Palakkad. Kerala, India''''' District school Chittur of his Highness The Maharajah of Cochin,was Inaugurated on 15th February 1870 (1046 Kumbham 1). The school was started in a farm house with 12 Boys in Standard 1, 10 Brahmin boys and 2 sudra boys. First Headmaster was Sri Srinivasan.Presently UP,HS,HSS & VHSE Courses are offered by this Institution.1500 pupils are studying here. Contact Details Principal/Headmistress, GBHSS Chittur, Chittur College Post, Chittur - Palakkad. Pin 678104 | |||
Phone: 04923 222540 | |||
E-mail: gbhssctr@gmail.com | |||
== ഭൗതികസൗകരയ്ങ്ങള്‍ == | |||
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ളാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് നാല് കെട്ടിടത്തിലായി 8 ക്ളാസ് മുറികളുമുണ്ട്. വൊക്കേഷണന്‍ ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 4 ക്ളാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകള്‍, മള്‍ട്ടിമീഡിയ റൂം എന്നിവയ്ക്കൊപ്പം | |||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. കമ്പ്യൂട്ടര്‍ ലാബുകളില്‍ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകരയ്ങ്ങള്‍ ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* എന്‍.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിന്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
== മുന്‍ സാരഥികള്‍ == | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|1980 - 90 | |||
|കെ.കെ.വാസു നായര്‍ | |||
|- | |||
|1991 - 92 | |||
|കെ.കമലാഭായി | |||
|- | |||
|1992 - 94 | |||
|സി.വിദ്യാസാഗര്‍ | |||
|- | |||
|1994 - 94 | |||
|ആര്.രത്നവേല്‍ | |||
|- | |||
|1995 - 97 | |||
|ടി.പി.സുശീല | |||
|- | |||
|1998 - 2000 | |||
|എന്‍.അമ്മിണിക്കുട്ടി | |||
|- | |||
|2001 - 2003 | |||
|എന്‍.പാര്‍വതീകുമാരി | |||
|- | |||
|12003 - 2003 | |||
|എന്‍.സാവിത്രി | |||
|- | |||
|2004-07 | |||
|കെ.കെ.രാജമ്മ | |||
|- | |||
|2007 - 07 | |||
|എന്‍.ഹരിദാസ് | |||
|- | |||
|2007- 07 | |||
|കെ. ഗീത | |||
|- | |||
|2007- 08 | |||
|ട്രീസ ഗ്ളാഡീസ് | |||
|- | |||
|2008 - 10 | |||
|എം.ആര്.മേരി പ്രജ | |||
|} | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |||
*ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍ | |||
*ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍ | |||
*ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍ | |||
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം | |||
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം | |||
[http://www.itschool.gov.in] | [http://www.itschool.gov.in] | ||
<blockquote> | <blockquote> |