"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 73: വരി 73:
[[പ്രമാണം:48513 170.jpeg|ലഘുചിത്രം|150x150ബിന്ദു|കഥ പറയുന്ന ചുമരുകൾ]]

'''കോ'''വിഡ് ഭീതി വിട്ടൊഴിഞ്ഞ് പ്രീ-പ്രൈമറി ക‍ുര‍ുന്നുകൾ വിദ്യാലയത്തിൽ എത്തുമ്പോൾ കാത്തിരിക്കുന്ന വർണാഭമായ ചിത്രച്ചുമരുകൾ. പൂക്കള‍ും, പൂമ്പാറ്റയും ,മൃഗങ്ങളും,ഡോറാ ബുജിയും,പക്ഷികളും, നിറഞ്ഞു നിൽക്കുന്ന വർണശബളമായ പുറം ചുമരുകളം,'കളിത്തോണി’യെ അടിസ്ഥാനപ്പെടുത്തിയുള്ള തീമുകൾ അകം ചുമരുകളിലും ചിത്രങ്ങളായി നിറയുന്നു. സ്‍ക്കൂളിലെ രക്ഷിതാവ് കൂടിയായ ശിവദാസന്റെ നേതൃത്വത്തിലാണ് ചിത്രങ്ങൾ ഒരുക്കിയത്.

== അക്ഷരമരം ==
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1872025" എന്ന താളിൽനിന്ന് ശേഖരിച്ചത്