"അസംപ്ഷൻ എച്ച് എസ് ബത്തേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
 
==വയനാട് ജില്ലയിലെ ''10  മികച്ച ഹൈസ്കൂളുകളിൽ''  അസംപ്ഷൻ സ്കൂള‍ും.==
[[പ്രമാണം:15051 best school wyd.jpg|ലഘുചിത്രം|280x280ബിന്ദു|മികച്ച സ്കൂളിന് മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം സ്വീകരിക്കുന്നു..]]വയനാട് ജില്ലയിലെ 10 സ്കൂളുകളെ കണ്ടെത്തുന്നതിന് ബത്തേരി മുനിസിപ്പാലിറ്റിയുടെ സർവ്വേയിൽ അസംപ്ഷൻ സ്കൂളും ഇടം നേടി. സ്കൂളിലെ മികവുകൾ നോക്കിയാണ് മികച്ച സ്കൂളിനെ തിരഞ്ഞെടുക്കുന്നത് .പാഠ്യപാഠ്യേതര മേഖലകളിലെ [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_2021-22 മികവ്] വിലയിരുത്തുകളോടൊപ്പം, [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%B8%E0%B4%BF_.%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%27,%E0%B4%B8%E0%B5%8D%E2%80%8D%E0%B4%95%E2%80%8D%E0%B5%82%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:NEW_SSLC-ANALYSIS-22.png സ്കൂൾ എസ്എസ്എൽസി പരീക്ഷയിൽ നേടിയ മികവും], സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളും  മാനദണ്ഡമായി  പരിശോധിച്ചു. കഴിഞ്ഞ [https://schoolwiki.in/images/e/e1/NEW_SSLC-ANALYSIS-22.png 5 വർഷമായി എസ്എസ്എൽസി പരീക്ഷയിൽ] സ്കൂൾ നേടിയ വിജയം ,100% വിജയം ,ഫുൾ എ പ്ലസ് കളുടെ എണ്ണം,തുടങ്ങിയവ  വിലയിരുത്തപ്പെടുന്നു. അസംപ്ഷൻ ഹൈസ്കൂൾ കഴിഞ്ഞ [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%B8%E0%B4%BF_.%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%27,%E0%B4%B8%E0%B5%8D%E2%80%8D%E0%B4%95%E2%80%8D%E0%B5%82%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:NEW_SSLC-ANALYSIS-22.png 2005 ന് ശേഷം 99% മുകളിൽ വിജയ നേട്ടം നിലനിർത്തുന്നു].  കഴിഞ്ഞ മൂന്നുവർഷമായി തുടർച്ചയായി [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%B8%E0%B4%BF_.%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%27,%E0%B4%B8%E0%B5%8D%E2%80%8D%E0%B4%95%E2%80%8D%E0%B5%82%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:NEW_SSLC-ANALYSIS-22.png 100% വിജയം നിലനിർത്തുന്നു]. ഈ കഴിഞ്ഞവർഷം [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_2021-22 73 ഫുൾ എ പ്ലസ്] 100% വിജയവും കൈവരിച്ചു. 25വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു . മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടതിന്  ബത്തേരി മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം പ്രത്യേകചടങ്ങിൽ വച്ച് മുൻസിപ്പൽ ചെയർമാൻ സ്കൂളിന് സമ്മാനിച്ചു .
===UCI MTB Eliminator world Cupഅർജുൻ തോമസിന് അപൂർവ്വ നേട്ടം.===
===UCI MTB Eliminator world Cupഅർജുൻ തോമസിന് അപൂർവ്വ നേട്ടം.===
[[പ്രമാണം:15051 arju3.jpg|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_arju3.jpg|പകരം=]][[പ്രമാണം:15051 arju 44.jpg|ഇടത്ത്‌|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_arju_44.jpg]][https://en.wikipedia.org/wiki/Ladakh_Police ലഡാക്ക് പോലീസിന്റെയും] [https://en.wikipedia.org/wiki/Cycling_Federation_of_India സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യ]യുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി  നടക്കുന്ന [https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ്] മത്സരത്തിൽ പങ്കെടുക്കുന്നതിന് സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് അപൂർവ്വ അവസരം. സെപ്തംബർ 4 മുതൽ  ലേ യിൽ വച്ചാണ് മത്സരം നടക്കുന്നത് .ഇന്ത്യയിൽ ആദ്യമായി  നടത്തപ്പെടുന്ന .ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് അവസരം ലഭിച്ചത്.

6,841

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871229" എന്ന താളിൽനിന്ന് ശേഖരിച്ചത്