"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102: വരി 102:

ദിനാചരണഭാഗമായി  കുട്ടികൾക്കായി  ക്വിസ് മത്സരവും  ഒരേയൊരു ഭൂമി എന്ന വിഷയത്തെ ആസ്പദമാക്കി ചുമർപത്രിക നിർമ്മാണവും നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. അതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .ഇത്തരത്തിൽ ഏറെ പ്രചോദനം ഉണർത്തുന്ന ഒന്നായിരുന്നു പരിസ്ഥിതി ദിനാചരണം.

===== വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം =====
മുതിർന്ന പൗരന്മാർ അനുഭവിക്കുന്ന ചൂഷണത്തെ കുറിച്ച്  ജനങ്ങളെ ബോധവൽക്കരിക്കാനാണ് എല്ലാ വർഷവും ജൂൺ 15 ന് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം ആചരിക്കുന്നത്.മുതിർന്ന പൗരന്മാർ നേരിടേണ്ടിവരുന്ന ദുരുപയോഗം തടയുന്നതിന് ഇൻറർനാഷണൽ നെറ്റ്‌വർക്ക് ഫോർ ദ പ്രിവൻഷൻ ഓഫ് എൽ ഡെർ അബ്യൂസ് (INPEA) ആണ് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം ആരംഭിച്ചത് .കുരുന്നു മനസ്സുകളിൽ മുതിർന്നവരോടുള്ള സ്നേഹവും കരുതലും വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജൂൺ 15 ലോകവയോജന ദുരുപയോഗ ദിനമായി ആചരിച്ചു. ഇതിനോടനുബന്ധിച്ച് അന്നേദിവസം സ്കൂൾ അസംബ്ലിയിൽ വയോജന ക്ഷേമത്തിനായി പ്രവർത്തിക്കും എന്ന് കുട്ടികൾ പ്രതിജ്ഞ ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന ലോക വയോജന ചൂഷണ വിരുദ്ധ ദിന സന്ദേശം നൽകി. എല്ലാ ക്ലാസുകളിലും അധ്യാപകർ വയോജനങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണന്ന് കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്തുo .

===== വായനാവാരം =====
===== വായനാവാരം =====
1,249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869373" എന്ന താളിൽനിന്ന് ശേഖരിച്ചത്