"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== 2022 - 23 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ ==

== അക്കാദമിക പ്രവർത്തനങ്ങൾ ==
=== അക്കാദമിക പ്രവർത്തനങ്ങൾ ===

=== പ്രവേശനോത്സവം ===
==== പ്രവേശനോത്സവം ====
പെരുമഴക്കാലത്തിന്റെ പെരുമ്പറക്കൊട്ടിൽ കുട്ടിക്കൂട്ടങ്ങളുടെ കലപിലകൾ താളം പിടിക്കുന്ന മേള ഘോഷങ്ങളോടെ പുത്തൻ വിശേഷങ്ങളുടേയും പഠനകോപ്പുകളുടേയും പുതുമോടിയിൽ വീണ്ടും ഒരു അധ്യയന വർഷം കൂടി വിരുന്നെത്തി. 2022 ജൂൺ ഒന്ന് 1൦ am - ന് ഈശ്വര പ്രാർത്ഥനയോടെ ദൈവാനുഗ്രഹം തേടി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ പ്രവേശനോത്സവം നടന്നു. സ്കൂൾ മാനേജർ ബഹു. റവ. മദർ ആനി പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി സി.എം.സി ഏവർക്കും സ്വാഗതം ആശംസിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. കെ കെ രാജു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോന ചർച്ച് വികാരി. ബഹു. റവ. ഫാ. ജോർജ്ജ് തുമ്പനിരപ്പേൽ അനുഗ്പഹ പ്രഭാഷണം നടത്തി.  

മുൻ വർഷത്തെ പഠന മികവുകൾ ഉൾച്ചേർത്ത് നടത്തിയ വീഡിയോ പ്രദർശനം വിദ്യാർത്ഥികളുടെ അത്‌ഭുതകരമായ സിദ്ധികൾ വിളിച്ചറിയിക്കുന്നതായിരുന്നു. സി.എം.സി. ഇടുക്കി പ്രോവിൻസ് വിദ്യാഭ്യാസ സെക്രട്ടറി സിസ്റ്റർ പ്രദീപ സി.എം.സി ,പി.ടി.എ. പ്രസിഡന്റ് ശ്രീ സി.യു മാത്യു, അധ്യാപക പ്രതിനിധി ശ്രീമതി അമ്പിളി മാത്യു, എം.പി.ടി എ പ്രസിഡന്റ് ശ്രീമതി ലിജ ജയ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു . സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു കൃതജ്ഞതയർപ്പിച്ചു. ദേശീയ ഗാനത്തെ തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം നടത്തി. പൂക്കളും മധുര പലഹാരങ്ങളും നല്കി കുട്ടികളുടെ പുത്തൻ ചുവടുവയ്പ്പിന് ആവേശമേകി. വീട് വിദ്യാലമായി മാറി.

ഒരു കുടക്കീഴിൽ അധ്യാപക കൂട്ടായ്മ

==== ഒരു കുടക്കീഴിൽ അധ്യാപക കൂട്ടായ്മ ====
ഊർജ്ജം ആർജ്ജിച്ച് ,വ്യക്തമായ പ്രവർത്തന പദ്ധകളിലേയ്ക്ക്, അതിനെ വഴി തിരിച്ച്, ക്ലാസ് മുറികളേയും പഠിതാവിനേയും സ്കൂളിന്റെ ഭൗതീക ചുറ്റുപാടിനേയും സമകാലികമാക്കുക എന്ന ലക്ഷ്യത്തോടെ ഹെഡ്മിസ്ട്രസ്സും അദ്ധ്യാപകരും ചേർന്നള്ള മീറ്റിംഗുകളും ചർച്ചകളും ഫലപ്രദമായി നടന്നു വരുന്നു. പഠനപുരോഗതി, വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച എന്നീ മുഖ്യ ലക്ഷ്യങ്ങൾ മുൻനിർത്തി വിദ്യാഭ്യാസ വകുപ്പ്, മാനേജ്മെന്റ്, പ്രാദേശിക നേതൃത്വങ്ങൾ എന്നീ ഘടകങ്ങൾ വഴി ലഭിക്കുന്ന എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും കൃത്യമായി അധ്യാപക-അനദ്ധ്യാപകർക്ക് കൈമാറുവാൻ ബഹു. പ്രിൻസിപ്പലും ഹെഡ്മിസ്ട്രസ്സും ശ്രദ്ധിക്കുന്നു.

വരി 36: വരി 36:

ചർച്ചകളിലൂടെ വ്യക്തവും തൂതനവുമായ പ്രവർത്തനപദ്ധതികൾ നടപ്പിലാക്കി വിജയം വരിക്കുന്നതിന് സാധിക്കുന്നു. ഫാത്തിമാ മാത ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കെട്ടുറപ്പാണ് ഈ കൂട്ട്കെട്ട്.

തിരിച്ചറിവുകൾ
പൊതുവിജ്ഞാനത്തിന് ഒരു അങ്കത്തട്ട്
ജികെ ക്വിസ്

=== പൊതുവിജ്ഞാനത്തിന് ഒരു അങ്കത്തട്ട് ===
==== ജികെ ക്വിസ് ====
വിദ്യാഭ്യാസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ , ഫാത്തിമമാതാ കുടുംബത്തിലെ വിദ്യാർത്ഥികൾക്ക്, പാഠപുസ്തകങ്ങളിൽ നിന്നും ക്ലാസ് മുറികളിൽ നിന്നും ലഭിക്കുന്ന വിജ്ഞാന ശകലങ്ങൾക്കപ്പുറം ,ഏതൊരു മത്സര പരീക്ഷയെ അഭിമുഖീകരിക്കുവാനും അവരുടെ കഴിവുകൾ വളർത്തിയെടുക്കുവാനും "പൊതുവിജ്ഞാനത്തിൽ ഒരങ്കത്തട്ട് "എന്ന രീതിയിൽ ആഴ്ചയിലൊരിക്കൽ ക്വിസ് കോമ്പറ്റീഷൻ നടത്താറുണ്ട്. അതിൽ വിജയികളാകുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.  വിജ്ഞാനത്തിന് തനതായ മേഖലയിലേക്ക് പഠിതാക്കളെ ആകർഷിച്ച്, അന്വേഷണത്വര ഉദ്ദീപിപ്പിച്ച് ,അറിവിൻറെ അക്ഷയഖനികൾ സ്വന്തമാക്കി, മത്സരപരീക്ഷകളിൽ നിർഭയം നേരിട്ട് വിജയസോപാനത്തിൽ വിദ്യാർത്ഥികളെ എത്തിക്കുവാൻ പ്രാപ്തരാക്കുന്നതിന് ഇത് സഹായിക്കുന്നു.

അമേസിങ് ഇംഗ്ലീഷ്..........
അമേസിങ് ഇംഗ്ലീഷ്..........
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869316" എന്ന താളിൽനിന്ന് ശേഖരിച്ചത്