"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('2021-2022 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ അക്കാദമിക പ്രവർത്തനങ്ങൾ പ്രവേശനോത്സവം പെരുമഴക്കാലത്തിന്റെ പെരുമ്പറക്കൊട്ടിൽ കുട്ടിക്കൂട്ടങ്ങളുടെ കലപിലകൾ താളം പിടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
2021-2022 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ
2022 - 23 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ
അക്കാദമിക പ്രവർത്തനങ്ങൾ
അക്കാദമിക പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
പ്രവേശനോത്സവം


പെരുമഴക്കാലത്തിന്റെ പെരുമ്പറക്കൊട്ടിൽ കുട്ടിക്കൂട്ടങ്ങളുടെ കലപിലകൾ താളം പിടിക്കുന്ന മേള ഘോഷങ്ങളില്ലാതെ പുത്തൻ വിശേഷങ്ങളുടേയും പഠനകോപ്പുകളുടേയും പുതുമോടിയില്ലാതെ വീണ്ടും ഒരു അധ്യയന വർഷം കൂടി വിരുന്നെത്തി. പ്രവേശനോത്സവത്തിന്റെ പതിവ് ക്രമങ്ങൾ തെറ്റിയെന്നാലും വിവരസാങ്കേതിക വിദ്യയുടെ നവ വീഥിയിൽ വർണ്ണാഭമായ ആരംഭം കുറിക്കാൻ ഫാത്തിമാ മാതയുടെ നവമാധ്യമവേദി ഒരുങ്ങി.ഗൂഗിൾ മീറ്റ് വഴിയായിരുന്നു പരിപാടികൾ നടത്തപ്പെട്ടത്. 2021 ജൂൺ ഒന്ന് 11 am - ന് ഈശ്വര പ്രാർത്ഥനയോടെ ദൈവാനുഗ്രഹം തേടി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി സി.എം.സി ഏവർക്കും സ്വാഗതം ആശംസിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷേർളി മാത്യു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ. മദർ ആനി പോൾ അധ്യക്ഷ പ്രസംഗം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സി ഡി ഷാജി മുഖ്യപ്രഭാഷണം നടത്തി. കുമാരി ശ്രീനന്ദ പി നായർ എന്ന കൊച്ചുമിടുക്കിയുടെ ശ്രുതിമധുരമായ ഗാനാലാപനം ഇമ്പമേറിയ കലാവിരുന്നായിരുന്നു.
പെരുമഴക്കാലത്തിന്റെ പെരുമ്പറക്കൊട്ടിൽ കുട്ടിക്കൂട്ടങ്ങളുടെ കലപിലകൾ താളം പിടിക്കുന്ന മേള ഘോഷങ്ങളോടെ പുത്തൻ വിശേഷങ്ങളുടേയും പഠനകോപ്പുകളുടേയും പുതുമോടിയിൽ വീണ്ടും ഒരു അധ്യയന വർഷം കൂടി വിരുന്നെത്തി. പ്രവേശനോത്സവത്തിന്റെ പതിവ് ക്രമങ്ങൾ തെറ്റിയെന്നാലും വിവരസാങ്കേതിക വിദ്യയുടെ നവ വീഥിയിൽ വർണ്ണാഭമായ ആരംഭം കുറിക്കാൻ ഫാത്തിമാ മാതയുടെ നവമാധ്യമവേദി ഒരുങ്ങി.ഗൂഗിൾ മീറ്റ് വഴിയായിരുന്നു പരിപാടികൾ നടത്തപ്പെട്ടത്. 2021 ജൂൺ ഒന്ന് 11 am - ന് ഈശ്വര പ്രാർത്ഥനയോടെ ദൈവാനുഗ്രഹം തേടി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി സി.എം.സി ഏവർക്കും സ്വാഗതം ആശംസിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷേർളി മാത്യു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ. മദർ ആനി പോൾ അധ്യക്ഷ പ്രസംഗം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സി ഡി ഷാജി മുഖ്യപ്രഭാഷണം നടത്തി. കുമാരി ശ്രീനന്ദ പി നായർ എന്ന കൊച്ചുമിടുക്കിയുടെ ശ്രുതിമധുരമായ ഗാനാലാപനം ഇമ്പമേറിയ കലാവിരുന്നായിരുന്നു.


മുൻ വർഷത്തെ പഠന മികവുകൾ ഉൾച്ചേർത്ത് നടത്തിയ വീഡിയോ പ്രദർശനം വിദ്യാർത്ഥികളുടെ അത്‌ഭുതകരമായ സിദ്ധികൾ വിളിച്ചറിയിക്കുന്നതായിരുന്നു. സി.എം.സി. ഇടുക്കി പ്രോവിൻസ് വിദ്യാഭ്യാസ സെക്രട്ടറി സിസ്റ്റർ പ്രദീപ സി.എം.സി ,പി.ടി.എ. പ്രസിഡന്റ് ശ്രീ സി.യു മാത്യു, അധ്യാപക പ്രതിനിധി ശ്രീമതി അമ്പിളി മാത്യു, എം.പി.ടി എ പ്രസിഡന്റ് ശ്രീമതി ലിജ ജയ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു . ആരോഗ്യകരമായ മാധ്യമ ഉപയോഗത്തിലൂടെ പഠന മികവ് പുലർത്താനുതകുന്ന നിർദ്ദേശങ്ങൾ ഓരോരുത്തരും മുന്നോട്ട് വച്ചു. അധ്യാപകരും, പിടിഎ കമ്മിറ്റി അംഗങ്ങളും വിദ്യാർത്ഥിപ്രതിനിധികളും നവാഗതരും ഇതിൽ പങ്കുചേർന്നു. സ്കൂൾ എച്ച് എം സിസ്റ്റർ റെജിമോൾ മാത്യു കൃതജ്ഞതയർപ്പിച്ചു. ദേശീയ ഗാനത്തെ തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം നടത്തി. പൂക്കളും മധുര പലഹാരങ്ങളും നല്കി മാതാപിതാക്കൾ കുട്ടികളുടെ പുത്തൻ ചുവടുവയ്പ്പിന് ആവേശമേകി. വീട് വിദ്യാലമായി മാറി.
മുൻ വർഷത്തെ പഠന മികവുകൾ ഉൾച്ചേർത്ത് നടത്തിയ വീഡിയോ പ്രദർശനം വിദ്യാർത്ഥികളുടെ അത്‌ഭുതകരമായ സിദ്ധികൾ വിളിച്ചറിയിക്കുന്നതായിരുന്നു. സി.എം.സി. ഇടുക്കി പ്രോവിൻസ് വിദ്യാഭ്യാസ സെക്രട്ടറി സിസ്റ്റർ പ്രദീപ സി.എം.സി ,പി.ടി.എ. പ്രസിഡന്റ് ശ്രീ സി.യു മാത്യു, അധ്യാപക പ്രതിനിധി ശ്രീമതി അമ്പിളി മാത്യു, എം.പി.ടി എ പ്രസിഡന്റ് ശ്രീമതി ലിജ ജയ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു . ആരോഗ്യകരമായ മാധ്യമ ഉപയോഗത്തിലൂടെ പഠന മികവ് പുലർത്താനുതകുന്ന നിർദ്ദേശങ്ങൾ ഓരോരുത്തരും മുന്നോട്ട് വച്ചു. അധ്യാപകരും, പിടിഎ കമ്മിറ്റി അംഗങ്ങളും വിദ്യാർത്ഥിപ്രതിനിധികളും നവാഗതരും ഇതിൽ പങ്കുചേർന്നു. സ്കൂൾ എച്ച് എം സിസ്റ്റർ റെജിമോൾ മാത്യു കൃതജ്ഞതയർപ്പിച്ചു. ദേശീയ ഗാനത്തെ തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം നടത്തി. പൂക്കളും മധുര പലഹാരങ്ങളും നല്കി മാതാപിതാക്കൾ കുട്ടികളുടെ പുത്തൻ ചുവടുവയ്പ്പിന് ആവേശമേകി. വീട് വിദ്യാലമായി മാറി.
ഒരു കുടക്കീഴിൽ അധ്യാപക കൂട്ടായ്മ
ഒരു കുടക്കീഴിൽ അധ്യാപക കൂട്ടായ്മ


ഊർജ്ജം ആർജ്ജിച്ച് ,വ്യക്തമായ പ്രവർത്തനപദ്ധകളിലേയ്ക്ക്, അതിനെ വഴി തിരിച്ച്, ക്ലാസ് മുറികളേയും പഠിതാവിനേയും സ്കൂളിന്റെ ഭൗതീക ചുറ്റുപാടിനേയും സമകാലികമാക്കുക എന്ന ലക്ഷ്യത്തോടെ ഹെഡ്മിസ്ട്രസ്സും സ്റ്റാഫ് അംഗങ്ങളും തമ്മിലുള്ള മീറ്റിംഗുകളും ചർച്ചകളും ഫലപ്രദമായി നടന്നു വരുന്നു. പഠനപുരോഗതി വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച എന്ന മുഖ്യ ലക്ഷ്യം മുൻനിർത്തി ഡിപ്പാർട്ടുമെന്റ്, മാനേജ്മെന്റ് പ്രാദേശിക നേതൃത്വങ്ങൾ ഇവ വഴി ലഭിക്കുന്നഎല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും കൃത്യമായി അധ്യാപക സമൂഹത്തിന് കൈമാറുവാൻ എച്ച് എം നിഷ്ഠ പുലർത്തുന്നതിനാൽ അവസരോചിതമായ സ്റ്റാഫ് മീറ്റിംഗുകൾ നടന്നു വരുന്നു.
ഊർജ്ജം ആർജ്ജിച്ച് ,വ്യക്തമായ പ്രവർത്തന പദ്ധകളിലേയ്ക്ക്, അതിനെ വഴി തിരിച്ച്, ക്ലാസ് മുറികളേയും പഠിതാവിനേയും സ്കൂളിന്റെ ഭൗതീക ചുറ്റുപാടിനേയും സമകാലികമാക്കുക എന്ന ലക്ഷ്യത്തോടെ ഹെഡ്മിസ്ട്രസ്സും അദ്ധ്യാപകരും ചേർന്നള്ള മീറ്റിംഗുകളും ചർച്ചകളും ഫലപ്രദമായി നടന്നു വരുന്നു. പഠനപുരോഗതി, വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച എന്നീ മുഖ്യ ലക്ഷ്യങ്ങൾ മുൻനിർത്തി വിദ്യാഭ്യാസ വകുപ്പ്, മാനേജ്മെന്റ്, പ്രാദേശിക നേതൃത്വങ്ങൾ എന്നീ ഘടകങ്ങൾ വഴി ലഭിക്കുന്ന എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും കൃത്യമായി അധ്യാപക-അനദ്ധ്യാപകർക്ക് കൈമാറുവാൻ ബഹു. പ്രിൻസിപ്പലും ഹെഡ്മിസ്ട്രസ്സും ശ്രദ്ധിക്കുന്നു.


ചർച്ചാ വിഷയങ്ങൾ
ചർച്ചാ വിഷയങ്ങൾ


* പാഠ്യപാഠ്യേതര പ്രവർത്തങ്ങളുടെ വിലയിരുത്തൽ
* പാഠ്യ-പാഠ്യേതര പ്രവർത്തങ്ങളുടെ വിലയിരുത്തൽ


* വ്യത്യസ്ത കഴിവുകൾക്ക് സാധ്യത ഒരുക്കുക.
* കുട്ടികളുടെ വ്യത്യസ്ത അഭിരുചികൾക്ക് സാധ്യത ഒരുക്കുക.


* അധ്യാപകരുടെ മുന്നൊരുക്കങ്ങളും അധ്യാപന രീതികളും മെച്ചപ്പെടുത്തുക.
* അധ്യാപകരുടെ മുന്നൊരുക്കങ്ങളും അധ്യാപന രീതികളും മെച്ചപ്പെടുത്തുക.
വരി 20: വരി 20:
* സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഫലപ്രദമാക്കുക
* സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഫലപ്രദമാക്കുക


* വിദ്യാർത്ഥികളുടെ മാനസീക ആരോഗ്യം കുടുംബ സാഹചര്യങ്ങൾ എന്നിവ മനസ്സിലാക്കി ആവശ്യമായ കൈത്താങ്ങുക.
* വിദ്യാർത്ഥിനി-വിദ്യാർത്ഥികളുടെ മാനസീക ആരോഗ്യം, കുടുംബ സാഹചര്യങ്ങൾ എന്നിവ മനസ്സിലാക്കി ആവശ്യമായ കൈത്താങ്ങ് നൽകുകങ്ങുക.


* മൂല്യാധിഷ്ഠിത ജീവിത പരിശീലനം നൽകുക
* മൂല്യാധിഷ്ഠിത ജീവിത പരിശീലനം നൽകുക
വരി 28: വരി 28:
* സഹാനുഭൂതിയിൽ വളരുന്നതിനാവശ്യമായ സേവന രംഗങ്ങൾ ഒരുക്കുക.
* സഹാനുഭൂതിയിൽ വളരുന്നതിനാവശ്യമായ സേവന രംഗങ്ങൾ ഒരുക്കുക.


* വിദ്യാർത്ഥി സൗഹൃത ചുറ്റുപാടൊരുക്കുക.
* വിദ്യാർത്ഥി സൗഹൃദ ചുറ്റുപാടൊരുക്കുക.


* അനുസ്മരണങ്ങൾ, ആചരണങ്ങൾ, അനുമോദനങ്ങൾ എന്നിവയുടെ സംഘാടനം
* അനുസ്മരണങ്ങൾ, ആചരണങ്ങൾ, അനുമോദനങ്ങൾ എന്നിവയുടെ സംഘാടനം
വരി 34: വരി 34:
* ആത്മീയ വളർച്ചക്കുതകുന്ന പരിശീലനങ്ങൾ ഒരുക്കുക.
* ആത്മീയ വളർച്ചക്കുതകുന്ന പരിശീലനങ്ങൾ ഒരുക്കുക.


തുടങ്ങിയ വിഷയങ്ങളുടെ ചർച്ചകളിലൂടെ വ്യക്തവും തൂതനവുമായ പ്രവർത്തനപദ്ധതികൾ നടപ്പിലാക്കി വിജയം വരിക്കുന്നതിന് എച്ച്.എം & സ്റ്റാഫ് കൂട്ടുകെട്ടിന് സാധിക്കുന്നു. ഫാത്തിമാ മാത ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കെട്ടുറപ്പാണ് ഈ കൂട്ട്കെട്ട്.
ചർച്ചകളിലൂടെ വ്യക്തവും തൂതനവുമായ പ്രവർത്തനപദ്ധതികൾ നടപ്പിലാക്കി വിജയം വരിക്കുന്നതിന് സാധിക്കുന്നു. ഫാത്തിമാ മാത ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കെട്ടുറപ്പാണ് ഈ കൂട്ട്കെട്ട്.
തിരിച്ചറിവുകൾ
തിരിച്ചറിവുകൾ
പൊതുവിജ്ഞാനത്തിന് ഒരു അങ്കത്തട്ട്
പൊതുവിജ്ഞാനത്തിന് ഒരു അങ്കത്തട്ട്
ജികെ ക്വിസ്
ജികെ ക്വിസ്


വിദ്യാഭ്യാസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ , ഫാത്തിമമാതാ കുടുംബത്തിലെ വിദ്യാർത്ഥികൾക്ക്, പാഠപുസ്തകങ്ങളിൽ നിന്നും ക്ലാസ് മുറികളിൽ നിന്നും ലഭിക്കുന്ന വിജ്ഞാനശകലങ്ങൾ ക്കപ്പുറം ,ഏതൊരു മത്സര പരീക്ഷയെ അഭിമുഖീകരിക്കുവാനും അവരുടെ കഴിവുകൾ വളർത്തിയെടുക്കുവാനും "പൊതുവിജ്ഞാനത്തിൽ ഒരങ്കത്തട്ട് "എന്ന രീതിയിൽ ആഴ്ചയിലൊരിക്കൽ ക്വിസ് കോമ്പറ്റീഷൻ നടത്താറുണ്ട്. അതിൽ വിജയികളാകുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ഓഫ്‌ലൈനായും ഓൺലൈനായും മത്സരങ്ങൾ നടത്തുകയും കുട്ടികളെ അഭിനന്ദനം അറിയിക്കുകയും ചെയ്യാറുണ്ട്. വിജ്ഞാനത്തിന് തനതായ മേഖലയിലേക്ക് പഠിതാക്കളെ ആകർഷിച്ച്, അന്വേഷണത്വര ഉദ്ദീപിപ്പിച്ച് ,അറിവിൻറെ അക്ഷയഖനികൾ സ്വന്തമാക്കി, മത്സരപരീക്ഷകളിൽ നിർഭയം നേരിട്ട് വിജയസോപാനത്തിൽ വിദ്യാർത്ഥികളെ എത്തിക്കുവാൻ പ്രാപ്തരാക്കുന്നതിന് ഇത് സഹായിക്കുന്നു.
വിദ്യാഭ്യാസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ , ഫാത്തിമമാതാ കുടുംബത്തിലെ വിദ്യാർത്ഥികൾക്ക്, പാഠപുസ്തകങ്ങളിൽ നിന്നും ക്ലാസ് മുറികളിൽ നിന്നും ലഭിക്കുന്ന വിജ്ഞാന ശകലങ്ങൾക്കപ്പുറം ,ഏതൊരു മത്സര പരീക്ഷയെ അഭിമുഖീകരിക്കുവാനും അവരുടെ കഴിവുകൾ വളർത്തിയെടുക്കുവാനും "പൊതുവിജ്ഞാനത്തിൽ ഒരങ്കത്തട്ട് "എന്ന രീതിയിൽ ആഴ്ചയിലൊരിക്കൽ ക്വിസ് കോമ്പറ്റീഷൻ നടത്താറുണ്ട്. അതിൽ വിജയികളാകുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. വിജ്ഞാനത്തിന് തനതായ മേഖലയിലേക്ക് പഠിതാക്കളെ ആകർഷിച്ച്, അന്വേഷണത്വര ഉദ്ദീപിപ്പിച്ച് ,അറിവിൻറെ അക്ഷയഖനികൾ സ്വന്തമാക്കി, മത്സരപരീക്ഷകളിൽ നിർഭയം നേരിട്ട് വിജയസോപാനത്തിൽ വിദ്യാർത്ഥികളെ എത്തിക്കുവാൻ പ്രാപ്തരാക്കുന്നതിന് ഇത് സഹായിക്കുന്നു.
അമേസിങ് ഇംഗ്ലീഷ്..........
അമേസിങ് ഇംഗ്ലീഷ്..........


ഭാഷയെ സ്വായത്തമാക്കുക, കൈകാര്യം ചെയ്യുക എന്നത് ,ഓരോ വ്യക്തിയുടെയും സ്വപ്നമാണ് .ഇംഗ്ലീഷ് ഭാഷ അനായാസമായി ഉപയോഗിക്കുക എന്നത് ,നമ്മുടെ കുട്ടികളെ സംബന്ധിച്ച് വളരെ പ്രയാസകരമായ ഒന്നാണ്. ചെറിയ ചെറിയ ഇംഗ്ലീഷ് വാക്കുകളിലൂടെ ആശയങ്ങൾ കൈമാറുന്നതിനും ഇംഗ്ലീഷ് ഭാഷ പേടി കൂടാതെ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച "ഹലോ ഇംഗ്ലീഷ് " എന്ന പ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾ ഉചിതമായ രീതിയിൽ സ്കൂളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതിന് വേണ്ടിപ്രത്യേകമായി അധ്യാപക പരിശീലനം ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും നേടുകയുണ്ടായി.കുട്ടികളുമായുള്ള ഇൻ ഡ്രക്ഷ നിലൂടെ ക്ലാസ് തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നൽകി .ലിസണിങ് ,സ്പീക്കിംഗ്, റീഡിങ് എന്നീ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കുവാനും സാധിച്ചു.പാട്ട്, അഭിനയം , ചിത്രരചന എന്നീ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കുട്ടികൾ പ്രാപ്തരായി. "ഹലോ ഇംഗ്ലീഷ് " പദ്ധതിയുമായി ബന്ധപ്പെട്ട് ധാരാളം വീഡിയോകൾ കുട്ടികൾക്ക് നൽകി .ഈ പ്രവർത്തനങ്ങൾക്ക് നല്ല പ്രതികരണമാണ് കുട്ടികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും ലഭിച്ചത്.
ഭാഷയെ സ്വായത്തമാക്കുക, കൈകാര്യം ചെയ്യുക എന്നത്, ഓരോ വ്യക്തിയുടെയും സ്വപ്നമാണ് .ഇംഗ്ലീഷ് ഭാഷ അനായാസമായി ഉപയോഗിക്കുക എന്നത് പ്രയാസകരമായ ഒന്നാണ്. ചെറിയ ചെറിയ ഇംഗ്ലീഷ് വാക്കുകളിലൂടെ ആശയങ്ങൾ കൈമാറുന്നതിനും ഇംഗ്ലീഷ് ഭാഷ പേടി കൂടാതെ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച "ഹലോ ഇംഗ്ലീഷ് " എന്ന പ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾ ഉചിതമായ രീതിയിൽ സ്കൂളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതിന് വേണ്ടി പ്രത്യേകമായി അധ്യാപക പരിശീലനം ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും നേടുകയുണ്ടായി. കുട്ടികളുമായുള്ള ഇൻഡ്രക്ഷനിലൂടെ ക്ലാസ് തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നൽകി, ലിസണിങ്, സ്പീക്കിംഗ്, റീഡിങ് എന്നീ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കുവാനും സാധിക്കുന്നു. പാട്ട്, അഭിനയം , ചിത്രരചന എന്നീ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കുട്ടികൾ പ്രാപ്തരായി. "ഹലോ ഇംഗ്ലീഷ് " പദ്ധതിയുമായി ബന്ധപ്പെട്ട് ധാരാളം വീഡിയോകൾ കുട്ടികൾക്ക് നൽകി. ഈ പ്രവർത്തനങ്ങൾക്ക് നല്ല പ്രതികരണമാണ് കുട്ടികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും ലഭിക്കുന്നത്.


2020-21 അക്കാദമിക വർഷത്തിൽ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്ന തിനായി നൂതന സങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നൽകുകയുണ്ടായി. അത് അവരുടെ വായനയെയും, എഴുത്തിനെയും ,അതുപോലെ തന്നെ ഭാഷ നൈപുണ്യത്തെയും പ്രോത്സാഹിപ്പിക്കുന്നവയാണ്.
2020-21 അക്കാദമിക വർഷത്തിൽ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി നൂതന സങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. അത് അവരുടെ വായനയെയും, എഴുത്തിനെയും ,അതുപോലെ തന്നെ ഭാഷ നൈപുണ്യത്തെയും പ്രോത്സാഹിപ്പിക്കുന്നവയാണ്.


ഭൂരിഭാഗം വിദ്യാർത്ഥികളും ഓരോരോ പ്രവർത്തനങ്ങളിൽ അത്യുത്സാഹത്തോടെ പങ്കെടുക്കുകയും പ്രവർത്തനങ്ങൾ ഓരോന്നും അവരുടെ അധ്യാപകർക്ക് അയച്ചു നൽകുകയും ചെയ്യുന്നു. അധ്യാപക അത് പരിശോധിച്ച് വേണ്ട കൈത്താങ്ങ് നല്കുകയും ചെയ്യുന്നു.
ഭൂരിഭാഗം വിദ്യാർത്ഥികളും ഓരോരോ പ്രവർത്തനങ്ങളിൽ അത്യുത്സാഹത്തോടെ പങ്കെടുക്കുന്നു. അധ്യാപകർ അത് പരിശോധിച്ച് വേണ്ട കൈത്താങ്ങ് നല്കുകയും ചെയ്യുന്നു.
അക്ഷര പ്രയാണം
അക്ഷര പ്രയാണം


1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869312" എന്ന താളിൽനിന്ന് ശേഖരിച്ചത്